കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലേക്ക് യാത്ര ചെയ്യാം; 112 സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്ആർടിസി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലേക്ക് യാത്ര ചെയ്യാം; 112 സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്ആർടിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 10:17 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലേക്ക് സ്പെഷ്യൽ പാക്കേജുകൾ ആരംഭിച്ച് കെഎസ്ആർ‌ടിസി. വിവിധ യൂണിറ്റുകളിൽ നിന്നായി 112 സ്പെഷ്യൽ പാക്കേജുകളാണ് ആരംഭിച്ചിരിക്കുന്നത്.

കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകളിൽനിന്നും ഇത്തരം ട്രിപ്പുകൾക്ക് ബുക്കിം​ഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർ‌ക്കായി പമ്പയിൽ നിന്ന് അന്തർ സംസ്ഥാന ചാർട്ടേർഡ് ട്രിപ്പുകളും സജ്ജമാക്കിയിട്ടുണ്ട്. ചെങ്ങന്നൂർ, കോട്ടയം റെയിൽവേ സ്റ്റേഷനുകൾ, പമ്പ എന്നിവിടങ്ങളിൽനിന്ന് ചാർട്ടേഡ് ആയോ ഗ്രൂപ്പ് ആയോ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ബുക്കിം​ഗിനായി ബജറ്റ് ടൂറിസം ജില്ലാ കോർഡിനേറ്റർമാരെ ബന്ധപ്പെടാം

തിരുവനന്തപുരം :വിഎ ജയകുമാർ – 9447479789

കൊല്ലം: മോനായ് ജെ കൃഷ്ണ  – 9747969768

പത്തനംതിട്ട: സി.സന്തോഷ് കുമാർ – 9744348037

ആലപ്പുഴ: ഐ. ഷഫീഖ്  – 9846475874

കോട്ടയം: വിപി പ്രശാന്ത്  – 9447223212

ഇടുക്കി, എറണാകുളം : എൻആർ. രാജീവ്  – 9446525773

തൃശൂർ : ഉണ്ണികൃഷ്ണൻ  – 9074503720

പാലക്കാട് : നിതിൻ – 8304859018

മലപ്പുറം : എസ്. ഷിജിൽ  – 8547109115

കോഴിക്കോട് : ടി. സൂരജ്  – 9544477954

വയനാട് : ഐ.ആർ.രയ്ജു – 8921185429

കണ്ണൂർ: തൻസീർ  – 8089463675

കാസർകോട് : സിഡി വർഗീസ്  – 9895937213

Tags: KSRTCSpecial Package
Share
Tweet
SendShare

More News from this section

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

Latest News

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies