ഇത് അന്ത്യശാസനം; കേട്ടില്ലെങ്കിൽ വിമത വൈദികർ OUT; ഹർജി തള്ളി വത്തിക്കാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് അന്ത്യശാസനം; കേട്ടില്ലെങ്കിൽ വിമത വൈദികർ OUT; ഹർജി തള്ളി വത്തിക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 09:01 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഏകീകൃത കുർബാനയിൽ നിലപാട് കടുപ്പിച്ച് വത്തിക്കാൻ. വിമത വൈദികരെ പുറത്താക്കുന്നത് അടക്കമുള്ള നടപടികൾക്ക് നിർദേശം നൽകി വത്തിക്കാൻ സിറോമലബാർ സഭാദ്ധ്യക്ഷന് കത്ത് അയച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ
വിമത വൈദികർ സമർപ്പിച്ച ഹർജി തള്ളിയാണ് വത്തിക്കാന്റെ നിർദേശം.

ഏകീകൃത കുർബാന വിഷയത്തിൽ അന്ത്യശാസനം എന്ന രീതിയിലാണ് വത്തിക്കാന്റെ പുതിയ ഇടപെടൽ. കുർബാനയിൽ സഭയെ അനുസരിക്കാത്ത വിമതരെ പുറത്താക്കണമെന്ന് നിർദേശം നൽകി സിറോ മലബാർ സഭാദ്ധ്യക്ഷന് അപ്പോസ്തലിക് ന്യൂണ് ഷോ കത്തയച്ചു. ഏകീകൃത കുർബാന നടപ്പാക്കാൻ കൂട്ടാക്കാത്ത എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികർക്ക് എതിരെ പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടിയെടുക്കണമെന്നും വത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്.

വിമത വൈദികർ സമർപ്പിച്ച ഹർജി തള്ളിയാണ് വത്തിക്കാന്റെ ഉത്തരവ്. കഴിഞ്ഞദിവസം ഏകീകൃത കുർബാനയിൽ നിലപാട് കടുപ്പിച്ച് സിറോ മലബാർ സഭാ നേതൃത്വം സർക്കുലർ പുറത്തിറക്കിയിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന നിർബന്ധമാക്കണമെന്ന നിർദേശത്തോടൊപ്പം സഭയുടെ ഔദ്യോഗികമല്ലാത്ത സംഘടനകളിൽ പ്രവർത്തിക്കുന്നതിന് വിശ്വാസികൾക്കും വൈദികർക്കും വിലക്ക് ഏർപ്പെടുത്തുമെന്നുമാണ് സർക്കുലറിൽ പറയുന്നത്. പള്ളികളിലോ സഭാ സ്ഥാപനങ്ങളിലോ അനൗദ്യോഗിക സംഘടനകളുടെ യോഗം വിളിക്കാൻ പാടില്ലെന്നും നിർ​ദേശം പാലിക്കാത്തവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകുമെന്ന താക്കീതും സർക്കുലറിലുണ്ട്.

അതിരൂപത ആസ്ഥാനത്ത് പ്രതിഷേധ പരിപാടികൾ അനുവദിക്കില്ലെന്നും എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്ത് നിലവിലുള്ള പൊലീസ് കാവൽ തുടരുമെന്നും സൂചിപ്പിക്കുന്ന സർക്കുലർ കത്തിച്ചാണ് ഏകീകൃത കുർബാനയെ എതിർക്കുന്ന വിഭാ​ഗമായ അൽമായ മുന്നേറ്റം പ്രതിഷേധം രേഖപ്പെടുത്തിയത്.

Tags: Pope FrancisVaticanUnified Holy Mass
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies