science - Janam TV

science

ഒരു ആനയെ പോലും വരിഞ്ഞു മുറുക്കി കൊല്ലാനുള്ള കരുത്ത്; കച്ചിൽ നിന്ന് കണ്ടെത്തിയ പാമ്പിന് വാസുകിയെന്ന് പേരിട്ട് ശാസ്ത്രജ്ഞർ

ഒരു ആനയെ പോലും വരിഞ്ഞു മുറുക്കി കൊല്ലാനുള്ള കരുത്ത്; കച്ചിൽ നിന്ന് കണ്ടെത്തിയ പാമ്പിന് വാസുകിയെന്ന് പേരിട്ട് ശാസ്ത്രജ്ഞർ

ഭൂമിയിലെ ഏറ്റവും നീളം കൂടിയ പാമ്പ് ഏതെന്ന് ചോദിച്ചാൽ അനക്കോണ്ടയെന്നായിരിക്കും ബഹുഭൂരിപക്ഷത്തിന്റേയും ഉത്തരം. അങ്ങനെയെങ്കിൽ വംശനാശം സംഭവിച്ച പാമ്പുകളേയും കൂടി പരിഗണിക്കുമ്പോൾ ഏത് പാമ്പായിരിക്കും ഏറ്റവും നീളം ...

ജലത്തിലും ജ്വലിക്കുന്ന തീനാളങ്ങൾ; ശാസ്ത്രലോകത്തെ അമ്പരപ്പിച്ച എറ്റേണൽ ഫ്‌ളെയിം ഓഫ് വാട്ടർ ഫാൾസ്

ജലത്തിലും ജ്വലിക്കുന്ന തീനാളങ്ങൾ; ശാസ്ത്രലോകത്തെ അമ്പരപ്പിച്ച എറ്റേണൽ ഫ്‌ളെയിം ഓഫ് വാട്ടർ ഫാൾസ്

പ്രകൃതിയിലെ കാഴ്ചകൾ എന്നും നമ്മെ ആശ്ചര്യപ്പെടുന്നതാണ്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇന്നും പ്രപഞ്ചത്തിൽ അവശേഷിക്കുന്നു. പഞ്ചഭൂതങ്ങളാൽ നിലകൊള്ളുന്നതാണ് പ്രപഞ്ചം. ഇതിൽ പ്രധാനാണ് ജലവും അഗ്നിയും. ആളിക്കത്തുന്ന ...

ഒടുവിൽ കണ്ടെത്തി! ടൈം ട്രാവൽ മെഷീൻ നിർമിക്കാനുള്ള സമവാക്യം കണ്ടുപിടിച്ച് ഗവേഷകൻ; ശാസ്ത്രലോകത്ത് വഴിത്തിരിവ്

ഒടുവിൽ കണ്ടെത്തി! ടൈം ട്രാവൽ മെഷീൻ നിർമിക്കാനുള്ള സമവാക്യം കണ്ടുപിടിച്ച് ഗവേഷകൻ; ശാസ്ത്രലോകത്ത് വഴിത്തിരിവ്

നിരവധി പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയിട്ടുള്ള ആശയമാണ് ടൈം ട്രാവൽ. സമയത്തെ അതിജീവിച്ച് ഭാവിയിലേക്കോ ഭൂതകാലത്തിലേക്കോ സഞ്ചരിക്കാൻ മനുഷ്യനെ സാധ്യമാക്കുന്ന ടൈം ട്രാവൽ എന്ന ആശയം ...

മൺ മറഞ്ഞു പോയ രഹസ്യത്തെ തേടി ഗവേഷകർ; കണ്ടെത്തിയത് ദിനോസറുകളെ വെല്ലുന്ന ഭീമൻ പക്ഷിയുടെ അവശേഷിപ്പുകൾ, അമ്പരന്ന് ശാസ്ത്ര ലോകം

മൺ മറഞ്ഞു പോയ രഹസ്യത്തെ തേടി ഗവേഷകർ; കണ്ടെത്തിയത് ദിനോസറുകളെ വെല്ലുന്ന ഭീമൻ പക്ഷിയുടെ അവശേഷിപ്പുകൾ, അമ്പരന്ന് ശാസ്ത്ര ലോകം

നൂറ്റാണ്ടുകൾക്കപ്പുറം മണ്ണിൽ ഉറങ്ങി കിടക്കുന്ന കാര്യങ്ങൾ കണ്ടു പിടിക്കാനും അവയെ കുറിച്ചറിയാനും മനുഷ്യർക്ക് വളരെ താത്പര്യമാണ്. തൽഫലമായി നിരവധി രഹസ്യങ്ങളാണ് ലോകം അനുദിനം അറിഞ്ഞു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ...

അണ്ഡവും ബീജവുമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ശാസ്ത്രജ്ഞർ; വികസിപ്പിച്ചെടുത്തത് 14 ദിവസം പ്രായമുള്ള മനുഷ്യ ഭ്രൂണം

അണ്ഡവും ബീജവുമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ശാസ്ത്രജ്ഞർ; വികസിപ്പിച്ചെടുത്തത് 14 ദിവസം പ്രായമുള്ള മനുഷ്യ ഭ്രൂണം

ശാസ്ത്രത്തിന്റെ ചരിത്രത്തിലാദ്യമായി അണ്ഡവും ബീജവും ഇല്ലാതെ ഭ്രൂണം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഇസ്രായേലിലെ വെയ്‌സ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് 14 ദിവസം പ്രായമുള്ള മനുഷ്യന്റെ ഭ്രൂണം കോശങ്ങളിൽ നിന്നും വികസിപ്പിച്ചെടുത്തത്. ...

ഐഎസ്ആർഒയുടെ സ്വപ്‌ന പദ്ധതി ഗഗൻയാൻ ദൗത്യം; പേടകം വീണ്ടെടുക്കൽ പരീക്ഷണം രണ്ടാം ഘട്ടവും കടന്നു

ഐഎസ്ആർഒയുടെ സ്വപ്‌ന പദ്ധതി ഗഗൻയാൻ ദൗത്യം; പേടകം വീണ്ടെടുക്കൽ പരീക്ഷണം രണ്ടാം ഘട്ടവും കടന്നു

വിശാഖപട്ടണം: ഗഗൻയാൻ ദൗത്യത്തിന്റെ പേടകം വീണ്ടെടുക്കൽ പരീക്ഷണം രണ്ടാം ഘട്ടം കടന്നു. മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയക്കുന്നതിനായുള്ള ഐഎസ്ആർഒയുടെ പദ്ധതിയാണ് ഗഗൻയാൻ. വിശാഖപട്ടണത്തെ നാവികസേന ഡോക്ക് യാർഡിലായിരുന്നു പരീക്ഷണം ...

പ്രപഞ്ചത്തിന്റെ പ്രാരംഭകാലത്ത് സമയത്തിന്റെ വേഗത അഞ്ച് മടങ്ങ് സാവധാനത്തിൽ; സമയത്തിന്റെ വേഗതയുടെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചുള്ള പഠനം ശ്രദ്ധേയമാകുന്നു

പ്രപഞ്ചത്തിന്റെ പ്രാരംഭകാലത്ത് സമയത്തിന്റെ വേഗത അഞ്ച് മടങ്ങ് സാവധാനത്തിൽ; സമയത്തിന്റെ വേഗതയുടെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചുള്ള പഠനം ശ്രദ്ധേയമാകുന്നു

സമയത്തിന്റെ ഗതി എല്ലായ്‌പ്പോഴും ഒരേ രീതിയിൽ ആയിരിക്കുമോ എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവർ ചുരുക്കമായിരിക്കും. സമയത്തിന്റെ വേഗത കൂട്ടുവാനും കുറയ്ക്കുവാനും സാധിക്കുമോ? ഇക്കാര്യം വളരെ വിചിത്രമായി തോന്നാമെങ്കിലും ഇത്തരത്തിൽ ...

ചൊവ്വയിൽ നിന്ന് ആദ്യമായി സിഗ്‌നൽ ലഭിച്ചു; അന്യഗ്രഹ സിഗ്‌നൽ ഭൂമിയിലേയ്‌ക്ക് പതിച്ചാൽ സംഭവിക്കുന്നതെന്ത് ?

ചൊവ്വയിൽ നിന്ന് ആദ്യമായി സിഗ്‌നൽ ലഭിച്ചു; അന്യഗ്രഹ സിഗ്‌നൽ ഭൂമിയിലേയ്‌ക്ക് പതിച്ചാൽ സംഭവിക്കുന്നതെന്ത് ?

ആദ്യമായി ചൊവ്വയിൽ നിന്ന് ഭൂമിയിലേയ്ക്ക് അന്യഗ്രഹ സിഗ്‌നൽ ലഭിച്ചതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. എക്സോമാർസ് ട്രേയ്സ് ഗ്യാസ് ഓർബിറ്റർ (ടിജിഒ) എന്ന യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ...

ആക്‌സിയം സ്‌പേസിന്റെ രണ്ടാം ദൗത്യം വിജയകരം; വിക്ഷേപണം നടത്തി സ്‌പേസ് എക്‌സ്; ബഹിരാകാശ യാത്രയിൽ ആദ്യ സൗദി വനിതയും

ആക്‌സിയം സ്‌പേസിന്റെ രണ്ടാം ദൗത്യം വിജയകരം; വിക്ഷേപണം നടത്തി സ്‌പേസ് എക്‌സ്; ബഹിരാകാശ യാത്രയിൽ ആദ്യ സൗദി വനിതയും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്‌സിയം സ്‌പേസിന്റെ രണ്ടാം വിക്ഷേപണം വിജയകരം. നാസയുടെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്റർ ലോഞ്ച് കോംപ്ലക്‌സ് 39എയിൽ നിന്നുമാണ് നാല് ബഹിരാകാശ സഞ്ചാരികളുമായി ...

സൗരയൂഥത്തിന് പുറത്ത് ഭൂമിയ്‌ക്ക് സമാനമായ ഗ്രഹം;ശാസ്ത്രലോകം ആകാംക്ഷയിൽ

സൗരയൂഥത്തിന് പുറത്ത് ഭൂമിയ്‌ക്ക് സമാനമായ ഗ്രഹം;ശാസ്ത്രലോകം ആകാംക്ഷയിൽ

സൗരയൂഥത്തിന് പുറത്ത് ഭൂമിയ്ക്ക് സമാനമായ ഗ്രഹം ശാസ്ത്രജ്ഞർ കണ്ടെത്തി. എൽപി 791-18 ഡി എന്ന് പേരിട്ടിരിക്കുന്ന ഈ എക്സോപ്ലാനറ്റ് അഗ്നിപർവ്വതങ്ങളാൽ മൂടപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇത്തരം ഗ്രഹങ്ങൾക്ക് സ്ഫോടന ...

ചൊവ്വയിൽ നദി ഒഴുകിയിരുന്നതായി സൂചന നൽകുന്ന ശൃംഖലകൾ കണ്ടെത്തി; ചിത്രങ്ങൾ പങ്കുവച്ച് നാസ

ചൊവ്വയിൽ നദി ഒഴുകിയിരുന്നതായി സൂചന നൽകുന്ന ശൃംഖലകൾ കണ്ടെത്തി; ചിത്രങ്ങൾ പങ്കുവച്ച് നാസ

ന്യൂയോർക്ക്: ചൊവ്വയിൽ നദിയൊഴുകിയിരുന്നതായി കണ്ടെത്തി നാസയുടെ പെർസിവേറൻസ് റോവർ. റോവർ പകർത്തിയ നദി ഒഴുകിയിരുന്നതായി കരുതപ്പെടുന്ന പ്രദേശത്തിന്റെ ചിത്രവും നാസ പങ്കുവെച്ചു. പെർസിവേറൻസ് റോവറിലെ മാസ്റ്റ്കാം ഉപയോഗിച്ചാണ് ...

ശാസ്ത്ര സാങ്കേതിക പദാവലികൾ ഇനി പ്രാദേശിക ഭാഷകളിലും; നിഘണ്ടുവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ശാസ്ത്ര സാങ്കേതിക പദാവലികൾ ഇനി പ്രാദേശിക ഭാഷകളിലും; നിഘണ്ടുവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: ശാസ്ത്ര- സാങ്കേതിക പദങ്ങൾക്ക് പ്രാദേശീക ഭാഷ നിഘണ്ടുവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പത്ത് പ്രദേശീക ഭാഷയിലാണ് നിഘണ്ടു ഒരുക്കുന്നത്. മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ശാസ്ത്ര- സാങ്കേതിക ...

സമുദ്രത്തിന്റെ അടിത്തട്ടിൽ 19,000-ൽ അധികം അഗ്നിപർവ്വതങ്ങൾ കണ്ടെത്തി

സമുദ്രത്തിന്റെ അടിത്തട്ടിൽ 19,000-ൽ അധികം അഗ്നിപർവ്വതങ്ങൾ കണ്ടെത്തി

സമുദ്രത്തിന്റെ അടിത്തട്ടിൽ 19,000-ൽ അധികം അഗ്നിപർവ്വതങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തി. റഡാർ സാറ്റലൈറ്റ് ഉപയോഗിച്ചാണ് സമുദ്രത്തിന്റെ അടിത്തട്ടിൽ പുരാതന അഗ്നിപർവ്വതങ്ങൾ കണ്ടെത്തിയത്. ഭൂമിയിലെ ജീവജാലങ്ങൾ ഭൂരിഭാഗവും ജലജീവികളാണ്. ഭൂമിയുടെ ...

ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ലോകത്തെ ഏറ്റവും ചെറിയ സ്‌കിൻ കാൻസർ; കണ്ടെത്തിയത് യുവതിയുടെ കണ്ണിന് താഴെ

ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ലോകത്തെ ഏറ്റവും ചെറിയ സ്‌കിൻ കാൻസർ; കണ്ടെത്തിയത് യുവതിയുടെ കണ്ണിന് താഴെ

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ചെറിയ സ്‌കിൻ കാൻസർ കണ്ടെത്തി യുഎസിലെ ആരോഗ്യവിദഗ്ധർ. 0.65 മില്ലി മീറ്റർ മാത്രം വലിപ്പമുള്ള കാൻസറിനെ ഒരു യുവതിയുടെ കണ്ണിന് താഴെയുള്ള ചർമ്മത്തിലാണ് കണ്ടെത്തിയത്. ...

പ്രോട്ടോണിന്റെ രുചി അറിയാമോ? നിങ്ങൾ രുചിച്ചിട്ടുണ്ട്

പ്രോട്ടോണിന്റെ രുചി അറിയാമോ? നിങ്ങൾ രുചിച്ചിട്ടുണ്ട്

പ്രോട്ടോണിന്റെ രുചി……. പ്രോട്ടോണിന്റെ രുചിയോ? ഇലകട്രോൺ മൈക്രോസ്കോപ്പു കൊണ്ടുപോലും കാണാൻ കഴിയാത്ത പ്രോട്ടോണിനെന്തു രുചി എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. അതിലേക്കു വരുന്നതിനു മുൻപ് നമുക്ക് രുചികളെക്കുറിച്ച് ചെറുതായി ...

മുതലകൾ ചില്ലറക്കാരല്ല!

മുതലകൾ ചില്ലറക്കാരല്ല!

  ഭൂമുഖത്ത്‌ പരിണാമത്തിന്( മാറ്റത്തിന് ) ഏറ്റവും കുറവ് വിധേയരായ ജീവവർഗ്ഗം ഏതാണെന്ന ചോദ്യത്തിന് ഉത്തരവുമായി ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻമാർ. നമ്മുടെ ജലാശയത്തിലും പരിസരങ്ങളിലും കാണുപ്പെട്ടുന്ന മുതലകളാണ് ...

ഭൂമിയ്‌ക്ക് നേരെ ഭീമന്‍ ഉല്‍ക്ക പാഞ്ഞടുക്കുന്നു ; വലുപ്പം മൂന്ന് ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യം

ഭൂമിയ്‌ക്ക് നേരെ ഭീമന്‍ ഉല്‍ക്ക പാഞ്ഞടുക്കുന്നു ; വലുപ്പം മൂന്ന് ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യം

മോസ്‌കോ: ഭൂമിക്ക് നേരെ അതിഭീമനായ ഉല്‍ക്ക പാഞ്ഞടുക്കുന്നതായി സൂചന. മൂന്ന് ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യമായ വലുപ്പമുള്ള ഉല്‍ക്ക 2068ല്‍ ഭൂമിയുടെ അന്തരീക്ഷത്തെ തൊടുമെന്നാണ് കണക്കു കൂട്ടുന്നത്. ബഹിരാകാശത്തെ ...

ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾ ഇനി ഇൻ സ്പേസിന്റെ നിയന്ത്രണത്തിൽ

ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾ ഇനി ഇൻ സ്പേസിന്റെ നിയന്ത്രണത്തിൽ

ഇന്ത്യൻ ബഹിരാകാശത്ത് കരുത്ത് കൂട്ടുവാനായി കേന്ദ്ര സർക്കാർ രൂപം നൽകിയ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ - സ്പേസ് ) ഉടൻ ...

അരികുകളില്‍ തീനാമ്പുകള്‍ ജ്വലിക്കുന്ന സൂര്യന്‍; സോളാര്‍ ഓര്‍ബിറ്റ് പകര്‍ത്തിയ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് നാസ

അരികുകളില്‍ തീനാമ്പുകള്‍ ജ്വലിക്കുന്ന സൂര്യന്‍; സോളാര്‍ ഓര്‍ബിറ്റ് പകര്‍ത്തിയ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് നാസ

അരികുകളില്‍ തീനാമ്പുകള്‍ ജ്വലിക്കുന്ന സൂര്യന്‍. കഴിഞ്ഞ ദിവസം നാസ പ്രസിദ്ധീകരിച്ച സൂര്യന്റെ ഏറ്റവും പുതിയ ചിത്രങ്ങളിലാണ് ഇത്തരമൊരു കൗതുക കാഴ്ച്ചയുള്ളത്. സൂര്യന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും സമീപത്ത് നിന്നും ...

നെപ്ട്യൂണിനും യുറാനസ്സിനുമുള്ളിൽ വജ്ര മഴ

നെപ്ട്യൂണിനും യുറാനസ്സിനുമുള്ളിൽ വജ്ര മഴ

നെപ്ട്യൂണിനും യുറാനസ്സിനുമുള്ളിൽ വജ്രം പെയ്യുന്നു എന്ന് പുതിയ പഠനം. നേച്ചർ എന്ന ജേർണലിന്റ്റെ മെയ് 2020 ലക്കത്തിലാണ് പുതിയ പഠനം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . നെപ്ട്യൂണും യുറാനസും ...

ഓസോണ്‍ പാളിയിലെ സുഷിരം അടഞ്ഞതായി ശാസ്ത്രലോകം

ഓസോണ്‍ പാളിയിലെ സുഷിരം അടഞ്ഞതായി ശാസ്ത്രലോകം

ന്യൂയോര്‍ക്ക്: അന്തരീക്ഷ മലിനീകരണത്താൽ ഓസോൺ പാളിയിലുണ്ടായ സുഷിരം അടഞ്ഞതായി ശാസ്ത്രലോകം. ലോകം മുഴവന്‍ കൊറോണ ലോക്ഡൗണിലായതിന്റെ ഏറ്റവും വലിയ മാറ്റം ഓസോണ്‍ പാളിയില്‍ കണ്ടതായി കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ ...

ഷട്പദങ്ങളില്ലാതായാല്‍ മനുഷ്യരാശി തന്നെ അപ്രത്യക്ഷമാകുമെന്ന് പഠനം

ഷട്പദങ്ങളില്ലാതായാല്‍ മനുഷ്യരാശി തന്നെ അപ്രത്യക്ഷമാകുമെന്ന് പഠനം

ലണ്ടന്‍: ലോകത്തിലെ ഷട്പദങ്ങളായ ജീവിവര്‍ഗ്ഗം വന്‍ നാശത്തിലേക്ക് നീങ്ങുകയാണെന്നും അവയുടെ വംശനാശം മാനവരാശിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുമെന്ന് ബ്രിട്ടണില്‍ നടന്ന പഠനം വെളിപ്പെടുത്തുന്നു. ഡോ. എറികാ മാക് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist