സ്ത്രീ ശാക്തീകരണം ലക്ഷ്യമിടുന്ന എൻഡിഎ സർക്കാർ; സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇൻഡി സഖ്യം; ആര് വേണമെന്ന് ജനങ്ങൾ തീരുമാനിക്കും: സ്മൃതി ഇറാനി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീ ശാക്തീകരണം ലക്ഷ്യമിടുന്ന എൻഡിഎ സർക്കാർ; സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇൻഡി സഖ്യം; ആര് വേണമെന്ന് ജനങ്ങൾ തീരുമാനിക്കും: സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 03:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് ബിജെപി നേതാവ് സ്മൃതി ഇറാനി. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് ഇൻഡി സഖ്യത്തിന്റെ ഭാഗത്ത് നിന്നും നിരന്തരമുണ്ടാകുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അവരുടെ പ്രതികരണം.

” എൻഡിഎയുടെ വനിതാ സ്ഥാനാർത്ഥികൾ അവരുടെ ആശയങ്ങൾ നടപ്പിലാക്കുന്നതിനും അവകാശങ്ങൾക്കായി ശബ്ദമുയർത്തുമ്പോഴും ഇൻഡി സഖ്യം അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഇൻഡി സഖ്യം കണക്കാക്കുന്നില്ല. ഇതിനുപകരം എൻഡിഎയുടെ വനിതാ സ്ഥാനാർത്ഥികളെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.”- സ്മൃതി ഇറാനി പറഞ്ഞു.

ഇൻഡി സഖ്യത്തിന്റെ ഭരണത്തിൽ എന്തു മാറ്റമാണ് ജനങ്ങൾക്ക് കാണാൻ സാധിച്ചിതെന്നും സ്മൃതി ഇറാനി ചോദിച്ചു. ഇൻഡി സഖ്യത്തിന്റെ ഭരണം എന്തെന്ന് ജനങ്ങൾ അറിയാം. സ്ത്രീകളെ അധിക്ഷേപിക്കുന്ന. സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകാത്ത ഇൻഡി സഖ്യത്തെ അവർ പിന്തുണയ്‌ക്കില്ല. വരുന്ന ഝാർഖണ്ഡ്, മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പുകളിൽ ഇൻഡി മുന്നണി പരാജയപ്പെടുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

ഒരു വശത്ത് ഇൻഡി സഖ്യം സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ നടത്തുമ്പോൾ മറുവശത്ത് എൻഡിഎ സർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ കോൺഗ്രസിന്റെ വിധിയെഴുതുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

Tags: BJPndaSmriti IraniSlams Indi Alliance
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies