9 വയസിനിടെ അയ്യനെ കാണാനെത്തിയത് 18 തവണ; ശരണമന്ത്രവുമായി ഇത്തവണയും ആ കുഞ്ഞുമാളികപ്പുറം സന്നിധാനത്തേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

9 വയസിനിടെ അയ്യനെ കാണാനെത്തിയത് 18 തവണ; ശരണമന്ത്രവുമായി ഇത്തവണയും ആ കുഞ്ഞുമാളികപ്പുറം സന്നിധാനത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 09:06 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ഒമ്പത് വയസിനുള്ളിൽ 18 തവണ മലചവിട്ടി ഒരു കു‍ഞ്ഞുമാളികപ്പുറം. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ നവനീതുവിനാണ വളരെ ചെറിയ പ്രായത്തിനുള്ളിൽ 18 മലചവിട്ടാനുള്ള ഭാ​ഗ്യം ലഭിച്ചത്. ഓർമവച്ച നാൾ മുതൽ എല്ലാ വർഷവും നവനീതു അയ്യപ്പനെ കണ്ടു തൊഴാറുണ്ട്. ഇന്ന് 18-ാം തവണ മല ചവിട്ടാനുള്ള ഒരുക്കത്തിലാണ് നവനീതു.

നാലാമത്തെ വയസിൽ 21 ദിവസത്തെ വ്രതം എടുത്താണ് നവനീതു ആദ്യമായി മല ചവിട്ടുന്നത്. അച്ഛന്റെയും സഹോദരന്മാരുടെയുമൊപ്പം അയ്യപ്പനെ ദർശിച്ച വിശേഷങ്ങളും നവനീതു പങ്കുവയ്‌ക്കുന്നുണ്ട്. അച്ഛന്റെ തോളിലിരുന്നാണ് ആദ്യമായി അയ്യപ്പനെ കണ്ടതെന്നും അച്ഛന്റെ തോളിലിരുന്നാണ് മല കയറിയതെന്നും നവനീതു പറയുന്നു.

17 മലകൾ ചവിട്ടിയത് ഒരു അത്ഭുതമെന്നാണ് നവനീതുവിന്റെ അച്ഛനും പങ്കുവയ്‌ക്കുന്നത്. തനിക്ക് ക്ഷീണം വന്ന് എവിടെയെങ്കിലും ഇരുന്നാലും മകൾ മുന്നോട്ട് നടന്നുകൊണ്ടിരിക്കും. മറ്റൊരു ആഹാരം കഴിക്കാൻ നിർബന്ധം പിടിക്കുകയോ ഒന്നും ചെയ്യില്ല. നന്നായി വ്രതം നോറ്റാണ് മല ചവിട്ടുന്നത്. തോളിൽ കയറിയിരിന്നാണ് അയ്യപ്പനെ ദർശിക്കുന്നത്. ഭയങ്കര ഉച്ചത്തിൽ ശരണം വിളിക്കും. ശ്രീകോവിലിന്റെ മുന്നിൽ നിന്ന് തന്നെ തൊഴാനുള്ള ഭാ​ഗ്യവും ലഭിക്കാറുണ്ടെന്നും അച്ഛൻ പ്രതികരിച്ചു.

വ്രതാനുഷ്ഠാനങ്ങൾ ചിട്ടയോടെ പാലിച്ചാണ് കുഞ്ഞുമാളികപ്പുറം മല ചവിട്ടുന്നത്. ഒരു മാലയിട്ടാണ് 17 തവണയും നവനീതു മല ചവിട്ടിയത്. ആദ്യം ഒരു തവണ പോയി വന്നതിന് ശേഷം പിന്നെയും പോകണമെന്ന ആ​ഗ്രഹം പറയാറുണ്ടായിരുന്നുവെന്നും പിന്നീട് എല്ലാ മലയാള മാസം ഒന്നാം തീയതിയും കൊണ്ടുപോകുമായിരുന്നെന്നും കുടുംബം പ്രതികരിച്ചു.

Tags: SABARIMALAThiruvananthapuramMalikappuram
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies