മോടിപ്പിടിപ്പിച്ച് ഒച്ചപ്പാടും ബഹളം വച്ച് നിരത്തിൽ വാഹനമിറക്കിയാൽ പണി വരും; 24 മണിക്കൂറിനിടെ ദുബായ് പൊലീസ് പിടിച്ചെടുത്തത് 23 വാഹനങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

മോടിപ്പിടിപ്പിച്ച് ഒച്ചപ്പാടും ബഹളം വച്ച് നിരത്തിൽ വാഹനമിറക്കിയാൽ പണി വരും; 24 മണിക്കൂറിനിടെ ദുബായ് പൊലീസ് പിടിച്ചെടുത്തത് 23 വാഹനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 10:23 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഒച്ചപ്പാടും ബഹളവുമായി നിരത്തിൽ വാഹനമോടിച്ചാൽ വിവരമറിയുമെന്ന് ദുബായ് പൊലീ‌സ്. അനുവദനീയമായതിൽ അധികം ശബ്ദവുമായി നിരത്തിലോടിയ വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു. വാഹനങ്ങളിൽ അനധികൃത മോടിപിടിപ്പിക്കലുകൾ നടത്തി ശബ്ദമലിനീകരണമുണ്ടാക്കിയ 23 വാഹനങ്ങൾ പിടിച്ചെടുത്തു.

അൽ ഖവാനീജ് ഏരിയയിൽ നിന്നാണ് ശബ്ദമലിനീകരണമുണ്ടാക്കിയ വാഹനങ്ങൾ പിടിച്ചെടുത്തത്. നിയമലംഘകർക്കെതിരെ പിഴ ചുമത്തിയിട്ടുണ്ടെന്നും പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിനുള്ള പിഴ 10,000 ദിർഹം വരെയാകുമെന്നും ദുബായ് പൊലീസിലെ ജനറൽ ഡിപാർട്ട്‌മെൻറ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി വ്യക്തമാക്കി.

വാഹനങ്ങളിൽ മോടിപിടിപ്പിക്കലുകൾ നടത്തുന്നത് മറ്റുള്ളവരുടെ സുഖകരമായ യാത്രകൾക്ക് വലിയ തടസ്സമാണ് ഉണ്ടാക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഇത് വലിയ അസ്വസ്ഥതയുണ്ടാക്കും. സൈലൻസറുകളിലും എൻജിനിലും മാറ്റംവരുത്തിയാണ് അമിതശബ്ദമുണ്ടാക്കുന്നത്. ഇത്തരത്തിലുള്ള വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ കൺട്രോൾ സെന്ററിൽ 901 എന്ന നമ്പറിൽ വിളിച്ച് വിവരമറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

Tags: dubai police
Share
Tweet
SendShare

More News from this section

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies