KOZHIKODE MEDICAL COLLEGE - Janam TV

Tag: KOZHIKODE MEDICAL COLLEGE

കോഴിക്കോട് മെഡിക്കൽ കോളേജിലെ ലൈംഗിക അതിക്രമം; പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ച 5 ജീവനക്കാർക്ക് സസ്‌പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിലെ ലൈംഗിക അതിക്രമം; പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ച 5 ജീവനക്കാർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി. സംഭവത്തിൽ ആറ് ജീവനക്കാർക്കെതിരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നടപടിയെടുത്തു. താത്കാലിക ജീവനക്കാരനെ പിരിച്ച് ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനം; പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് യുവതിയുടെ കുടുംബം.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനം; പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് യുവതിയുടെ കുടുംബം.

  കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ കടുത്ത സമ്മർദ്ദമെന്ന് യുവതിയുടെ കുടുംബം.ആശുപത്രി ജീവനക്കാരിൽ ചിലർ ഔദ്യോഗിക ...

attack

മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്‌ക്ക് വിധേയായ യുവതിയെ പീഡനത്തിനിരയാക്കിയ സംഭവം; അറ്റൻഡർ പിടിയിൽ

കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതിയെ പീഡനത്തിരയാക്കിയ സംഭവത്തിൽ അറ്റന്റർ കസ്റ്റഡിയിൽ. വടകര സ്വദേശി എം എം ശശീന്ദ്രനെയാണ് കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ ബോർഡ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്നടപടി. ഗ്രേഡ് ...

ശസ്ത്രക്രിയ കഴിഞ്ഞ് പാതി മയക്കത്തിലായിരുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കി; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

ശസ്ത്രക്രിയ കഴിഞ്ഞ് പാതി മയക്കത്തിലായിരുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കി; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതിയെ അറ്റൻഡർ പീഡനത്തിരയാക്കിയതായി പരാതി. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലാണ് ഞെട്ടിക്കുന്ന സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ കോഴിക്കോട് സ്വദേശിനിയാണ് അക്രമത്തിനിരയായത്. ശസ്ത്രക്രിയയ്ക്ക് ...

ലേഡീസ് ഹോസ്റ്റൽ രാത്രി 10 മണിക്ക് അടയ്‌ക്കുന്നു; ആൺകുട്ടികൾക്കില്ലാത്ത എന്ത് നിയന്ത്രണമാണ് പെൺകുട്ടികൾക്കെന്ന് വിദ്യാർത്ഥിനികൾ; രാത്രി വൈകിയും റോഡിലിറങ്ങി പ്രതിഷേധം

‘ഹോസ്റ്റൽ ടൂറിസ്റ്റ് ഹോമല്ല, നൈറ്റ് ലൈഫ് വേണ്ട‘: പെൺകുട്ടികൾക്കുള്ള സമയ നിയന്ത്രണം ന്യായീകരിച്ച് ആരോഗ്യ സർവകലാശാല- University supports Hostel Restrictions for Women

കൊച്ചി: ഹോസ്റ്റലുകളിൽ പെൺകുട്ടികൾക്കുള്ള സമയ നിയന്ത്രണം ന്യായീകരിച്ച് ആരോഗ്യ സർവകലാശാല. ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ല. 25 വയസിലാണ് ആളുകൾക്ക് പക്വത വരുന്നത്. അതിന് മുൻപ് ...

റാങ്ക് ഉറപ്പിച്ചതോടെ ഗോവയ്‌ക്ക് ട്രിപ്പ് പോയി,നാട് തോറും ഫ്ലക്സ്; അബദ്ധം പിണഞ്ഞെന്ന് മനസിലായതോടെ നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാൻ എംബിബിഎസ് ക്ലാസിൽ കയറി കൂടി; കോഴിക്കോട്ടെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ കേസ് അവസാനിപ്പിച്ച് പോലീസ്

കോഴിക്കോട് : പ്ലസ് ടു വിദ്യാർത്ഥിനി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. വിദ്യാർത്ഥി കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ...

പ്ലസ് ടു വിദ്യാർത്ഥി എംബിബിഎസ് ക്ലാസിൽ; അധികൃതർ അറിഞ്ഞത് നാല് ദിവസം കഴിഞ്ഞ്; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

പ്ലസ് ടു വിദ്യാർത്ഥി എംബിബിഎസ് ക്ലാസിൽ; അധികൃതർ അറിഞ്ഞത് നാല് ദിവസം കഴിഞ്ഞ്; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

കോഴിക്കോട് : പ്ലസ് ടു വിദ്യാർത്ഥി എംബിബിഎസ് ക്ലാസിൽ ഇരുന്നത് നാല് ദിവസം. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം. നാല് ദിവസം പെൺകുട്ടി ക്ലാസിലിരുന്നിട്ടും ആർക്കും കണ്ടെത്താനായില്ല. ...

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീട്ടമ്മ മരിച്ചു; മരുന്ന് മാറി കുത്തി വച്ചുവെന്ന ആരോപണവുമായി ബന്ധുക്കൾ

മരുന്ന് കുത്തിവച്ചത് നഴ്‌സിംഗ് വിദ്യാർത്ഥി; അസ്വസ്ഥതകൾ നിസാരവത്കരിച്ച് ഹെഡ് നഴ്‌സ്; മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്ക് ഗുരുതര വീഴ്‌ച്ചയെന്ന് പോലീസ് റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് കുത്തി വച്ചയുടൻ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് റിപ്പോർട്ട്. കുടരഞ്ഞി സ്വദേശി സിന്ധു(42)വാണ് ...

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീട്ടമ്മ മരിച്ചു; മരുന്ന് മാറി കുത്തി വച്ചുവെന്ന ആരോപണവുമായി ബന്ധുക്കൾ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീട്ടമ്മ മരിച്ചു; മരുന്ന് മാറി കുത്തി വച്ചുവെന്ന ആരോപണവുമായി ബന്ധുക്കൾ

കോഴിക്കോട്: മരുന്ന് മാറി കുത്തി വെച്ച് രോഗി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. കുടരഞ്ഞി സ്വദേശി സിന്ധു (42) ആണ് മരിച്ചത്. പനി ബാധിച്ചതിനെ ...

നൈറ്റ് പട്രോളിംഗ് പൊലീസുകാർക്ക് നേരെ ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണം ; രണ്ട് പേർക്ക് പരിക്ക്

സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച സംഭവം; ഡി വൈ എഫ് ഐ നേതാക്കൾക്ക് ജാമ്യമില്ല- No bail for DYFI leaders

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകരായ അഞ്ച് പേരുടെ ജാമ്യാപേക്ഷ തള്ളി. ഡി വൈ എഫ് ...

മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം;പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളി തുടർന്ന് പോലീസ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; ആറ് ഡി.വൈ.എഫ്.ഐക്കാരെ കൂടി പ്രതി ചേർത്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ആറ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൂടി പ്രതി പട്ടികയിൽ ചേർത്തു. ഇവരെല്ലാവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ...

മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം;പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളി തുടർന്ന് പോലീസ്

മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം;പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളി തുടർന്ന് പോലീസ്

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ്. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ...

പാസ് ഇല്ലാതെ ആശുപത്രിയിൽ കടക്കാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെ തടഞ്ഞു; സുരക്ഷാ ജീവനക്കാർക്ക് ക്രൂരമർദ്ദനം

മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ ജില്ലാ ജോ.സെക്രട്ടറി അരുൺ ആണ് കേസിലെ ഒന്നാം പ്രതി. ...

പാസ് ഇല്ലാതെ ആശുപത്രിയിൽ കടക്കാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെ തടഞ്ഞു; സുരക്ഷാ ജീവനക്കാർക്ക് ക്രൂരമർദ്ദനം

പാസ് ഇല്ലാതെ ആശുപത്രിയിൽ കടക്കാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെ തടഞ്ഞു; സുരക്ഷാ ജീവനക്കാർക്ക് ക്രൂരമർദ്ദനം

കോഴിക്കോട്: അനുമതിയില്ലാതെ ആശുപത്രിക്കുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനേയും കുടുംബത്തേയും തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദ്ദനം. മൂന്ന് സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ നാല് പേർക്കാണ് ...

പൂപ്പൽ ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ യൂറോളജി തിയേറ്ററും ഐസിയുവും അടച്ചു

പൂപ്പൽ ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ യൂറോളജി തിയേറ്ററും ഐസിയുവും അടച്ചു

കോഴിക്കോട് : പൂപ്പൽബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയേറ്ററും ഐസിയുവും അടച്ചു. രണ്ട് രോഗികൾക്ക് അണുബാധ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ...

നിപ്പ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന് മെഡിക്കൽ കോളേജിൽ സ്രവ പരിശോധന നടത്തിയില്ല; അന്വേഷിക്കുമെന്ന് വീണ ജോർജ്ജ്

ഉറങ്ങിക്കിടന്ന മെഡിക്കൽ വിദ്യാർത്ഥിയെ ഡ്യൂട്ടിക്ക് പോകാൻ ആവശ്യപ്പെട്ട് ബൂട്ടിട്ട് ചവിട്ടി; ഹോസ്റ്റൽ വാർഡനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

കോഴിക്കോട്: മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയെ ഹോസ്റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടിയെന്നാരോപിച്ച് പ്രതിഷേധം. സൗദിയിൽ നിന്നെത്തിയ വിദ്യാർത്ഥി ഉറങ്ങിക്കിടക്കുന്ന സമയത്താണ് ബൂട്ടിട്ട് ചവിട്ടിയതെന്നാണ് ആരോപണം. ഹോസ്റ്റൽ ചീഫ് വാർഡൻ ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിംഗ്; രണ്ട് പിജി വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിംഗ്; രണ്ട് പിജി വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിലെ റാഗിംഗ് പരാതിയിൽ നടപടി. കൊല്ലം സ്വദേശി ജിതിൻ ജോയിയുടെ പരാതിയിൽ രണ്ട് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. രണ്ടാംവർഷ ഓർത്തോ പിജി വിദ്യാർഥികളായ ...