നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറയുന്നവർ തന്നെ പ്രതിയെ സംരക്ഷിക്കുന്നു, സിപിഎം നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുകയാണ്: വി മുരളീധരൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറയുന്നവർ തന്നെ പ്രതിയെ സംരക്ഷിക്കുന്നു, സിപിഎം നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുകയാണ്: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 05:51 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് പറയുന്നവർ തന്നെയാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. പി പി ദിവ്യയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം, ദുർബലമായ നിലപാട് സ്വീകരിച്ച പ്രോസിക്യൂഷനാണെന്നും മുരളീധരൻ വിമർശിച്ചു. പാലക്കാട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‌കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ജില്ലാ കളക്ടറുടെ പങ്ക് എന്താണെന്ന് വ്യക്തമാകണം. കളക്ടറെ നിലനിർത്തി കൊണ്ട് നടക്കുന്ന അന്വേഷണം വെറും പ്രഹസനമാണ്. ഈ പ്രശ്നം കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന ഗൗരവമായ വിഷയമാണ്.

കമ്യൂണിസ്റ്റ് പാർട്ടിയുടെ താത്പര്യങ്ങൾക്കനുസരിച്ച് മാത്രമാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നത്. പത്ത് ദിവസത്തോളം പ്രതിയെ സംരക്ഷിക്കുകയും അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യം അനുവദിക്കുകയും ചെയ്തത് കൃത്യമായ ​ഗൂഢാലോചനയുടെ ഭാ​ഗമാണ്. കേസിൽ നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.

നിസാരമായ സംഭവമല്ലയിത്. പരാതിക്കാരാനായ പ്രശാന്തിന് പെട്രോൾ പമ്പ് തുടങ്ങാനുള്ള പണം എവിടെ നിന്ന് കിട്ടിയെന്നും അറിയേണ്ടതുണ്ട്. കളക്ടറുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മാദ്ധ്യമങ്ങളെ എന്തിനാണ് കടന്നുവരാൻ അനുവദിച്ചത്. നവീൻ ബാബുവിനെ ദിവ്യ അധിക്ഷേപിച്ച സമയത്തെല്ലാം മൗനമായി എല്ലാം കേട്ടിരുന്ന കളക്ടർക്കും നവീൻ ബാബുവിന്റെ മരണത്തിൽ പങ്കുണ്ട്.

ജാമ്യം കിട്ടുന്നതിന്റെ തലേദിവസം ദിവ്യക്കെതിരെ സിപിഎം സ്വീകരിച്ച നടപടി ജനങ്ങളെ പറ്റിക്കാൻ വേണ്ടിയുള്ള നാടകമാണ്. സിപിഎം നിയമവാഴ്ചയെ അട്ടിമറിക്കുന്നു. നീതിയ്‌ക്ക് വേണ്ടിയുള്ള നവീൻ ബാബുവിന്റെ കുടുംബത്തിന്റെ പോരാട്ടത്തിൽ ബിജെപി കൂടെയുണ്ടായിരിക്കും. ആദ്യം നവീൻ ബാബുവിന് അനുകൂലമായ നിലപാട‍് സ്വീകരിച്ച കളക്ടർ, ​ഗൂഢാലോചനയ്‌ക്ക് ശേഷമാണ് ​നവീൻ ബാബുവിനെതിരായി മൊഴി നൽകിയതെന്നും വി മുരളീധരൻ പറഞ്ഞു.

Tags: v.muraleedharanFEATURED2Naveen babuPP Divya
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies