ഐഫോൺ പ്ലാന്റ് തമിഴ്നാട്ടിൽ; തായ്‌വാൻ കമ്പനിയുമായി കൈകോർക്കാൻ ടാറ്റ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഫോൺ പ്ലാന്റ് തമിഴ്നാട്ടിൽ; തായ്‌വാൻ കമ്പനിയുമായി കൈകോർക്കാൻ ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 03:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ഐഫോൺ പ്ലാന്റ് നിർമ്മാണത്തിന് തായ്‌വാനീസ് കരാർ കമ്പനിയായ പെഗാട്രോണുമായി കരാറൊപ്പിട്ട് ടാറ്റ ഇലക്ട്രോണിക്സ്. പ്ലാന്റിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങി ആപ്പിൾ വിതരണക്കാരനെന്നനിലയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ടാറ്റ.

കഴിഞ്ഞ ആഴ്ച ആഭ്യന്തരമായി പ്രഖ്യാപിച്ച കരാർ പ്രകാരം പ്ലാന്റിന്റെ 60 ശതമാനം ഓഹരികളും ടാറ്റ സ്വന്തമാക്കി കഴിഞ്ഞു. ഈ സംയുക്ത സംരംഭത്തിൽ പ്ലാന്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത് ടാറ്റ ഇലക്ട്രോണിക്‌സായിരിക്കും. അതേസമയം പെഗാട്രോൺ സാങ്കേതിക പിന്തുണ നൽകുകയും ചെയ്യും. എന്നാൽ കരാർ സംബന്ധിച്ച വിവരങ്ങൾ പെഗാട്രോണോ ടാറ്റയോ പുറത്തുവിട്ടിട്ടില്ല.

പെഗാട്രോണിന് ആപ്പിളിന്റെ പിന്തുണയുണ്ടെന്നും ഇന്ത്യയിലെ ഏക ഐഫോൺ പ്ലാൻ്റ് ടാറ്റയ്‌ക്ക് വിൽക്കാൻ വിപുലമായ ചർച്ചകൾ നടത്തുന്നുണ്ടെന്നും ഏപ്രിലിൽ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ബെയ്ജിംഗും വാഷിംഗ്ടണും തമ്മിലുള്ള രാഷ്‌ട്രീയ പിരിമുറുക്കങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചൈനക്ക് ബദലായി മറ്റൊരു വിതരണ ശൃംഖല കണ്ടെത്താൻ ആപ്പിൾ ശ്രമിക്കുന്നുണ്ട്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരേയൊരു ഐഫോൺ കരാർ നിർമ്മാതാക്കൾ ഫോക്സ്‍കോണാണ്. എന്നാൽ ഈ രംഗത്തേക്ക് ശക്തമായ ഒരു എതിരാളിയായായി വളർന്നുവരികയാണ് ടാറ്റായുടെ ലക്ഷ്യം. നിലവിൽ ടാറ്റ കർണാടകയിൽ ഒരു ഐഫോൺ അസംബ്ലി പ്ലാൻ്റ് നടത്തിവരുന്നുണ്ട്. ഈ വർഷത്തെ ഐഫോൺ കയറ്റുമതിയിൽ 20 മുതൽ 25 ശതമാനം വരെ ഇന്ത്യക്ക് സംഭാവന ചെയ്യാൻ കഴിയുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.

Tags: iPhone planttamil naduapplePegatronTata ElectronicsTaiwanese contract manufacturer
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies