115 വർഷം പഴക്കമുള്ള കോളേജും തങ്ങളുടേതെന്ന് വഖ്ഫ്; 100 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന കോളേജ് വളപ്പിൽ രഹസ്യമായി മസ്ജിദ് നിർമിക്കാനും നീക്കം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

115 വർഷം പഴക്കമുള്ള കോളേജും തങ്ങളുടേതെന്ന് വഖ്ഫ്; 100 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന കോളേജ് വളപ്പിൽ രഹസ്യമായി മസ്ജിദ് നിർമിക്കാനും നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 03:54 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: നൂറ്റാണ്ടുകൾ പഴക്കമുള്ള കോളേജിലും അവകാശവാദം ഉന്നയിച്ച് വഖ്ഫ് ബോർഡ്. ഉത്തർപ്രദേശിലെ വാരാണസിയിലെ 115 വർഷം പഴക്കമുള്ള കോളേജായ ഉദയ് പ്രതാപ് കോളേജിന്റെ ഉടമസ്ഥാവകാശമാണ് ലക്നൗ വഖ്ഫ് ബോർഡ് ഉന്നയിച്ചിരിക്കുന്നത്. കോളേജിന്റെ സ്വത്ത് സുന്നി ബോർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് വഖ്ഫ് ബോർഡിന്റെ നോട്ടീസിലുള്ളത്.

ട്രസ്റ്റിന് കീഴിലാണ് കോളേജ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2018 ഡിസംബർ ആറിനാണ് ഇത് സംബന്ധിച്ച് ആദ്യം നോട്ടീസ് അയച്ചതെന്നും 21-ാം തീയതി മറുപടി നൽകിയെന്നും കോളേജ് പ്രിൻസിപ്പൽ ഡോ.ഡി.കെ. സിംഗ് പറഞ്ഞു. എന്നാൽ വർഷങ്ങൾ‌ക്ക് ശേഷം ഇതേ ആരോപണം വീണ്ടും ഉന്നയിക്കുകയാണെന്ന് കോളേജ് അധികൃതർ ആരോപണം ഉന്നയിച്ചു. വഖ്ഫ് നോട്ടീസിന് മറുപടി നൽ‌കിയെങ്കിലും പ്രദേശത്തെ രഹസ്യമായി മസ്ജിദിന്റെ നിർമാണം നടക്കുന്നതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. തുടർന്ന് കോളേജ് ഭരണസമിതി നിർമാണ സാമഗ്രികൾ നീക്കം ചെയ്തിരുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനമായതിനാൽ വഖ്ഫ് ബോർഡ് കോളേജ് ഏറ്റെടുക്കുമെന്ന് സങ്കൽപ്പിക്കുന്നത് അസംബന്ധമാണെന്നും ഡോ. ​​സിംഗ് കൂട്ടിച്ചേർത്തു. 100 ഏക്കറിലിറേ വ്യാപിച്ച് കിടക്കുന്ന കോളേജിൽ 17,000-ത്തിലധികം പേരാണ് പഠിക്കുന്നത്. ഡി​ഗ്രി കോളേജ്, ഇൻ്റർ കോളേജ്, രാജർഷി ശിശു വിഹാർ, രാജർഷി പബ്ലിക് സ്കൂൾ, റാണി മുരാർ ഗേൾസ് സ്കൂൾ എന്നിവയാണുള്ളത്.

Tags: mosqueWaqf115-year-old college in VaranasiUday Pratap (UP) College
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies