പുലിയോ സിംഹമോ? ഒളിഞ്ഞിരിക്കുന്നവർ പറയും നിങ്ങളുടെ ഒളിഞ്ഞിരിക്കുന്ന സ്വഭാവം; ചിത്രത്തിൽ കണ്ടത് പറഞ്ഞോളൂ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

പുലിയോ സിംഹമോ? ഒളിഞ്ഞിരിക്കുന്നവർ പറയും നിങ്ങളുടെ ഒളിഞ്ഞിരിക്കുന്ന സ്വഭാവം; ചിത്രത്തിൽ കണ്ടത് പറഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 09:06 pm IST
Facebook
Twitter
WhatsAppTelegram

നിങ്ങളെ സ്വയം മനസിലാക്കാനും മറഞ്ഞിരിക്കുന്ന നിങ്ങളുടെ സ്വഭാവ സവിശേഷതകൾ കണ്ടെത്താനും സഹായിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ടെസ്റ്റാണിത്. ഇതിനായി നൽകുന്ന ചിത്രങ്ങളിൽ പൊതുവെ ഒന്നിലധികം ഘടകങ്ങൾ അടങ്ങിയിരിക്കും. ഇതിൽ ഒരാൾ ആദ്യം കാണുന്നത് എന്താണോ അതിനെ അടിസ്ഥാമാക്കിയാണ് സ്വഭാവ സവിശേഷതകൾ നിർവചിക്കപ്പെടുക. ചുവടെയുളള ചിത്രത്തിൽ നിങ്ങൾ എന്താണ് ആദ്യം കണ്ടത്.

1. ചിത്രത്തിൽ ആദ്യം കണ്ടത് സിംഹത്തെയാണെങ്കിൽ

അതിനർത്ഥം നിങ്ങളിൽ നിങ്ങളറിയാതെ ഒളിച്ചിരിക്കുന്ന ഒരു നേതൃത്വ ഗുണമുണ്ടെന്നാണ്. വെല്ലുവിളികൾ വരുമ്പോൾ നിങ്ങൾ അവയെല്ലാം സധൈര്യം നേരിടുന്നു. പ്രശ്‍നങ്ങളിൽ നിന്നും ഒളിച്ചോടാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത്തരക്കാർ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുവാൻ ഇഷ്ടപ്പെടുന്നു. ഇത് മറ്റുള്ളവർക്ക് നിങ്ങളിൽ വിശ്വാസ്യത വർദ്ധിപ്പിക്കും.

2. നിങ്ങൾ കണ്ടത് പുലിയെ ആണെങ്കിൽ

അതിനർത്ഥം നിങ്ങളുടെ ഏറ്റവും മികച്ച ഗുണം ബുദ്ധിശക്തിയാണ്. കാര്യങ്ങൾ വിശകലനം ചെയ്ത് മാത്രം തീരുമാനമെടുക്കുന്നു. വളരെ കൂർമതയുള്ള ചിന്തകളും പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസയും ഇത്തരക്കാർക്കുണ്ട്. നിങ്ങളുടെ യുക്തിപരമായ ചിന്ത പ്രശ്‍നങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്യാനും അവയ്‌ക്ക് പരിഹാരം കണ്ടെത്താനും സഹായിക്കുന്നു. വ്യത്യസ്തമായ സാഹചര്യങ്ങളുമായി വളരെവേഗം പൊരുത്തപ്പെടാൻ നിങ്ങൾക്കാകും.

3. ആദ്യം കണ്ടത് ഡാൻഡിലിയോൺ പൂക്കൾ ആണെങ്കിൽ

ഇത്തരക്കാർ ജീവിതത്തിൽ അവരുടേതായ തത്വങ്ങൾ പിന്തുടരുന്നവരാണ്. ഇത് കൂടുതൽ ആത്മ വിശ്വാസം നൽകുന്നു. ആശയങ്ങൾ പങ്കിടുന്നതിനോ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനോ നിങ്ങൾ ഭയപ്പെടുന്നില്ല. നിങ്ങളുടെ സത്യസന്ധത മറ്റുള്ളവരിൽ നിന്ന് ആദരവും വിശ്വാസവും നേടിയെടുക്കാൻ സഹായിക്കുന്നു. ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടാലും മുറുകെപ്പിടിക്കുന്ന മൂല്യങ്ങൾ കൈവിടാൻ ഇത്തരക്കാർ തയ്യാറാകില്ല .

Tags: lionoptical illusionimagepanther
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies