നന്മയുടെ മുഖംമൂടി അഴിച്ചുവയ്ക്കൂ ധനുഷ്; പത്തുവർഷമായി തുടരുന്ന പ്രതികാരം അവസാനിപ്പിക്കൂ; ആഞ്ഞടിച്ച് നയൻതാര
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

നന്മയുടെ മുഖംമൂടി അഴിച്ചുവയ്‌ക്കൂ ധനുഷ്; പത്തുവർഷമായി തുടരുന്ന പ്രതികാരം അവസാനിപ്പിക്കൂ; ആഞ്ഞടിച്ച് നയൻതാര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 01:31 pm IST
FacebookTwitterWhatsAppTelegram

ആരാധകർ കാണുന്ന നന്മയുടെ മുഖം മൂടി അഴിച്ചുവച്ച് ധനുഷ് യാഥാർത്ഥ മുഖം വെളിപ്പെടുത്തണമെന്ന് തുറന്നടിച്ച് നയൻതാര. വി​ഘ്നേഷ് ശിവൻ-നയൻതാര വിവാഹത്തന്റെ ഡോക്യുമെൻ്ററിയായ ബിയോണ്ട് ദി ഫെയറിടെയിൽ താനും റൗഡി താൻ എന്ന ചിത്രത്തിലെ ബിടിഎസ് രം​ഗങ്ങൾ ഉൾപ്പെടുത്തിയതിന് 10 കോടി ആവശ്യപ്പെട്ടുള്ള വക്കീൽ നോട്ടീസ് ധനുഷ് നയൻതാരയ്‌ക്കും വി​ഘ്നേഷ് ശിവനുമെതിരെ അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടനെതിരെ നയൻതാര രം​ഗത്തുവന്നത്. മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ബിടിഎസ് രം​ഗം ഉൾപ്പെടുത്തിയതിനാണ് ധനുഷ് വക്കീൽ നോട്ടീസ് അയച്ചതെന്നും

2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള എൻഒസി ( നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകാൻ ധനുഷ് വിസമ്മതിച്ചത് കൊണ്ടാണ് രണ്ടുവർഷമായി ഡോക്യുമെന്ററി പെട്ടിയിലായതെന്നും നടി വെളിപ്പെടുത്തുന്നു. ധനുഷിന്റെ കമ്പനിയാണ് താനും റൗഡി താൻ നിർമിച്ചത്. ഈ ചിത്രത്തിന്റെ സെറ്റിലാണ് സംവിധായകൻ വിഘ്നേഷ് ശിവനുമായി നയൻതാര പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. ഞങ്ങളുടെ ഫോണടക്കമുള്ള ഉപകരണത്തിൽ പകർത്തിയതും സജീവമായി ഇന്റർനെറ്റിൽ പ്രചരിക്കുന്നതുമായ മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ട്രെയിലറിനായി ഉപയോ​ഗിച്ചത്. ഇതിനാണ് പകർപ്പവകാശ ലംഘം ചൂണ്ടിക്കാട്ടി നടൻ നഷ്ടപരിഹാം ആവശ്യപ്പെട്ടത്.

ബിസിനസോ പണ സംബന്ധമായോ പ്രശ്നങ്ങളോ ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ മനസിലാക്കാവുന്നതാണ്, എന്നാൽ താങ്കളുടത് ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീർക്കലാണ്. നിങ്ങൾ ഇത്രയും കാലം മഃനപ്പൂർവ്വം മൗനം പാലിക്കുകയായിരുന്നു എന്നറിയുന്നത് വേദനാജനകമാണ്. ഓഡിയോ ലോഞ്ചുകളിൽ കാണിക്കുന്ന നന്മയുടെ പകുതിയെങ്കിലും യഥാർത്ഥ ജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു, നിങ്ങൾ പ്രസംഗിക്കുന്നതല്ല നിങ്ങൾ ചെയ്യുന്നത്, കുറഞ്ഞത് എന്റെയും എന്റെ പങ്കാളിയുടെയും കാര്യത്തിൽ!ഒരു നിർമ്മാതാവ് സെറ്റിലെ എല്ലാ വ്യക്തികളുടെയും ജീവിതത്തെയും സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്ന ഒരു ചക്രവർത്തിയാകുമോ? ഈ സിനിമ പരാജയപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന നിങ്ങൾക്ക് സിനിമ ബ്ലോക്ക്ബസ്റ്ററായത് ഈഗോയെ വല്ലാതെ വേദനിപ്പിച്ചു—-തുടങ്ങിയ കാര്യങ്ങളാണ് നയൻതാര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.

 

View this post on Instagram

 

A post shared by N A Y A N T H A R A (@nayanthara)

“>

Tags: dhanushnayantharaLetterOpenpensdevastatingexposing
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies