"സ്വന്തം ഡിവോഴ്സ് ഹാഷ്ടാഗ് ഇട്ട് അനൗൺസ് ചെയ്യുന്ന പ്രത്യേക തരം മനുഷ്യരുള്ള കാലം"; AR റഹ്മാന് ട്രോൾ മഴ; #arrsairaabreakup
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“സ്വന്തം ഡിവോഴ്സ് ഹാഷ്ടാഗ് ഇട്ട് അനൗൺസ് ചെയ്യുന്ന പ്രത്യേക തരം മനുഷ്യരുള്ള കാലം”; AR റഹ്മാന് ട്രോൾ മഴ; #arrsairaabreakup

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 02:32 pm IST
Facebook
Twitter
WhatsAppTelegram

ലോകം കണ്ട ഏറ്റവും മികച്ച സം​ഗീതജ്ഞരിൽ ഒരാൾ.. സംഗീതം കൊണ്ട് ശ്രോതാക്കളെ മായാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ വ്യക്തിത്വം.. അനശ്വരഗാനങ്ങൾ സമ്മാനിച്ച എആർ റഹ്മാൻ.. ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ARR.. അദ്ദേഹത്തിന്റെ വിവാഹമോചന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടറിഞ്ഞത്. ഭാര്യ സൈറ ബാനു തന്റെ അഭിഭാഷക മുഖേന പ്രസ്താവന ഇറക്കുകയായിരുന്നു. ഇതിന് പിന്നാലെ റഹ്മാനും ഡിവോഴ്സ് സ്ഥിരീകരിച്ച് എക്സിൽ പോസ്റ്റിട്ടു. ഇതോടെ സം​ഗീതജ്ഞനെ എയറിൽ കയറ്റിയിരിക്കുകയാണ് ട്രോളന്മാർ.

അത്യധികം വൈകാരികമായ തലങ്ങളിലൂടെ ദമ്പതികൾ കടന്നുപോകേണ്ടി വരുന്ന ഘട്ടമായാണ് വിവാഹമോചനത്തെ പൊതുവെ കണക്കാക്കാറുള്ളത്. ഓർമകൾ വേദനകളായി തിരിഞ്ഞുകൊത്തുന്ന സമയം. ഈയൊരു അവസരത്തിൽ തന്റെ എക്സ് പോസ്റ്റിന് താഴെ എആർ റഹ്മാൻ നൽകിയ ഹാഷ് ടാഗാണ് ട്രോളന്മാരെ ഉണർത്തിയത്. #arrsairaabreakup എന്ന ഹാഷ്ടാ​ഗായിരുന്നു ഡിവോഴ്സ് കുറിപ്പിൽ റഹ്മാൻ കൂട്ടിച്ചേർത്തത്.

നിങ്ങളുടെ സോഷ്യൽമീ‍ഡിയ അഡ്മിനെ എത്രയും പെട്ടെന്ന് പുറത്താക്കണം, ഇത്തരമൊരു അവസരത്തിൽ ഹാഷ്ടാ​ഗ് ഇട്ട ബുദ്ധിമാൻ ആരാണ്? – എന്ന് എക്സിൽ ചിലർ കമന്റെഴുതി.

സർക്കാസ കുറിപ്പുകളെഴുതി ശ്രദ്ധേയനായ ദന്തഡോക്ടർ അരവിന്ദ് കൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റും ARRനെ ട്രോളുന്നതായിരുന്നു. സ്വന്തം ഡിവോഴ്സ് ഹാഷ് ടാഗ് ഇട്ടു അനൗൺസ് ചെയ്യുന്ന പ്രത്യേക തരം മനുഷ്യരുള്ള കാലം – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

Tags: SeparationSaira BanuARRHashtaginternetdivorceAR Rahman
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies