#treatment - Janam TV
Sunday, July 13 2025

#treatment

​ഗ്ലൂട്ടാത്തിയോൺ ഉപയോ​ഗിച്ചിരുന്നു, 6 വർഷമായി യുവത്വം നിലനിർത്താനുള്ള ചികിത്സയും; ബോളിവുഡ് നടിയുടെ മരണത്തിൽ ദുരൂ​ഹതകളേറെ

ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ വീണ്ടും ദുരൂഹതകൾ. കഴിഞ്ഞ ആറ് വർഷമായി യുവത്വം നിലനിർത്താനുള്ള പ്രത്യേക ചികിത്സയിലായിരുന്നു ഷെഫാലി. ചർമസൗന്ദര്യത്തിന് വിറ്റാമിൻ സിയും ​​ഗ്ലൂട്ടാത്തിയോണും താരം ...

വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയിൽ ​ഗുരുതര പിഴവ്; സോഫ്റ്റ് വെയർ എഞ്ചിനീയറായ 31 കാരിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി; വെന്റിലേറ്ററിൽ കഴിഞ്ഞത് 21 ദിവസം

തിരുവനന്തപുരം: അടിയവറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയിലുണ്ടായ ഗുരുതര പിഴവ് മൂലം യുവതിയുടെ 9 വിരലുകൾ മുറിച്ചു മാറ്റി. യുഎസ്ടി ഗ്ലോബലിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ നീതുവിന്റെ( 31) ...

ഡ്രില്ലർ തുളച്ചു കയറി, യുവതിയുടെ നാവ് കുഴിഞ്ഞു! ഡെൻ്റൽ ക്ലിനിക്കിന് ഗുരുതര വീഴ്ച

പാലക്കാട്: ചികിത്സയ്ക്കിടെ യുവതിയുടെ നാവിന്റെ അടിഭാ​ഗത്ത് ​ഗുരുതര മുറിവ് വരുത്തിയ ഡെൻ്റൽ ക്ലിനിക്കിനെതിരെയു ഡോക്ടർക്കെതിരെയും പരാതി. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. മാർച്ച് ...

ഓട്രാ..! തല്ലിയും തലോടിയും തല, ഇത് നമ്മ ചെന്നൈ പയ്യൻ; വൈറൽ വീഡിയോ

എം.എ ചിദംബരം സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ മുംബൈയെ നാലു വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് തോൽപ്പിച്ചത്. എന്നാൽ മത്സരത്തിനിടെയും മത്സരത്തിന് ശേഷവും ചില രസകരമായ സംഭവങ്ങൾക്കും ആരാധകർ ...

രണ്ടു ദിവസം ജലവിതരണം മുടങ്ങും, സ്ഥലങ്ങൾ ഏതൊക്കെയെന്ന് അറിയാം

തിരുവനന്തപുരം; തലസ്ഥാനത്ത് രണ്ടുദിവസം കുടിവെള്ളം‌ മുടങ്ങും. അരുവിക്കരയിലെ ജലശുദ്ധീകരണശാല പൂര്‍ണമായും പ്രവർത്തനം നിർത്തിവയ്ക്കുന്നതാണ് കാരണം. തലസ്ഥാനത്ത് വിവിധ മേഖലകളിൽ 26 രാവിലെ 8 മണി മുതല്‍ 28 ...

ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ; കടുത്ത ന്യുമോണിയ, ആരോ​ഗ്യസ്ഥിതി ​ഗുരുതരമെന്ന് വത്തിക്കാൻ

റോം: ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില കൂടുതൽ സങ്കീർണമെന്ന് വത്തിക്കാൻ. പരിശോധനയിൽ കടുത്ത ന്യുമോണിയ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ...

അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരിക്ക് പക്ഷാഘാതം; ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ഡോക്ടർമാർ

ലഖ്‌നൗ: മസ്തിഷ്കാഘാതത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതർ. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മഹന്ത് സത്യേന്ദ്ര ദാസിനെ (85) ഞായറാഴ്ച ...

പാരമ്പര്യ വൈദ്യന്മാർക്ക് ചികിത്സാനുമതി: രജിസട്രേഷനുള്ളവർക്ക് മാത്രം

തിരുവനന്തപുരം: ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ സെന്റർ ഫോർ ട്രേഡ് ടെസ്റ്റിങ് ആൻഡ് സർട്ടിഫിക്കേഷൻ ഓഫ് സ്കിൽസ് വർക്കേഴ്സ് (സി.സി.ടി.സി) എന്ന സംഘടന പാരമ്പര്യ ...

മരുന്നുമാറി നൽകിയ ഡോക്ടറുടെ പേരുപോലും അന്വേഷണ റിപ്പോർട്ടിലില്ല; രോഗിമരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് മാറി ചികിത്സിച്ച് രോഗി മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് കുടുംബം. ചികിത്സ മാറി നൽകിയ ...

വരണ്ട കണ്ണുകൾ ആണോ നിങ്ങളുടെ പ്രശ്‌നം; എങ്കിൽ ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും

കണ്ണുകളിൽ കണ്ണുനീർ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ കണ്ണുനീർ വളരെ വേഗത്തിൽ തന്നെ ഉണങ്ങുകയോ ചെയ്യുന്ന അവസ്ഥയാണ് ഡ്രൈ ഐസ് അഥവാ വരണ്ട കണ്ണുകൾ എന്ന് പറയുന്നത്. കണ്ണുകളിൽ ചുവപ്പ്, വേദന, ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപിഴവ് ; ശാരീരിക അസ്വാസ്ഥ്യവുമായി എത്തിയ രോഗിയ്‌ക്ക് നൽകിയത് മാനസികരോഗത്തിനുള്ള മരുന്നുകൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപിഴവ്. ശാരീരിക അസ്വാസ്ഥ്യവുമായി എത്തിയ രോഗിയ്ക്ക് മാനസിക രോഗത്തിനുള്ള മരുന്ന് നൽകിയെന്നാണ് ഉയരുന്ന പരാതി. പെരാമ്പ്ര സ്വദേശിനിയായ രജനിക്കാണ് ചികിത്സ ...

മന്ത്രിമാരുടെ ചികിത്സയ്‌ക്കായി പൊടിച്ചത് 1.52 കോടി! പതിവ് തെറ്റിക്കാതെ മുഖ്യമന്ത്രി തന്നെ മുന്നിൽ; കടക്കെണിയിലാണെങ്കിലെന്താ? ആരോ​ഗ്യം മുഖ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ആരോ​ഗ്യ പരിപാലനത്തിനായി സർക്കാർ ഖജനാവിൽ നിന്ന് പൊടിച്ചത് കോടികൾ‌. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നതിനിടെയാണ് വിവരകാശരേഖ പുറത്തുവന്നിരിക്കുന്നത്. കുടുംബാം​ഗങ്ങളുടെ ചികിത്സ ചെലവ് ഉൾപ്പടെ ജൂലൈ ...

ഷാരൂഖ് ഖാന് അടിയന്തര ശസ്ത്രക്രിയ; പ്രത്യേക ചികിത്സയ്‌ക്കായി വിദേശത്തേക്ക്

കണ്ണിലെ ചികിത്സയ്ക്കായി ബോളിവുഡ് സൂപ്പർ താരം ഇന്നോ നാളെയോ അമേരിക്കയിലേക്ക് പറക്കും. അടുത്തിടെയാണ് താരം യുകെയിൽ നിന്ന് എത്തിയത്. മുംബൈയിലെ ഒരു ആശുപത്രിയിൽ ശസ്ത്രക്രിയക്കായി നടൻ എത്തിയെങ്കിലും ...

കാൻസർ ബാധിതനായ മുൻ താരത്തിന് ബിസിസിഐ 1-കോടി നൽകും; നിർദേശം നൽകി ജയ് ഷാ

കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ ഇന്ത്യൻ താരത്തിന് അൻഷുമാൻ ​ഗെയ്ക്വാദിന് ഒരുകോടി രൂപ ബിസിസിഐ നൽകും. അദ്ദേഹം ലണ്ടനിൽ ചികിത്സയിലാണ്. മുൻ താരങ്ങളായ കപിൽ ​ദേവ് ...

ലേക് ഷോർ‌ ആശുപത്രിയുടെ അനാസ്ഥ; അവയവദാനത്തിന് എത്തിയ യുവാവ് മടങ്ങിയത് കഴുത്തിന് താഴേക്ക് തളർന്ന്; നീതി തേടി കുടുംബം

തിരുവനന്തപുരം: എറണാകുളം ലേക് ഷോർ ആശുപത്രിയുടെ അനാസ്ഥയിൽ തകർന്നത് യുവാവിന്റെ ജീവിതം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ രഞ്ജുവാണ് ശരീരം പൂർണ്ണമായും തളർന്ന് കിടപ്പിലായത്. അവയവദാന ശസ്ത്രക്രിയയ്ക്കിടയിൽ സംഭവിച്ച ...

അൽപം കരുണ കാണിക്കൂ സർക്കാരേ; സൗജന്യ ചികിത്സാ പദ്ധതികളിൽ ആശുപത്രികൾക്ക് നൽകാനുള്ള കുടിശ്ശിക കോടികൾ

തിരുവനന്തപുരം: സർവ മേഖലയിലും കടം കുന്നുകൂടുന്നു. സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതികൾ പ്രകാരം ആശുപത്രിക്ക് നൽകാനുള്ളത് കോടികൾ. കാരുണ്യ ആരോ​ഗ്യ സുരക്ഷാ പദ്ധതിയിൽ‌ മാത്രം ആശുപത്രികൾക്ക് 1,128 ...

കുസാറ്റ് ദുരന്തം; പരിക്കേറ്റ് ആസ്റ്ററിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനികൾ അപകടനില തരണം ചെയ്തു

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ പരിക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയായിരുന്നവർ അപകടനില തരണം ചെയ്തു.മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാർത്ഥിനികളാണ് അപകട ...

ചികിത്സഫണ്ടിൽ നിന്നും തട്ടിപ്പ് നടത്തി സിപിഎം; കണക്ക് ചോദിച്ചപ്പോൾ കൈമലർത്തി നേതൃത്വം; പണം പിരിച്ചത് സ്വന്തം പ്രവർത്തകന്റെ മകളുടെ പേരിൽ

പാലക്കാട്: പാലക്കാട് തച്ചംമ്പാറയിൽ ചികിത്സ സഹായഫണ്ടിൽ തട്ടിപ്പ്. തച്ചംമ്പാറ സ്വദേശിയും സിപിഎം പ്രവർത്തകനുമായ കുമാരന്റെ മകൾ അശ്വതിയുടെ ചികിത്സയ്ക്കാണ് സിപിഎം മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി വലിയ പണപ്പിരിവ് ...

പെരിയ കേസ് ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരന് 40 ദിവസത്തെ ആയുർവേദ സുഖചികിത്സ; ജയിൽ സൂപ്രണ്ടിനെ വിളിപ്പിച്ച് സിബിഐ കോടതി

കണ്ണൂർ: പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ നൽകിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാകാൻ നിർദേശം. ചൊവ്വാഴ്ച നേരിട്ട് ഹാജരായി ...

ഉറക്കക്കുറവിന് തൽക്ഷണ പരിഹാരം! ഭാര്യ ഉപദേശിച്ച ചികിത്സാരീതി പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര; ട്വിറ്ററിൽ ചിരിപടർത്തി വാക്കുകൾ..

ഉറക്കക്കുറവ് നിരവധി പേർ നേരിടുന്ന പ്രശ്‌നമാണ്. അപ്പോൾ ഇതിനുള്ള പ്രതിവിധിയായി തന്റെ ഭാര്യ ഉപദേശിച്ച പരിഹാരമാർഗം പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിൽ നിരവധി ...

ചികിത്സ കഴിഞ്ഞു; പൂർണ ആരോഗ്യവാൻ; ഉമ്മൻ ചാണ്ടി വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും- Oommen Chandy

എറണാകുളം: ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ മാസം കേരളത്തിലേക്ക് മടങ്ങും. വ്യാഴാഴ്ചയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുക. ഇന്നലെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ...

പിണറായിക്ക് പിന്നാലെ തുടർചികിത്സയ്‌ക്കായി കോടിയേരി ബാലകൃഷ്ണനും ഇന്ന് അമേരിക്കയിലെത്തും

തിരുവനന്തപുരം: തുടർചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് അമേരിക്കയിലെത്തും. പാർട്ടി ചുമതലകൾ മറ്റാർക്കും കൈമാറിയിട്ടില്ലെന്നും പാർട്ടി സെന്ററായിരിക്കും കോടിയേരിയുടെ ചുമതലകൾ നിർവഹിക്കുക എന്നുമാണ് റിപ്പോർട്ട്. ...

മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക് ; 18 ദിവസത്തേയ്‌ക്ക് പകരം ആർക്കും ചുമതലയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പുറപ്പെടും. മെയ് പത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രകാരമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.18 ദിവത്തേയ്ക്കാണ് യാത്ര. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ...

മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രാ തീയതിയിൽ മാറ്റം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ യാത്രാ തീയതിയിൽ മാറ്റം. ചികിത്സയ്ക്കായി അദ്ദേഹം വരുന്ന ഞായറാഴ്ച യാത്ര തിരിക്കും. നേരത്തെ ശനിയാഴ്ചയായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. അമേരിക്കയിലെ മയോ ...

Page 1 of 2 1 2