വഖ്ഫ് ഭേദ​ഗതി ബില്ല് പാസാക്കാൻ ഒരു കാരണവശാലും ഞങ്ങൾ അനുവദിക്കില്ല; ബില്ല് ഭരണഘടനയ്ക്ക് എതിരാണെന്ന് തേജസ്വി യാദവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖ്ഫ് ഭേദ​ഗതി ബില്ല് പാസാക്കാൻ ഒരു കാരണവശാലും ഞങ്ങൾ അനുവദിക്കില്ല; ബില്ല് ഭരണഘടനയ്‌ക്ക് എതിരാണെന്ന് തേജസ്വി യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 05:16 pm IST
FacebookTwitterWhatsAppTelegram

പട്ന: വഖ്ഫ് ഭേദ​ഗതി ബില്ല് ഭരണഘടനയ്‌ക്ക് എതിരാണെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും രാഷ്‌ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവ്. വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ നിയമസഭാ സ്പീക്കർ സമയം നൽകിയില്ലെന്നും ഇത് ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നും തേജസ്വി യാദവ് പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിദ്വേഷം പടർത്തുന്ന ഈ ബില്ലിനെ നിയമസഭയിലും പാർലമെന്റിലും ഞങ്ങൾ ശക്തമായി എതിർക്കും. വഖ്ഫ് ഭേദ​ഗതി ബില്ല് പാസാക്കാൻ ഒരു കാരണവശാലും ഞങ്ങൾ അനുവദിക്കില്ല. വിദ്വേഷ രാഷ്‌ട്രീയത്തിന് എതിരാണ് ഞങ്ങൾ. ഹൈന്ദവർക്കും മുസ്ലീങ്ങൾക്കുമിടയിൽ വിദ്വേഷം പടർത്താനും പരസ്പരം ഭിന്നിപ്പിക്കാനുമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കോൺ​ഗ്രസിന്റെ അജണ്ടയും ഇത് തന്നെയാണെന്നും തേജസ്വി യാദവ് പറഞ്ഞു.

വഖ്ഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ കേന്ദ്രമന്ത്രി വി മുരളീധരനും പ്രതിപക്ഷ പാർട്ടികളെ വിമർശിച്ചു. ഈ വിഷയത്തിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ഡബിൾ ഗെയിം കളിക്കുകയാണെന്നും ജനങ്ങളുടെ അവകാശങ്ങളെ അവർ അവ​ഗണിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു.

വഖ്ഫ് ഭേദ​ഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെൻ്റ് കമ്മിറ്റി നീട്ടണമെന്ന് ആവശ്യപ്പെട്ട് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയും മറ്റ് പ്രതിപക്ഷ എംപിമാരും ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ സന്ദർശിച്ചിരുന്നു.

Tags: patnaTejashwi YadavWaqf amendment bill
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies