കൊടും ക്രൂരത; കഴിഞ്ഞ വർഷത്തെ പ്രസാദമാണ് ഭക്തരിൽ അടിച്ചേൽപ്പിച്ചത്; ലാഭം മാത്രമാണ് ദേവസ്വം ബോർഡിൻ്റെ ലക്ഷ്യം; വിമർശിച്ച് കെപി ശശികല ടീച്ചർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊടും ക്രൂരത; കഴിഞ്ഞ വർഷത്തെ പ്രസാദമാണ് ഭക്തരിൽ അടിച്ചേൽപ്പിച്ചത്; ലാഭം മാത്രമാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം; വിമർശിച്ച് കെപി ശശികല ടീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 08:35 pm IST
FacebookTwitterWhatsAppTelegram

ശബരിമലയിൽ പൂപ്പൽ പിടിച്ച അപ്പം വിതരണം ചെയ്ത സംഭവം സങ്കടകരമെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി ശശികല ടീച്ചർ. കഴിഞ്ഞ വർഷം ചെലവാകാതെ പോയ സാധനം ഈ വർഷം അയ്യപ്പഭക്തരിൽ അടിച്ചേൽപ്പിച്ചതാണെന്നും ശബരിമലയിൽ ഭക്തരോട് കൊടും ക്രൂരതയാണ് കാണിക്കുന്നതെന്നും അവർ ജനം ടിവിയോട് പറഞ്ഞു.

ബേക്കറിയിലോ ഹോട്ടലിലോ ആണ് ഇങ്ങനെയൊരു സംഭവമെങ്കിൽ താത്കാലികം ആയെങ്കിലും അതിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. എന്നാൽ ശബരിമലയിൽ എന്താണ് നടക്കുന്നതെന്നും അവർ ചോദിച്ചു. അയ്യപ്പന്റെ പ്രസാദം വളരെ ആദരവോടെയാണ് ഭക്തർ വാങ്ങി മടങ്ങുന്നത്. ലാഭം മാത്രമാണിവർ ലക്ഷ്യം വയ്‌ക്കുന്നത്. ഇതുപോലെയുള്ള തെമ്മാടിത്തരം ഇനി അനുവദിക്കരുത്. നിരുത്തരവാദപരമായി അയ്യപ്പഭക്തരോട് പെരുമാറാൻ പാടില്ലെന്നും ശശികല ടീച്ചർ പ്രതികരിച്ചു.

സാധാരണ നാട്ടുപുറങ്ങളിലെ ക്ഷേത്രങ്ങളിൽ എന്തെങ്കിലുമൊരു ചെറിയ പ്രശ്നം നടന്നുവെന്ന് അറിഞ്ഞാൽ അതിന്റെ പേരിൽ വടിയും കയറുമെടുത്ത് ദേവസ്വം ബോർഡ് കടന്നു വരുകയും ദേവസ്വം ബോർഡ് ക്ഷേത്രം പിടിച്ചെടുക്കുന്നതുമാണ് കാലങ്ങളായി കണ്ടുവരുന്നത്. അതിനുള്ള അധികാരമുണ്ടെങ്കിൽ ശബരിമലയിൽ ഈ പ്രവൃത്തി ചെയ്തവർക്ക് ക്ഷേത്രങ്ങൾ‌ ഭരിക്കാനുള്ള എന്ത് അവകാശമാണുള്ളത്. നാട്ടുകാരുടെ ക്ഷേത്രങ്ങൾ ദേവസ്വം ബോർഡ് പിടിച്ചെടുക്കുന്നത് പോലെ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾ നാട്ടുകാർ പിടിച്ചെടുക്കാൻ അവസരമൊരുക്കരുതെന്നാണ് പറയാനുള്ളതെന്നും അവർ മുന്നറിയിപ്പ് നൽകി.

ജനങ്ങളാണ് ജനാധിപത്യത്തിലെ അധികാരികൾ. അവർ വിയർപ്പൊഴുക്കി നിർമിച്ച ക്ഷേത്രങ്ങളാണ് ദേവസ്വം ബോർഡ് പിടിച്ചെടുത്തിട്ടുള്ളത്. വരുമാനം വന്ന് നിറയുന്ന ക്ഷേത്രത്തിൽ അയ്യപ്പഭക്തർക്ക് വൃത്തിയും ശുദ്ധിയുമുള്ള സാധനം കൊടുക്കാൻ സാധിക്കുന്നില്ലെങ്കിൽ തീർച്ചയായും അവർ ഇറങ്ങി പോകണം. അല്ലെങ്കിൽ അവരെ ഇറക്കി വിടാനുള്ള ഉത്തരവാദിത്തം ഭക്തജനങ്ങൾ നിറവേറ്റേണ്ടി വരും. ഭക്തജനങ്ങൾക്ക് ഈ വിഷം നൽകിയവർക്ക് മാതൃകാപരമായ ശിക്ഷ നൽകണം.

Tags: ഹിന്ദു ഐക്യവേദിUNNIYAPPAMSABARIMALAkp sasikala teacher
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies