രാഹുലിന്റെ ഗ്രീൻ ആർമിയും വോട്ടുവന്ന വഴിയും; SDPI, ജമാഅത്തെ ഇസ്ലാമി നേതാക്കൾക്കൊപ്പം നിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രങ്ങൾ പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഹുലിന്റെ ഗ്രീൻ ആർമിയും വോട്ടുവന്ന വഴിയും; SDPI, ജമാഅത്തെ ഇസ്ലാമി നേതാക്കൾക്കൊപ്പം നിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 03:41 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും കോൺഗ്രസ് പ്രവർത്തിച്ചിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. രാഹുൽ മാങ്കൂട്ടത്തിൽ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ജനം ടിവിക്ക് ലഭിച്ചു.

പാലക്കാട് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി വോട്ട് വേണ്ടെന്നു വെക്കാൻ യുഡിഎഫ് തയ്യാറാകുമോ എന്നത് തെരഞ്ഞെടുപ്പിൽ ഉടനീളം ഉയർന്ന ചോദ്യമായിരുന്നു. എന്നാൽ അതിന് കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു കോൺഗ്രസ് നേതൃത്വം. ഇപ്പോൾ എസ്ഡിപിഐ ജമാഅത്ത് ഇസ്ലാമി നേതാക്കൾക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുടെ ഓഫീസിലെത്തിയാണ് രാഹുൽ നേതാക്കളെ സന്ദർശിച്ചതെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്.

കൂടാതെ വിക്ടോറിയ കോളേജിന് സമീപത്തുള്ള പഴയ കോട്ട ഹനഫി ജുമാ മസ്ജിദ് പള്ളിക്ക് മുൻപിൽ എസ്ഡിപിഐക്കാർക്കൊപ്പവും രാഹുൽ നിൽക്കുന്ന ചിത്രങ്ങൾ ജനം ടിവിക്ക് ലഭിച്ചു. മസ്ജി​ദുകൾ കേന്ദ്രീകരിച്ച് എസ്ഡിപിഐ പ്രവർത്തകർ ലഘുലേഖ വിതരണം നടത്തി എന്നതും ഇതിൽ നിന്ന് വ്യക്തമാണ്. മസ്ജിദിന് മുൻപിൽ രാഹുലിനൊപ്പം നിൽക്കുന്ന വ്യക്തിയുടെ കയ്യിൽ ലഘുലേഖ കാണാനാവും.

യുഡിഎഫിന് പതിനായിരത്തിലേറെ വോട്ടുകൾ തങ്ങൾ നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി രം​ഗത്തെത്തുകയും ചെയ്തിരുന്നു. എസ്ഡിപിഐയുമായി യാതൊരു ധാരണയിലും തങ്ങൾ എത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ തുടർച്ചയായി നടത്തിയ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്.

Tags: SDPIRahul Mamkootathil
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies