അവ​ഗണയുടെ നേർസാക്ഷ്യം, ഭാവി ബാഡ്മിന്റൺ താരങ്ങൾ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയത് മണിക്കൂറുകൾ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

അവ​ഗണയുടെ നേർസാക്ഷ്യം, ഭാവി ബാഡ്മിന്റൺ താരങ്ങൾ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയത് മണിക്കൂറുകൾ

Janam Web Desk by Janam Web Desk
Nov 14, 2024, 10:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഞായറാഴ്ച ഭോപ്പാലിൽ നടക്കുന്ന ദേശീയ സ്കൂൾ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ റെയിൽവെ ടിക്കറ്റ് കിട്ടാതെ കുടുങ്ങിയത് പരിശീലകരും ടീം മാനേജരും താരങ്ങളുമടക്കം 24 പേർ. ഭാവി താരങ്ങൾക്ക് കേരളത്തിൽ നേരിടേണ്ടിവന്നത് വലിയ അ​വ​ഗണ. മണിക്കൂറുകൾ റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന താരങ്ങളും പരിശീലകരും രക്ഷിതാക്കളും പരാതിയുമായി രം​ഗത്തെത്തിയതോട വിദ്യാഭ്യാസ വകുപ്പ് തടിതപ്പാൻ ഇടപെട്ടു.

നവംബർ 17ന് ഭോപ്പാലിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ 20 കായിക താരങ്ങൾക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേർക്കും തേർഡ് എ സി ടിക്കറ്റ് പൊതു വിദ്യാഭ്യാസ വകുപ്പ് എടുത്തു നൽകിയിരുന്നു. ടിക്കറ്റ് കൺഫേം ചെയ്യാൻ മന്ത്രിമാരുടെയും എംപിമാരുടെയും എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയിരുന്നുവെന്നും എന്നാൽ ടിക്കറ്റുകൾ കൺഫേം ആയില്ലെന്നുമാണ് വിശദീകരണം.

അണ്ടർ 17,19 വിഭാ​ഗത്തിൽ മത്സരിക്കുന്ന താരങ്ങൾ നിസാമുദ്ദീൻ മം​ഗള എക്സ്പ്രസിലാണ് പോകേണ്ടിയിരുന്നത്. കാത്തിരിപ്പ് മണിക്കൂറുകൾ നീളുകയും സർക്കാരിന്റെ വീഴ്ച പൊതുസമൂഹം ചോദ്യം ചെയ്തതോടെയുമാണ് രക്ഷയില്ലാതെ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടത്. അവർക്ക് വിമാനത്തിൽ പോകാൻ അവസരമൊക്കുമെന്നും ടിക്കറ്റെടുക്കാൻ മന്ത്രി തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദേശം നൽകിയെന്നും വകുപ്പ് പ്രസ്താവനയിറക്കി. .

Tags: Railwaybadmintonkeralayoungstationplayers
ShareTweetSendShare

More News from this section

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; ടെക്നീഷ്യന് പരിക്ക്

ആരും മറന്നിട്ടില്ല!! തെളിവായി അജ്മൽ കസബ് ജയിലിൽ; മുംബൈ ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുൻപ് സോണിയയും കൂട്ടരും പാകിസ്താന് നൽകിയത് 25 മില്യൺ ഡോളർ

വാജ്‌പേയിയുടെ കവിതകൾ പാഠപുസ്തകത്തിലേക്ക്; ഡൽഹി സർവകലാശാല പിജി വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തും

കോഴിക്കോട് ലോഡ്ജിൽ യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ ; മുറിയിലുണ്ടായിരുന്ന 4 പേർക്കായി തെരച്ചിൽ

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

‘ശ്രീരാമന്റെ പേരിൽ ജില്ല വേണ്ടാ’, രാമനഗര ജില്ലയുടെ പേര് മാറ്റി കർണാടക സർക്കാർ : എതിർപ്പുമായി ബിജെപിയും ജനതാദളും

Latest News

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies