'ഭീകരവാദ ഫണ്ടിംഗ് ജിഹാദ്'; മുസമ്മിൽ അയ്യൂബ് താക്കൂറിന് ഓക്സ്ഫോർഡിലേക്ക് ക്ഷണം; ഐഎസ്ഐ ഏജന്റിന്റെ മകൻ ലണ്ടനിൽ 'ആക്റ്റിവിസ്റ്റ്'
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭീകരവാദ ഫണ്ടിംഗ് ജിഹാദ്’; മുസമ്മിൽ അയ്യൂബ് താക്കൂറിന് ഓക്സ്ഫോർഡിലേക്ക് ക്ഷണം; ഐഎസ്ഐ ഏജന്റിന്റെ മകൻ ലണ്ടനിൽ ‘ആക്റ്റിവിസ്റ്റ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 11:57 am IST
Facebook
Twitter
WhatsAppTelegram

ജമ്മു കശ്മീരിന്റെ ‘സ്വാതന്ത്യം’ ചർച്ച ചെയ്യാൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ക്ഷണിച്ചത് ബ്രിട്ടിഷ് പൗരനായ വിഘടനവാദി നേതാവ് മുസമ്മിൽ അയ്യൂബ് താക്കൂറിനെ. വ്യാഴാഴ്ച (നവംബർ 14) ആണ് യുണിവേഴ്സിറ്റിയിൽ സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി ജസ്റ്റിസ് ഫൗണ്ടേഷൻ’ ‘വേൾഡ് കശ്മീർ ഫ്രീഡം മൂവ്‌മെന്റെ് എന്നിവയുടെ തലവനാണ് മുസമ്മിൽ. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ്ഐ ഏജൻ്റ് അയ്യൂബ് താക്കൂറിന്റെ മകനാണ് മുസമ്മിൽ. കശ്മീരിൽ ജനിച്ച ഇയാൾ ബ്രിട്ടീഷ് പൗരനായിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീന്   പാക് ഐഎസ്ഐയിൽ നിന്ന് ഫണ്ട് എത്തിച്ച് നൽകുന്നതിൽ പ്രധാനിയായിരുന്നു മുസമ്മലിന്റെ അച്ഛൻ.

2015ൽ ‘ഒൺലി കശ്മീർ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പിതാവിന്റെ തീവ്രവാദ അനുകൂല നിലപാട് മുസമ്മിൽ അംഗീകരിച്ചിരുന്നു. അയ്യൂബ് താക്കൂർ എങ്ങനെയാണ് കശ്മീരിലെ തീവ്രവാദത്തിന് ധനസഹായം നൽകിയതെന്നും അതിനെ ‘ജിഹാദ്’ ആയി കണക്കാക്കിയതെന്നും അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2022 മെയ് മാസത്തിൽ, ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്തിനും സയ്യിദ് സീഷാൻ എന്ന ഇന്ത്യൻ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയതിനും ജമ്മു കശ്മീർ പോലീസ് മുസമ്മലിനെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കേസെടുത്തിരുന്നു. യുഎന്നിൽ പാകിസ്താന്റെ കുപ്രചരണങ്ങൾ തുറന്നുകാട്ടിയ തസ്ലീമ എന്ന കശ്മീരി യുവതിയെയും മുസമ്മിൽ ഭീഷണിപ്പെടുത്തിയിരുന്നു . മുസമ്മലിന്റെ എക്‌സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവച്ചിരിക്കുകയാണ്..

Tags: Oxford UniversityMussamill ayoob thakoor
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies