സംസ്‌കാർ ഭാരതി അംഗത്വം സ്വീകരിച്ച് രചന നാരായണൻകുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്‌കാർ ഭാരതി അംഗത്വം സ്വീകരിച്ച് രചന നാരായണൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 10:34 pm IST
FacebookTwitterWhatsAppTelegram

ഭാഗ്യനഗർ: നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി സംസ്‌കാർ ഭാരതി അംഗത്വം സ്വീകരിച്ചു. ഹൈദരാബാദിൽ ലോക്മന്ഥൻ 2024 വേദിയിൽ സംസ്‌കാർ ഭാരതി അഖില ഭാരതീയ സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെയാണ് അംഗത്വം നൽകിയത്.

പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ, ക്ഷേത്രപ്രമുഖ് തിരൂർ രവീന്ദ്രൻ, അഭിനവ ഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആർ. രാമാനന്ദ് എന്നിവരുടെ സാന്നിധ്യത്തിലാണ് രചന നാരായണൻകുട്ടി സംസ്‌കാർ ഭാരതിയുടെ ഭാഗമായത്.

ഭാഗ്യനഗറിലെ ശിൽപവാടികയിൽ ലോക്മന്ഥൻ വേദിയിൽ കാലസങ്കർഷണി നൃത്തം അവതരിപ്പിക്കാനാണ് രചന നാരായണൻകുട്ടി എത്തിയത്. കശ്മീരി ശൈവ പദ്ധതിയുടെ മുഖ്യ ദർശനങ്ങളിലൊന്നായ ക്രമകാളി സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ അഭിനവഗുപ്താചാര്യൻ സൃഷ്ടിച്ച ദ്വാദശകാളീസ്തോത്രത്തിന്റെ നൃത്താവിഷ്‌കാരമാണിത്. കുച്ചുപ്പുടിയിലൂടെയാണ് രചന നാരായണൻകുട്ടി ഇത് അവതരിപ്പിച്ചത്.

2016 ല് ഭോപാലിൽ തുടക്കം കുറിച്ച ലോക്മന്ഥൻ വൈചാരിക മേളയുടെ നാലാം പതിപ്പാണ് ഭാഗ്യനഗറിൽ നടക്കുന്നത്. കലാരൂപങ്ങളുടെ വൈവിധ്യം കൊണ്ടും പ്രാധാന്യം കൊണ്ടും ഇതിനോടകം ഭാരതത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവമായി ലോക്മന്ഥൻ മാറിക്കഴിഞ്ഞു. ‘വിശ്വമേകം ഭവത്യേക നീഡം’ എന്ന ആശയം വ്യക്തമാക്കി കൊണ്ടാണ് ലോക്മന്ഥൻ 2024 ന് തെലങ്കാനയിൽ ഭാഗ്യനഗറിൽ തുടക്കമായത്.

രാമായണത്തെ ആധാരമാക്കി ബാലിയിൽ നിന്നുളള സംഘം അവതരിപ്പിക്കുന്ന കേചക് നൃത്തം ഉൾപ്പെടെയാണ് ഇക്കുറി ലോക്മന്ഥനിൽ ഒരുക്കിയിട്ടുളളത്. പരിപാടികളുടെ ഭാഗമായ പ്രദർശിനികളുടെ ഉദ്ഘാടനം മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു നിർവ്വഹിച്ചു. ലോക്മന്ഥന് വേദിയാകുന്ന തെലങ്കാനയ്‌ക്ക് പുറമേ എട്ട് സംസ്ഥാനങ്ങളിലെ സാംസ്‌കാരിക, വിനോദ അറിവുകളുടെ കാഴ്ചകളാണ് പ്രദർശിനിയിൽ നിറഞ്ഞിരിക്കുന്നത്.

Tags: Samskar Bharathiകേചക് നൃത്തംലോക്മന്ഥൻ വൈചാരിക മേളതെലങ്കാനസംസ്‌കാർ ഭാരതി അംഗത്വംരചന നാരായണൻകുട്ടിഭാഗ്യനഗർലോക്മന്ഥൻ 2024Rachana Narayankutti
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies