കയ്യിൽ ഒരു രൂപാ നോട്ടുണ്ടോ? 7 ലക്ഷം രൂപ വരെ കിട്ടും; പഴയ നോട്ടും തുട്ടും സൂക്ഷിച്ചിക്കുന്നവർക്ക് ലക്ഷപ്രഭുവാകാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കയ്യിൽ ഒരു രൂപാ നോട്ടുണ്ടോ? 7 ലക്ഷം രൂപ വരെ കിട്ടും; പഴയ നോട്ടും തുട്ടും സൂക്ഷിച്ചിക്കുന്നവർക്ക് ലക്ഷപ്രഭുവാകാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 03:30 pm IST
FacebookTwitterWhatsAppTelegram

പഴയ കറൻസികൾ സൂക്ഷിച്ചുവയ്‌ക്കുന്ന ശീലമുണ്ടെങ്കിൽ നിങ്ങൾക്കിതാ സുവർണാവസരം. ഒരു രൂപാ നോട്ട് കൈവശമുണ്ടെങ്കിൽ അതുവിറ്റ് ഏഴ് ലക്ഷം രൂപ വരെ നേടാമെന്നാണ് ലേല വെബ്സൈറ്റുകൾ സൂചിപ്പിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള കറൻസികൾക്കും തുട്ടുകൾക്കും ആവശ്യക്കാർ ഉയർന്ന സാഹചര്യത്തിലാണ് ഇവയുടെ മൂല്യം വർദ്ധിച്ചത്.

ഒരു രൂപാ നോട്ടിന് ഏഴ് ലക്ഷം രൂപ വരെ..

എങ്ങനെയാണ് ഇത്രയും തുക ഒരു രൂപാ നോട്ടിന് ലഭിക്കുന്നതെന്ന് ചിന്തിച്ചേക്കാം. ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ എന്നീ നോട്ടുകളുടെ മൂല്യം വർദ്ധിച്ചത്. ഇന്നത്തെ കാലത്ത് അപൂർവം ചിലരുടെ കൈവശം മാത്രമേ ഇത്തരം നോട്ട് കാണാൻ കഴിയൂ. കാരണം ഇന്ത്യാ ​ഗവൺമെന്റ് 29 വർഷം മുൻപ് ഇവയുടെ അച്ചടി നിർത്തിവച്ചിരുന്നു. പിന്നീട് 2015ൽ നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ പഴയ നോട്ടുകൾ പുനരവതരിപ്പിക്കുകയുണ്ടായി.

80 വർഷം മുൻപുള്ള നോട്ട്

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്തുണ്ടായിരുന്ന ഒരു രൂപാ നോട്ടാണ് ഇപ്പോൾ ഏറ്റവുമധികം വിലമതിക്കുന്നത്. 1935ൽ പുറത്തിറിക്കിയ ആ നോട്ടിൽ അന്നത്തെ ​ഗവർണർ ആയിരുന്ന ജെ.ഡബ്ല്യൂ കെല്ലി ഒപ്പുവച്ചിട്ടുണ്ട്. ഏകദേശം 80 വർഷം മുൻപാണ് ഈ നോട്ട് അച്ചടിച്ചത്. ഈ നോട്ടിന്റെ അപൂർവതകയും ചരിത്രപരമായ സവിശേഷതയും കാരണം ലക്ഷക്കണക്കിന് രൂപയുടെ മൂല്യം ഇന്നുണ്ട്. 25 പൈസയുടെ നാണയം കൈവശമുള്ളവർക്കും പണം നേടാം. ഇവയ്‌ക്ക് 1.50 ലക്ഷം രൂപ വരെ ഓൺലൈൻ വിപണികളിൽ ലഭിക്കും.

നിങ്ങളുടെ കൈവശം ഇത്തരത്തിലുള്ള പഴയ നോട്ടുകളോ നാണയങ്ങളോ ഉണ്ടെങ്കിൽ Coin Bazaar, Quikr, eBay തുടങ്ങിയ വെബ്സൈറ്റുകൾ മുഖേന വിൽക്കാവുന്നതാണ്. എന്നാൽ പഴയ കറൻസി നോട്ടുകൾ വിൽക്കുന്നതോ വാങ്ങുന്നതോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രോത്സാഹിപ്പിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

Tags: One RupeeOld Currency
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies