നഷ്ടപ്പെട്ടത് 9 പല്ലുകൾ; സ്‌ക്വിഡ് ഗെയിം 2 പണിപ്പുരയിൽ; വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നഷ്ടപ്പെട്ടത് 9 പല്ലുകൾ; സ്‌ക്വിഡ് ഗെയിം 2 പണിപ്പുരയിൽ; വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 05:28 pm IST
FacebookTwitterWhatsAppTelegram

പണത്തിന് പിന്നാലെ പാഞ്ഞ് മരണത്തെ മാടി വിളിക്കുന്ന ഗെയിമിന്റെ ചതിക്കുഴിയിൽ അകപ്പെട്ട കഥാനായകൻ! നെറ്റ്ഫ്ളിക്സിൽ ഒന്നാകെ തരംഗം സൃഷ്ടിച്ചാണ് കൊറിയൻ ഡ്രാമയായ സ്‌ക്വിഡ് ഗെയിം റിലീസായത്. ആഗോളതലത്തിൽ വമ്പൻ ഹിറ്റായ സീരിസിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിനിടെ സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് സംവിധായകൻ ഹ്വാങ് ഡോങ് ഹ്യൂക്ക് പങ്കുവച്ച വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

സിരീസിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് തനിക്ക് വലിയ സമ്മർദ്ദം ഉണ്ടാക്കുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. മാനസിക സംഘർഷങ്ങൾ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും ഇതുവരെ തനിക്ക് 9 പല്ലുകൾ നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സ്‌ക്വിഡ് ഗെയിമിന് രണ്ടാം ഭാഗം വേണമെന്നുണ്ടായിരുന്നില്ല. എന്നാൽ ആദ്യ ഭാഗം ആഗോളതലത്തിലടക്കം വൻ ഹിറ്റായതോടെയാണ് രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചിന്ത വന്നത്. എന്നാൽ കഥ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സീരീസിന്റെ ആദ്യ ഭാഗത്തിൽ നായകൻ ഒഴികെയുള്ളവർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനാൽ മറ്റ് കഥാപാത്രങ്ങളെ കണ്ടെത്തണം, പുതിയ ഗെയിമുകൾക്കായുള്ള സെറ്റിടണം തുടങ്ങി നിരവധി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതുണ്ട്. ഇത് തന്റെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതാണെന്നും ഹ്വാങ് ഡോങ് ഹ്യൂക്ക് വ്യക്തമാക്കി.

Tags: STRESSSquid Game 2K-drama
ShareTweetSendShare

More News from this section

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies