പാളിപ്പോയ 'കട്ടൻചായയും പരിപ്പുവടയും'; ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാളിപ്പോയ ‘കട്ടൻചായയും പരിപ്പുവടയും’; ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 09:27 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: അനുമതിയില്ലാതെ തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതായി പരസ്യം നൽകിയ സംഭവത്തിൽ ഡിസി ബുക്‌സിനെതിരെ നൽകിയ പരാതിയിൽ ഇ.പി. ജയരാജന്റ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.

പുസ്തക വിവാദത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. ഇ.പി. ജയരാജനും ഡിസി ബുക്‌സും തമ്മിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കരാർ നിലവിലുണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കും.

ഈ മാസം 23ന് മൊഴി രേഖപ്പെടുത്തുമെന്നായിരുന്നു പോലീസ് ആദ്യം അറിയിച്ചിരുന്നത്. ഇന്നലെ ഫോണിൽ വിളിച്ച് തീയതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആത്മകഥയുടെ പേരിൽ തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിച്ചുവെന്ന് ഉൾപ്പെടെയാണ് പരാതിയിൽ ഇപി ജയരാജൻ ആരോപിച്ചിരിക്കുന്നത്. പുസ്തകം എഴുതിയ മാദ്ധ്യമപ്രവർത്തകന്റെ മൊഴി പോലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

പാലക്കാട് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതായി ഡിസി ബുക്‌സ് സോഷ്യൽമീഡിയ പേജുകളിലൂടെ അറിയിച്ചത്. ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പേരിൽ ചില അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നു എന്ന കുറിപ്പോടെയായിരുന്നു പരസ്യം. പുസ്തകത്തിന്റെ പുറംചട്ടയും പരസ്യത്തിൽ നൽകിയിരുന്നു. പുസ്തകത്തിലെ ചില ഭാഗങ്ങൾ പുറത്തുവന്നതും വിവാദമായി. എന്നാൽ തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആർക്കും കൈമാറിയിട്ടില്ലെന്നും ഇക്കാര്യത്തിൽ ഡിസി ബുക്‌സുമായി കരാർ ഇല്ലെന്നും ജയരാജൻ വ്യക്തമാക്കി. ദേശാഭിമാനി ബോണ്ട് വിവാദത്തിൽ പാർട്ടിയുടെ അറിവോടെയായിരുന്നു തന്റെ പ്രവൃത്തിയെന്നുൾപ്പെടെയുളള ഭാഗങ്ങളാണ് പുറത്തുവന്നത്.

പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയായ സരിനെക്കുറിച്ചുളള പരാമർശങ്ങളും വിവാദമായിരുന്നു. അവസരവാദ രാഷ്‌ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ സരിന്റെ പാർട്ടി മാറ്റവും സ്ഥാനാർത്ഥിത്വവും പരാമർശിക്കാതിരിക്കാനാകില്ലെന്നുൾപ്പെടെ ആയിരുന്നു പുസ്തകത്തിന്റെ പുറത്തുവന്ന ഭാഗങ്ങളിൽ ഉണ്ടായിരുന്നത്. ഇപി ജയരാജനുമായി കരാർ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഡിസി ബുക്‌സും ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Tags: EP Jayarajan autobiographyഡിസി ബുക്‌സ്കട്ടൻചായയും പരിപ്പുവടയുംep jayarajanഇ.പി ജയരാജൻ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies