തിളപ്പിച്ച പാലോ, തിളപ്പിക്കാത്ത പാലോ..; ഏതാണ് കുടിക്കുന്നത്; പണികിട്ടാതിരിക്കാൻ ഇതറിഞ്ഞോളൂ..
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തിളപ്പിച്ച പാലോ, തിളപ്പിക്കാത്ത പാലോ..; ഏതാണ് കുടിക്കുന്നത്; പണികിട്ടാതിരിക്കാൻ ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 09:55 pm IST
FacebookTwitterWhatsAppTelegram

ധാരാളം പോഷകഘടകങ്ങളടങ്ങിയ ഒന്നാണ് പാൽ. ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സമീകൃതാഹാരമാണിത്. പാൽ തിളപ്പിച്ചും അല്ലാതെയും കുടിക്കുന്നവർ നമുക്കിടയിലുണ്ടാകും. തിളപ്പിക്കാത്ത പാലാണ് നിങ്ങൾ കുടിക്കുന്നതെങ്കിൽ പണികിട്ടുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇതറിഞ്ഞോളൂ..

ഭക്ഷ്യവിഷബാധ

തിളപ്പിക്കാത്ത പാലിൽ ധാരാളം ബാക്ടീരിയകളുണ്ടായിരിക്കും. ഇത് ശരീരത്തെ ദോഷകരമായി ബാധിക്കുന്നു. സാൽമൊണല്ല, ഇ-കോളി തുടങ്ങി നിരവധി ബാക്ടീരിയകളാണ് തിളപ്പിക്കാത്ത പാലിൽ അടങ്ങിയിരിക്കുന്നത്. ഇത് വയറുവേദനയ്‌ക്കും വയറിളക്കത്തിനും കാരണമാകുന്നു.

ഗർഭിണികൾക്ക് ഹാനികരം

ഗർഭിണികൾ തിളപ്പിക്കാത്ത പാൽ കുടിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ഗർഭസ്ഥ ശിശുവിന് ഇത് ദോഷകരമായി ബാധിക്കും. ഗർഭഛിദ്രത്തിനടക്കം തിളപ്പിക്കാത്ത പാൽ കുടിക്കുന്നത് ഇടയാക്കിയേക്കാം. ഇതിലടങ്ങിയിരിക്കുന്ന വിഷാംശങ്ങളും ബാക്ടീരിയകളുമാണ് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നത്.

പ്രതിരോധശേഷി കുറഞ്ഞ ആളുകളെ ദോഷമായി ബാധിക്കുന്നു

പാൽ തിളപ്പിക്കാതെ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കുറഞ്ഞവരെ ദോഷകരമായി ബാധിക്കുന്നു. ഏതെങ്കിലും രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർക്ക് മറ്റ് രോഗങ്ങളിലേക്കും വഴി വയ്‌ക്കുകയും ചെയ്യുന്നു. അതിനാൽ തിളപ്പിച്ചാറ്റിയ പാൽ കുടിക്കുന്നതാണ് ശരീരത്തിന് നല്ലതെന്നാണ് പഠനങ്ങൾ പറയുന്നത്.

Tags: Raw MilkfoodHealthmilkhealth problems
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies