ഉപ്പ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോളൂ.. കാൻസറിന് വരെ സാധ്യത; പഠനങ്ങൾ പറയുന്നത് ഇങ്ങനെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉപ്പ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോളൂ.. കാൻസറിന് വരെ സാധ്യത; പഠനങ്ങൾ പറയുന്നത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 07:54 pm IST
Facebook
Twitter
WhatsAppTelegram

‘ ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്ന പോലെ’ എന്ന പ്രയോഗം നാം കേട്ടിരിക്കും. ഭക്ഷണത്തിന് ആവശ്യമായ രുചി നൽകണമെങ്കിൽ ഉപ്പ് കൂടിയേ തീരൂ. എന്നാൽ ചില ആളുകൾക്ക് ഉപ്പ് അമിത അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളോട് പ്രത്യേക താത്പര്യമുണ്ടായിരിക്കും. അത്തരക്കാർക്ക് എട്ടിന്റെ പണി വരുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.

അമിത അളവിൽ ഉപ്പ് കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് പുറമെ കാൻസറിന് വരെ കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിന് ഹാനികരമാകുന്ന നിരവധി ഘടകങ്ങൾ ഉപ്പിൽ അടങ്ങിയിരിക്കുന്നു. യുകെ സ്വദേശികളിൽ നടത്തിയ പഠനങ്ങളിൽ വയറ്റിലുണ്ടാകുന്ന കാൻസറുകൾക്ക് ഉപ്പ് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.

പക്ഷാഘാതം, ഹൃദ്രോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയിലേക്കും ഉപ്പിനോടുള്ള അമിതാസക്തി വഴിവച്ചേക്കാം. പാക്കറ്റ് ഫുഡുകളിൽ അമിത അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നവരിലാണ് കൂടുതലായി ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തിയതെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു.

അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി പരമാവധി നിയന്ത്രിക്കുന്നത് വഴി ഇത്തരം രോഗങ്ങൾ വരാനുള്ള സാധ്യതകൾ കുറയ്‌ക്കാം. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് പകരമായി പോഷകഘടകങ്ങൾ അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ കഴിക്കാം. രക്തസമ്മർദ്ദം കുറഞ്ഞ ആളുകൾ മിതമായ അളവിൽ ഉപ്പ്, ആഹാരങ്ങളിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.

Tags: Stomach CancerHealthcancerSalt
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies