ജയിലർ കൊലമാസ് ; രജനിയുടെ ചിത്രം പ്രിന്‍റ് ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് മകൾ ഐശ്വര്യ ; താര കുടുംബവും ഒന്നിച്ച് ഒരു തീയറ്ററിൽ
ജയിലറിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വൻ ഹിറ്റാകും ചിത്രമെന്ന് ആരാധകർ പറയുന്നു. ഇപ്പോഴിതാ രജനിയുടെ ജയിലര്‍ ഫസ്റ്റ്ഷോയ്ക്ക് ഐശ്വര്യ രജനികാന്തും ധനുഷും ഒരു തീയറ്ററില്‍ എത്തിയ ...