കേരള ശാസ്ത്ര കോണ്‍ഗ്രസ് തൃശൂരില്‍; ഉദ്ഘാടനം മുഖ്യമന്ത്രി, തീയതി പ്രഖ്യാപിച്ചു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരള ശാസ്ത്ര കോണ്‍ഗ്രസ് തൃശൂരില്‍; ഉദ്ഘാടനം മുഖ്യമന്ത്രി, തീയതി പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 11:13 pm IST
FacebookTwitterWhatsAppTelegram

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വര്‍ഷം തോറും നടത്തി വരാറുള്ള കേരള ശാസ്ത്ര കോണ്‍ഗ്രസ് 2025 ഫെബ്രുവരി 7 മുതല്‍ 10 വരെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടക്കും. ഫെബ്രുവരി 8 ന് ആരംഭിക്കുന്ന ശാസ്ത്ര കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി 7 ന് തുടക്കമിടുന്ന ശാസ്ത്ര പ്രദര്‍ശനം റവന്യു മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.

കേരള ശാസ്ത്ര കോണ്‍ഗ്രസ് 1972 മുതല്‍ നടക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര മേളയാണ്. 2012 ലാണ് മുന്‍പ് ഈ ശാസ്ത്ര മേളക്ക് തൃശൂര്‍ വേദിയായത്. സൗത്ത് ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും 1500 ഓളം ഗവേഷകര്‍ ഇതിന്റെ ഭാഗമാവും. ‘ഹരിത ഭാവിക്ക് വേണ്ടിയുള്ള സാങ്കേതിക പരിവര്‍ത്തനം’ എന്നതാണ് ഈ വര്‍ഷത്തെ ഫോക്കല്‍ തീം.

ഐഎസ്ആര്‍ഒ, പ്രതിരോധ വകുപ്പിന്റെ ഗവേഷണ സ്ഥാപനങ്ങള്‍, സിഎസ്‌ഐആര്‍, ഐസിഎആര്‍ തുടങ്ങിയ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങള്‍ പ്രധാനപ്പെട്ട വിവിധ വ്യവസായശാലകള്‍ എന്നിവയുടെ പ്രാധിനിധ്യവും ശാസ്ത്ര പ്രദര്‍ശനത്തില്‍ ഉണ്ടാകും. ഫോക്കല്‍ തീം പ്രഭാഷണങ്ങള്‍, 9 അനുസ്മരണ പ്രഭാഷണങ്ങള്‍, പിജി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക ശാസ്ത്ര സദസ്, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ശാസ്ത്രജ്ഞരുമൊത്തുള്ള പരിപാടി, സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും വേണ്ടിയുള്ള ക്യാഷ് അവാര്‍ഡും സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവും ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കും.

കേരള ശാസ്ത്ര സാങ്കേതിക വകുപ്പ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള കാര്‍ഷിക സര്‍വകലാശാല, കേരള വന ഗവേഷണ സ്ഥാപനം എന്നീ സ്ഥാപനങ്ങളാണ് മുപ്പത്തിയേഴാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ സംഘാടന ചുമതല.ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിന് നവംബര്‍ 30 വരെ മാത്രമേ അവസരം ഉണ്ടാവുകയുള്ളൂ. സെസോളിന് 2025 ജനുവരി 15 വരെ രജിസ്‌ട്രേഷന്‍ സാധ്യമാവും. കൂടുതല്‍ വിവരങ്ങള്‍ ksc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Tags: sciencekeralaconngress
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies