കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപിഴവ് ; ശാരീരിക അസ്വാസ്ഥ്യവുമായി എത്തിയ രോഗിയ്ക്ക് നൽകിയത് മാനസികരോഗത്തിനുള്ള മരുന്നുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപിഴവ് ; ശാരീരിക അസ്വാസ്ഥ്യവുമായി എത്തിയ രോഗിയ്‌ക്ക് നൽകിയത് മാനസികരോഗത്തിനുള്ള മരുന്നുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 06:43 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപിഴവ്. ശാരീരിക അസ്വാസ്ഥ്യവുമായി എത്തിയ രോഗിയ്‌ക്ക് മാനസിക രോഗത്തിനുള്ള മരുന്ന് നൽകിയെന്നാണ് ഉയരുന്ന പരാതി. പെരാമ്പ്ര സ്വദേശിനിയായ രജനിക്കാണ് ചികിത്സ മാറി നൽകിയത്. നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് യുവതി.

കഴിഞ്ഞ നാലാം തീയതിയാണ് ശാരീരിക അസ്വസ്ഥകളെ തുടർന്ന് രജനി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് യുവതി ആശുപത്രിയിലെത്തിയത്. എന്നാൽ കാര്യമായ അസുഖങ്ങൾ ഇല്ലെന്ന് പറഞ്ഞ് അധികൃതർ മടക്കിയയച്ചു. തുടർന്ന് വേദന സ​ഹിക്കാതെ വന്നതോടെ വീണ്ടും ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. രജനിയ്‌ക്ക് മാനസികരോ​ഗമാണെന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞത്.

എന്നാൽ, രജനിക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നും മാനസീകമായ പ്രശ്‌നങ്ങളാണെന്നുമായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ. മുട്ടുവേദനയും കാല് വേദനയുമായിട്ടാണ് ഭാര്യയെ ആശുപത്രിയിലെത്തിച്ചതെന്നാണ് ഭർത്താവ് പറയുന്നത്. കാണിച്ച ഡോക്ടർ സൈക്യാട്രിയിലേക്ക് റഫർ ചെയ്തു. ന്യൂറോളജിയിലേക്ക് വിടേണ്ടതിന് പകരം സൈക്യാട്രിയിലേക്ക് വിടുകയായിരുന്നുവെന്നും ഭർത്താവ് ആരോപിക്കുന്നു. ആ മരുന്നുകൾ കഴിച്ചതോടെയാണ് രജനി ഈ അവസ്ഥയിലെത്തിയതെന്നും ഭർത്താവ് ചൂണ്ടിക്കാട്ടി.

ഏറെ വൈകിയാണ് ശരീരത്തിലെ നാഡീഞരമ്പുകളെ അപകടത്തിലാക്കി രോഗപ്രതിരോധ ശേഷിയെ തകരാറിലാക്കുന്ന ജിബിഎസ് എന്ന അസുഖമാണ് രജനിക്കെന്ന് ഡോക്ടർമാർ മനസിലാക്കിയത്. നിലവിൽ അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് രജനി. യഥാർത്ഥ അസുഖം തിരിച്ചറിയാതെയാണ് ഡോക്ടർമാർ മാനസീക രോഗത്തിന് മരുന്ന് കഴിപ്പിച്ചതെന്നും ഇത് രജനിയുടെ അവസ്ഥ കൂടുതൽ അപകടത്തിലാക്കിയെന്നും ഭർത്താവ് പറയുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.

Tags: treatmentHospitalisedKOZHIKODE MEDICAL COLLEGEmental
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies