രാഹുലിനും പ്രിയങ്കയ്ക്കും മിണ്ടാട്ടമില്ല; ഝാർഖണ്ഡ് വിദ്യാർഥി സമരത്തിൽ കോൺഗ്രസിന് മൗനം; നിശബ്ദത ചോദ്യം ചെയ്ത് ബിജെപി
റാഞ്ചി: ഝാർഖണ്ഡിലെ വിദ്യാർഥി പ്രതിഷേധത്തിൽ കോൺഗ്രസ് നേതൃത്വം പുലർത്തുന്ന മൗനത്തിനെതിരെ ബിജെപി. നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ നിരന്തരം രംഗത്തെത്തിയ കോൺഗ്രസ്, ഝാർഖണ്ഡിലെ വിദ്യാർഥി സമരത്തിൽ ...













