സംഹാരശേഷിയിൽ ഭാരതത്തിന്റെ തുറുപ്പുചീട്ട്; പിനാക റോക്കറ്റിനുള്ള പ്രചാരം വർദ്ധിക്കുന്നു; അർമേനിയയിലേക്ക് കയറ്റുമതി ആരംഭിച്ചു
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംഹാരശേഷിയിൽ ഭാരതത്തിന്റെ തുറുപ്പുചീട്ട്; പിനാക റോക്കറ്റിനുള്ള പ്രചാരം വർദ്ധിക്കുന്നു; അർമേനിയയിലേക്ക് കയറ്റുമതി ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 07:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകരുന്ന ആയുധമായ പിനാക്ക റോക്കറ്റിനുള്ള പ്രചാരം മറ്റ് രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നതായി പ്രതിരോധമന്ത്രാലയം. അർമേനിയയിലേക്ക് പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചതായാണ് വിവരം.

പിനാക്ക റോക്കറ്റുകൾ കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും അർമേനിയയും രണ്ട് വർഷത്തിന് മുമ്പ് കരാറുകളിൽ ഒപ്പിട്ടിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക്ക റോക്കറ്റുകൾ കയറ്റുമതി ചെയ്യാൻ ആരംഭിച്ചത്.

യുഎസ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് അർമേനിയ. അർമേനിയയ്‌ക്ക് പുറമെ തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള നിരവധി രാജ്യങ്ങളും പിനാക്ക റോക്കറ്റുകൾ വാങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പിനാക്ക റോക്കറ്റുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസും മുന്നോട്ടുവന്നിരുന്നു. വൈകാതെ ഫ്രാൻസിലേക്കും പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിക്കുമെന്നാണ് വിവരം.

ശത്രു കേന്ദ്രങ്ങളിലേക്ക് അതിശക്തമായി ആക്രമണം നടത്താൻ സാധിക്കുന്ന ആയുധങ്ങളാണ് പിനാക്ക റോക്കറ്റുകൾ. മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനത്തേക്ക് പ്രയോഗിക്കാനാണ് ഈ റോക്കറ്റുകൾ ഉപയോഗിക്കുന്നത്. നിലവിൽ 80 കിലോമീറ്റർ ദൂരത്തേക്കാണ് പിനാക ഉപയോഗിച്ച് ആക്രമണം നടത്താൻ സാധിക്കുകയുള്ളൂവെങ്കിലും, എഞ്ചിനിൽ മാറ്റങ്ങൾ വരുത്തി ആക്രമണ പരിധി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ ഗവേഷകർ നടത്തുന്നുണ്ട്.

പിനാകയിൽ ഉപയോഗിക്കുന്ന റോക്കറ്റ് എഞ്ചിൻ മാറ്റി തദ്ദേശീയമായി വികസിപ്പിച്ച റാംജെറ്റ് എഞ്ചിൻ ഉപയോഗിക്കാനാകുമോ എന്ന് ഗവേഷകർ പരിശോധിക്കും. ഇത് സാധ്യമായാൽ 225 ദൂരപരിധിയിൽ റോക്കറ്റ് ഉപയോഗിച്ച് ശത്രു കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്താൻ സാധിക്കും.

Tags: defenceexportArmeniaFEATURED2Pinaka multi-barrel rocket launcher
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies