അഴിഞ്ഞാടി സഞ്ജു, അടിച്ചൊതുക്കി ഇന്ത്യ; പ്രോട്ടീസിനെതിരെ നീലപ്പടയ്ക്ക് മികച്ച സ്കോർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഴിഞ്ഞാടി സഞ്ജു, അടിച്ചൊതുക്കി ഇന്ത്യ; പ്രോട്ടീസിനെതിരെ നീലപ്പടയ്‌ക്ക് മികച്ച സ്കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 10:24 pm IST
FacebookTwitterWhatsAppTelegram

സഞ്ജു സാംസൺ സംഹാര രൂപം പൂണ്ട മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ റൺമല ഉയർത്തി ഇന്ത്യ. നിശ്ചിത ഓവറിൽ എട്ടു വിക്കറ്റിൽ 202 റൺസാണ് ഇന്ത്യ നേടിയത്. ടി20യിൽ പ്രോട്ടീസിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ടോട്ടലുമാണിത്. ആദ്യ ഇന്നിംഗ്സിന്റെ മൂന്നാം ഓവറിൽ ഏഴ് റൺസെടുത്ത അഭിഷേക് ശർമയെ നഷ്ടമായെങ്കിലും കരുതലോടെ നീങ്ങിയ സൂര്യകുമാറും സാംസണും ഇന്ത്യൻ സ്കോർ ചലിപ്പിച്ചു. എട്ടാം ഓവറിൽ 21 റൺസെടുത്ത സൂര്യകുമാർ വീണെങ്കിലും പിന്നീട് സഞ്ജു സാംസൺ ആക്രമണം അഴിച്ചുവിടുന്നതാണ് കണ്ടെത്തത്. തിലക് വർമയും (33) ഒപ്പം ചേർന്നു. സാംസൺ-സൂര്യകുമാർ സഖ്യം 37 പന്തിൽ 66 റൺസ് ചേർത്തപ്പോൾ സാംസൺ തിലക് വർമ ജോഡി 34 പന്തിൽ 77 റൺസ് നേടി.

ഇതിനിടെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ടി20യിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി മലയാളി താരം തികച്ചു. 27 പന്തിൽ അർദ്ധ ശതകം കടന്ന താരം സെഞ്ച്വറി തികയ്‌ക്കാൻ 20 പന്തുകൂടിയേ എടുത്തുള്ളു. പത്ത് കൂറ്റൻ സിക്സും ഏഴ് ബൗണ്ടറികളുമടക്കം 50 പന്തിൽ 107 റൺസ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. അതേസമയം സഞ്ജുവും തിലകും വീണ ശേഷം ആർക്കും കാര്യമായി തിളങ്ങാനായില്ല. ഇതോടെ ഇന്ത്യൻ സ്കോറിന്റെ വേ​ഗവും കുറഞ്ഞു.

ഹാർദിക് പാണ്ഡ്യ(2), റിങ്കു സിം​ഗ്(11), അക്സർ പട്ടേൽ(7), രവി ബിഷ്ണോയ്(1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. അർഷദീപ് സിം​ഗ് (4) പുറത്താകാതെ നിന്നു. ഏഴുപേരാണ് പ്രോട്ടീസിന് വേണ്ടി പന്തെടുത്തത്. ജെറാൾഡ് കോർട്സീക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. കേശവ് മഹാരാജ്, എൻകംബോയോംസി പീറ്റർ മാർകോ യാൻസൻ, പാട്രിക് ക്രൂ​ഗർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

S̶e̶i̶s̶m̶i̶c̶ SAMSONIC Magnificence! 🔥

Sanju Samson becomes the first Indian to score two consecutive T20I centuries. Take a bow, champ! 🤌#PlayBold #SAvIND
pic.twitter.com/1nwIexICV7

— Royal Challengers Bengaluru (@RCBTweets) November 8, 2024

 

Tags: t20south africaIndia1st
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies