"എന്ത് വിലകുറഞ്ഞ മാനസികാവസ്ഥയാണിത്?" കൈകൂപ്പി രാഷ്ട്രപതി; മൈൻഡ് ചെയ്യാതെ തിരിഞ്ഞ് നടന്ന് രാഹുൽ; വിമർശനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എന്ത് വിലകുറഞ്ഞ മാനസികാവസ്ഥയാണിത്?” കൈകൂപ്പി രാഷ്‌ട്രപതി; മൈൻഡ് ചെയ്യാതെ തിരിഞ്ഞ് നടന്ന് രാഹുൽ; വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 03:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപടി ദ്രൗപദി മുർമുവിനോട് അനാദരവ് കാണിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ. ഭരണഘടനയുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് പഴയ പാർലമെൻ്റ് മന്ദിരത്തിൽ നടന്ന ആഘോഷ പരിപാടിക്കിടെയാണ് രാഹുലിന്റെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം. രാഷ്‌ട്രപതി കൂപ്പുകൈയൊടെ അഭിവാദ്യം ചെയ്പ്പോൾ രാഹുൽ തിരിച്ച് അഭിവാദ്യം ചെയ്യാതെ നടന്നു പോകുകയായിരുന്നു. അതേസമയം രാഹുലിനൊപ്പം ഉണ്ടായിരുന്ന എഐസിസി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെ രാഷ്‌ട്രപതിയെ കൈകൂപ്പി
അഭിവാദ്യം ചെയ്യുന്നുമുണ്ട്.

രാഷ്‌ട്രപതിയോട് അനാദരവ് കാണിച്ച രാഹുലിനെ ശക്തമായ ഭാഷയിലാണ് ബിജെപി വിമർശിച്ചത്. രാഷ്‌ട്രപതിയെ അഭിവാദ്യം ചെയ്യാത്ത വിധം അഹങ്കാരിയാണ് രാഹുലെന്ന്  ദേശീയ വക്താവ് അമിത് മാളവ്യ ആരോപിച്ചു.  വനവാസി വിഭാഗത്തിൽ നിന്ന് വന്നതുകൊണ്ട് മാത്രം രാഷ്‌ട്രപതി വെറു സ്ത്രീയും രാഹുൽ കോൺഗ്രസിന്റെ രാജകുമാരനുമായി. എന്ത് വിലകുറഞ്ഞ മാനസികാവസ്ഥയാണിത്?”
കോൺഗ്രസ് എപ്പോഴും രാഷ്‌ട്രപതിയോട് അനാദരവ് കാണിക്കുന്നു.  പരമോന്നത പദവി വഹിക്കുന്ന ലോകത്തിലെ  ആദ്യത്തെ വനവാസി സ്ത്രീയാണ് അവർ. രാഹുലിനും കുടുംബത്തിനും എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളോട് എന്നും പുച്ഛമാണെന്നും. മാളവ്യ കൂട്ടിച്ചേർത്തു.

राहुल गांधी को इतना घमंड है कि राष्ट्रपति जी का अभिवादन तक नहीं किया। सिर्फ इसलिए क्योंकि वो जनजातीय समाज से आती हैं, महिला हैं और राहुल गांधी कांग्रेस के राजकुमार? कैसी घटिया मानसिकता है ये? pic.twitter.com/shtP5s2dxs

— Amit Malviya (@amitmalviya) November 26, 2024

ഇതാദ്യമായല്ല കോൺ​ഗ്രസ് രാഷ്‌ട്രതിയോട് അനാദരവ് കാണിക്കുന്നത്. രാഷ്‌ട്രപതി അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെ ഗംഗാജലം ഉപയോഗിച്ച് ക്ഷേത്രം ശുദ്ധീകരിക്കണമെന്ന  മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവന വിവാദാമായിരുന്നു.

Tags: PresidentDraupadi MurmuCongress Leader Rahuldisrespect
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies