പ്രണയിച്ച യുവതിയുമായി ഒളിച്ചോടി വിവാഹം കഴിച്ച് സുഖമായി കഴിയുന്നു; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പറയുന്നത് തെറ്റ്: ആറ് മാസം മുമ്പ് മൃതദേഹം കണ്ടെത്തിയയാൾ മുഖ്യമന്ത്രിക്ക് കത്തയച്ചു
പട്ന: ബിഹാർ പോലീസ് ആറു മാസം മുമ്പ് മരിച്ചതായി പ്രഖ്യാപിച്ചയാൾ മുഖ്യമന്ത്രി നിതീഷ് കുമാറിനും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചു. 30 കാരനായ സോനു കുമാർ ശ്രീവാസ്തവയാണ് ...