തിരക്കഥയുണ്ടോ തിരക്കഥ! ഇഷ്ടപ്പെട്ടാൽ പ്രഭാസ് സിനിമയാക്കും; ആശയങ്ങൾ വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം; പ്രഭാസ് സിനിമയിൽ സഹസംവിധായകൻ ആകാനും അവസരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തിരക്കഥയുണ്ടോ തിരക്കഥ! ഇഷ്ടപ്പെട്ടാൽ പ്രഭാസ് സിനിമയാക്കും; ആശയങ്ങൾ വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം; പ്രഭാസ് സിനിമയിൽ സഹസംവിധായകൻ ആകാനും അവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 08:58 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പുതുമുഖ തിരക്കഥാകൃത്തുക്കൾക്ക് അവസരങ്ങളുടെ പുതിയ ലോകം തുറന്നിട്ട് പ്രഭാസ്. ഇതിനായി ഒരു വെബ്‌സൈറ്റ് തന്നെ തുറന്നിരിക്കുകയാണ് താരം. ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ് ഡോട്ട് കോം (thescriptcraft.com) എന്ന വെബ്‌സൈറ്റിൽ എഴുത്തുകാർക്ക് അവരുടെ തിരക്കഥയുടെ ആശയം സമർപ്പിക്കാം. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പ്രഭാസ് ഇക്കാര്യം പുറത്തുവിട്ടത്. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും സിനിമ എന്ന സ്വപ്നത്തിലേയ്‌ക്ക് കൈപിടിച്ച് ഉയർത്തുന്നതിനുമാണ് പ്രഭസിന്റെ ഈ പുതിയ ഉദ്യമം.

250 വാക്കുകളിൽ ഒതുങ്ങുന്ന ആശയങ്ങളാകണം സമർപ്പിക്കേണ്ടത്. ഈ ആശയങ്ങൾ പ്രേക്ഷകർക്ക് വായിക്കാനും അഭിപ്രായങ്ങൾ പങ്കുവയ്‌ക്കാനും ആശയത്തിന്റെ നിലവാരമനുസരിച്ചു റേറ്റിംഗ് നൽകാനും അവസരമുണ്ട്. ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിക്കുന്ന ചലച്ചിത്ര ആശയങ്ങൾ സിനിമയാ കും.

വെബ്‌സൈറ്റ് ലോഞ്ചിന്റെ ഭാഗമായി സ്വന്തം ഇഷ്ട്ടതാരത്തെ ഒരു സൂപ്പർ ഹീറോ ആയി സങ്കൽപ്പിച്ച് 3500 വാക്കിൽ ഒതുങ്ങി നിൽക്കുന്ന ഒരു കഥാമത്സരവും എഴുത്തുകാർക്കായി പ്രഭാസ് ഒരുക്കുന്നുണ്ട്. പ്രേക്ഷകരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും മത്സര വിജയിയെ തീരുമാനിക്കുന്നത്. മത്സരത്തിലെ വിജയികൾക്ക് പ്രഭാസിന്റെ വരാനിരിക്കുന്ന സിനിമകളിൽ സഹ സംവിധായകനായോ, സഹ രചയിതാവയോ പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും.

പ്രശസ്ത നിർമ്മാതാവായ പ്രമോദ് ഉപ്പളപദിയും സംവിധായകൻ വൈഷ്ണവ് താള്ളായുമാണ് ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകർ. തെരഞ്ഞെടുക്കുന്ന കഥകൾ ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാനും പ്രഭാസ് പദ്ധതിയിടുന്നുണ്ട്.

സ്വന്തം തിരക്കഥയുമായി സിനിമ എന്ന സ്വപ്നത്തിലേയ്‌ക്ക് എത്താൻ ഏറെ നാളായി അലഞ്ഞു തിരിഞ്ഞു കഷ്ട്ടപ്പെടുന്ന നിരവധി ചെറുപ്പക്കാർ നമുക്ക് ചുറ്റുമുണ്ട്. അത്തരക്കാർക്കായി അവസരം തുറക്കുകയാണ് പ്രഭാസിന്റെ ലക്ഷ്യം. വൈവിധ്യമായ കഥകളോടുള്ള അഭിനിവേശവും ഇത്തരത്തിലുള്ള പുതിയ കഥകൾ കണ്ടെത്തുന്നതിനുളള ശ്രമങ്ങളുടെയും ഭാഗമാണ് വേറിട്ട പരീക്ഷണം.

ഉന്നത നിലവാരത്തിലുള്ള സ്‌പെഷ്യൽ എഫക്ടുളും നിർമാണ രീതികളുമായി ഇന്ത്യൻ സിനിമയെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച പ്രഭാസ് ചിത്രങ്ങളായിരുന്നു ബാഹുബലിയും കൽക്കിയും. എന്നാൽ ഗ്രാഫിക്‌സിനപ്പുറം കെട്ടുറപ്പുള്ള, വൈവിധ്യമായ ഒരു കഥാപശ്ചാത്തലം കൂടി ഈ രണ്ടു ചിത്രങ്ങൾക്കും ഉണ്ടായിരുന്നു.

Tags: Prabhasസിനിമപ്രഭാസ്ഇൻസ്റ്റാഗ്രാം പ്രഭാസ്thescriptcraftScript Writing
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies