mosque - Janam TV

Tag: mosque

സുപ്രീം കോടതി ഇ-കോടതിയാകും; വാദങ്ങൾ ഇന്ന് തത്സമയം സംപ്രേക്ഷണം ചെയ്യും

യുപിയിൽ കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചുനീക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. മൂന്ന് മാസത്തിനുള്ളിൽ മസ്ജിദ് പൊളിച്ചുനീക്കണമെന്നാണ് ഉത്തരവ്. ലീസ് റദ്ദാക്കിയ ഭൂമിയിലാണ് മസ്ജിദ് നിലവിൽ സ്ഥിതിചെയ്യുന്നത് ...

ഉച്ചത്തിൽ ഉച്ചഭാഷിണി; ഏഴ് മുസ്ലീം പള്ളികൾക്ക് പിഴ

ഉച്ചത്തിൽ ഉച്ചഭാഷിണി; ഏഴ് മുസ്ലീം പള്ളികൾക്ക് പിഴ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ അനുവദനീയമായതിനേക്കാൾ ഉച്ചത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ച മുസ്ലീം പള്ളികൾക്ക് പിഴ ചുമത്തി. ഏഴ് പള്ളികളിൽ നിന്നാണ് ജില്ലാ ഭരണകൂടം പിഴ ഇടാക്കിയത്. സബ് ഡിവിഷണൽ ...

ഇത് ഗുരുദ്വാരയല്ല, പള്ളിയാണെന്ന് വാദം; പാകിസ്താനിലെ ഗുരുദ്വാര അടച്ചുപൂട്ടി; പ്രതിഷേധവുമായി സിഖ് സമൂഹം

ഇത് ഗുരുദ്വാരയല്ല, പള്ളിയാണെന്ന് വാദം; പാകിസ്താനിലെ ഗുരുദ്വാര അടച്ചുപൂട്ടി; പ്രതിഷേധവുമായി സിഖ് സമൂഹം

ഇസ്ലാമാബാദ്: പാകിസ്താനിലെ ഗുരുദ്വാര ഷഹീദ് ഭായ് തരു സിംഗ് അടച്ചുപൂട്ടി. ഇത് ഗുരുദ്വാരയല്ല, മറിച്ച് മുസ്ലീം പള്ളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷഹീദ് ഭായ് തരു സിംഗ് അടയ്ക്കാൻ തീരുമാനിച്ചത്. ...

മസ്ജിദിൽ പ്രാർത്ഥനയ്‌ക്കെത്തിയവരെ വെടിവെച്ച് കൊന്നു; ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു, 13 പേരെ തട്ടിക്കൊണ്ട് പോയി

മസ്ജിദിൽ പ്രാർത്ഥനയ്‌ക്കെത്തിയവരെ വെടിവെച്ച് കൊന്നു; ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു, 13 പേരെ തട്ടിക്കൊണ്ട് പോയി

നൈജീരിയ : നൈജീരിയയിൽ മസ്ജിദിന് നേരെ ആക്രമണം. ഇമാം ഉൾപ്പെടെ 12 പേരെ അക്രമിസംഘം വെടിവച്ച് കൊന്നു. നിരവധി പേരെ തട്ടിക്കൊണ്ട് പോയി. ഇതിന് പിന്നിൽ കൊള്ളക്കാരാണോ ...

പള്ളികൾ സംരക്ഷിക്കണം, അല്ലെങ്കിൽ അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും; മുഴുവൻ ഹിന്ദുക്കളെയും ഒപ്പം കൂട്ടനാണ് ബിജെപി ഏകീകൃത സിവിൽ കോഡ് ഉയർത്തി കാണിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ്- Shafiqur Rahman Barq, Uniform Civil Code, mosque

ലക്നൗ: 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപി ഹിന്ദുക്കളെ സുഖിപ്പിക്കുകയാണെന്ന് ലോക്‌സഭാ അംഗവും സമാജ്‌വാദി പാർട്ടി നേതാവുമായ ഷഫീഖുർ റഹ്മാൻ ബാർഖ്. ഏകീകൃത സിവിൽ കോഡ് പോലുള്ള ഭിന്നിപ്പുണ്ടാക്കുന്ന ...

അൽപ്പം കുന്തിരിക്കം പുകച്ചാലോ? കൊതുക് പറന്നു പോകുന്ന വഴി പോലും കാണില്ല

അൽപ്പം കുന്തിരിക്കം പുകച്ചാലോ? കൊതുക് പറന്നു പോകുന്ന വഴി പോലും കാണില്ല

ജന്തുജന്യരോഗങ്ങൾ ഉണ്ടാക്കുന്ന ജീവികളിൽ മുൻപന്തിയിലാണ് കൊതുക്. ചിക്കുൻഗുനിയയും ഡങ്കിപ്പനിയും പോലുള്ള അനേകം രോഗങ്ങൾ പരത്തി കൊതുക് മനുഷ്യനെ രോഗക്കിടക്കയിലാക്കുന്നു. കൊതുകിനെ തുരത്താൻ നമുക്ക് വേഗത്തിൽ പ്രയോഗിക്കാവുന്ന ഒരു ...

17 വയസ്സുകാരനുമായുള്ള പ്രണയ ബന്ധത്തിനിടെ 18 കാരി ഗർഭിണിയായി; പെൺകുട്ടിക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

മതപഠനത്തിന്റെ മറവിൽ 6 വയസ്സുകാരിക്ക് പള്ളിക്കുള്ളിൽ പീഡനം; മൗലവി അറസ്റ്റിൽ- Maulvi arrested in POCSO case

ലഖ്നൗ: ആറ് വയസ്സുകാരിയെ പള്ളിക്കുള്ളിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ മൗലവി അറസ്റ്റിൽ. ഇസ്ലാമിക ഗ്രന്ഥങ്ങൾ പഠിപ്പിക്കാൻ എന്ന പേരിൽ കുട്ടിയെ പള്ളിക്കകത്ത് വിളിച്ചു കയറ്റിയ മൗലവി പീഡനത്തിന് ...

ജീവൻ രക്ഷിക്കാൻ മസ്ജിദിനുള്ളിലേക്ക് ഓടിക്കയറി; പിന്തുടർന്നെത്തിയ അക്രമികൾ വെടിവെച്ച് കൊന്നു

ജീവൻ രക്ഷിക്കാൻ മസ്ജിദിനുള്ളിലേക്ക് ഓടിക്കയറി; പിന്തുടർന്നെത്തിയ അക്രമികൾ വെടിവെച്ച് കൊന്നു

ലക്‌നൗ : ഉത്തർപ്രദേശിൽ മസ്ജിദിനുള്ളിൽ നടന്ന വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെട്ടു.ബുലന്ദ്ഷാഹറിലെ ഖുർജ നഗറിലാണ് സംഭവം. ഷെയ്ഖ്‌പെൻ സ്വദേശിയായ ഇദ്രസ് (65) ആണ് കൊല്ലപ്പെട്ടത്. കൊലയാളികളെ കണ്ടെത്താനായിട്ടില്ല. മകനോടൊപ്പം ...

‘അദായ് ദിൻ കാ ജോൻപ്ര’: ഹിന്ദു, ജൈന ക്ഷേത്ര  അവശിഷ്ടങ്ങളുടെ  മുകളിലാണ് അജ്മീറിലെ ഈ  മസ്ജിദെന്ന് പുരാവസ്തു ഗവേഷകർ

‘അദായ് ദിൻ കാ ജോൻപ്ര’: ഹിന്ദു, ജൈന ക്ഷേത്ര അവശിഷ്ടങ്ങളുടെ മുകളിലാണ് അജ്മീറിലെ ഈ മസ്ജിദെന്ന് പുരാവസ്തു ഗവേഷകർ

ന്യൂഡൽഹി: ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരം ഇസ്ലാമിക അധിനിവേശത്തിൽ നശിപ്പിക്കപ്പെട്ടതിന്റെ തെളിവുകളും വാർത്തകളുമാണ് കുറച്ചു ദിവസങ്ങളിലായി വീണ്ടും ചർച്ചയായിരിക്കുന്നത്. ആ കൂട്ടത്തിലേക്ക് ഭാരതം വിസ്മരിച്ചു പോയ ഒരു നിർമ്മിതി ...

ഹനുമാൻ ക്ഷേത്രത്തിലേക്കും മസ്ജിദിലേക്കും പ്രവേശിക്കാൻ ഒരേ കവാടം; ആരതിയും അസാനും നടക്കുന്നത് സഹകരണത്തോടെ; മതസൗഹാർദ്ദം വിളിച്ചോതുന്ന ആരാധനാലയം യുപിയിൽ

ഹനുമാൻ ക്ഷേത്രത്തിലേക്കും മസ്ജിദിലേക്കും പ്രവേശിക്കാൻ ഒരേ കവാടം; ആരതിയും അസാനും നടക്കുന്നത് സഹകരണത്തോടെ; മതസൗഹാർദ്ദം വിളിച്ചോതുന്ന ആരാധനാലയം യുപിയിൽ

ലക്‌നൗ : ക്ഷേത്രത്തിലേക്കും മുസ്ലീം പള്ളിയിലേക്കും പ്രവേശിക്കാൻ ഒരു കവാടം മാത്രം. ഇരു ആരാധനാലയങ്ങളിലും പ്രാർത്ഥന നടക്കുന്നത് രണ്ട് സമുദായക്കാരുടെയും സമ്മതത്തോടെ. വേറിട്ട വിശ്വാസങ്ങളിലൂടെ വീണ്ടും മതസൗഹാർദ്ദത്തിന്റെ ...

റെയിൽവേയുടെ ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ച മസ്ജിദും മസാറും; നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് നോട്ടീസ്

റെയിൽവേയുടെ ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ച മസ്ജിദും മസാറും; നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് നോട്ടീസ്

ലക്‌നൗ: ഉത്തർപ്രദേശിലെ ആഗ്ര കന്റോൺമെന്റ് റെയിൽവേ ബോർഡിന്റെ ഭൂമിയിൽ അനധികൃതമായി മസ്ജിദും മസാറുകളും നിർമ്മിച്ചതായി കണ്ടെത്തി. റെയിൽവേ ഭൂമി കയ്യേറി നിർമ്മിച്ച മസാറും മസ്ജിദും നീക്കം ചെയ്യാൻ ...

മുസ്ലീം പള്ളിയുടെ പരിസരത്ത് ക്ഷേത്രസമാനമായ കെട്ടിടം; രേഖകൾ പരിശോധിക്കുമെന്ന് അധികൃതർ; പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾ നിർത്തിവെയ്‌ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്

മുസ്ലീം പള്ളിയുടെ പരിസരത്ത് ക്ഷേത്രസമാനമായ കെട്ടിടം; രേഖകൾ പരിശോധിക്കുമെന്ന് അധികൃതർ; പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾ നിർത്തിവെയ്‌ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ബെംഗളൂരു: പഴയ മുസ്ലീം പള്ളിയുടെ പരിസരത്ത് ക്ഷേത്രത്തിന് സമാനമായ കെട്ടിടം കണ്ടെത്തി. മംഗലാപുരത്തിന് സമീപത്തുള്ള പള്ളിയുടെ ഉള്ളിലാണ് ക്ഷേത്രത്തിന്റെ മാതൃകയിലുള്ള കെട്ടിടം കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് ക്ഷേത്രം ...

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ് നടത്തിയത് ആയിരത്തോളം ഇസ്ലാമിക മതമൗലികവാദികൾ; എല്ലാവരും ഇറങ്ങി വന്നത് മസ്ജിദിനുള്ളിൽ നിന്ന്; നിർണായക വിവരങ്ങൾ ശേഖരിച്ച് പോലീസ്

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ് നടത്തിയത് ആയിരത്തോളം ഇസ്ലാമിക മതമൗലികവാദികൾ; എല്ലാവരും ഇറങ്ങി വന്നത് മസ്ജിദിനുള്ളിൽ നിന്ന്; നിർണായക വിവരങ്ങൾ ശേഖരിച്ച് പോലീസ്

റാഞ്ചി: ഝാർഖണ്ഡിൽ ലോഹർദാഗ മേഖലയിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരയുണ്ടായ അക്രമസംഭവങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ രാമനവമി ദിവസത്തിലാണ് അക്രമികൾ ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് നടത്തിയത്. ആഘോഷങ്ങൾക്കിടെയുണ്ടായ ...

മസ്ജിദുകളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം മൂന്നാം തിയതി വരെ നിർത്തി വയ്‌ക്കണം, അല്ലെങ്കിൽ; അന്ത്യശാസനവുമായി രാജ് താക്കറെ

മസ്ജിദുകളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം മൂന്നാം തിയതി വരെ നിർത്തി വയ്‌ക്കണം, അല്ലെങ്കിൽ; അന്ത്യശാസനവുമായി രാജ് താക്കറെ

മുംബൈ: മസ്ജിദുകളിലെ ഉച്ചഭാഷിണികൾ മെയ് മൂന്ന് വരെ നിർത്തലാക്കണമെന്ന അന്ത്യശാസനവുമായി മഹാരാഷ്ട്ര നവനിർമ്മാണ് സേന നേതാവ് രാജ് താക്കറെ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നും, ജനസംഖ്യാ വളർച്ച ...

ശബ്ദനില അനുവദനീയ നിലയിൽ മാത്രം; മോസ്‌കുകളിലെ ഉച്ചഭാഷിണികളിൽ ഇതിനുള്ള ക്രമീകരണം നടത്തണം; നിർദ്ദേശം നൽകി കർണാടക പോലീസ്

ശബ്ദനില അനുവദനീയ നിലയിൽ മാത്രം; മോസ്‌കുകളിലെ ഉച്ചഭാഷിണികളിൽ ഇതിനുള്ള ക്രമീകരണം നടത്തണം; നിർദ്ദേശം നൽകി കർണാടക പോലീസ്

ന്യൂഡൽഹി: അനുവദനീയമായ ശബ്ദനിലയിൽ (ഡെസിബെൽ ലെവൽ) കർണാടകയിലെ മുസ്ലീംപള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി നൽകി പോലീസ്. വലിയ ശബ്ദത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനം. ...

ഹോളി ആഘോഷം; നമാസിന്റെ സമയം മാറ്റി മസ്ജിദുകൾ

ഹോളി ആഘോഷം; നമാസിന്റെ സമയം മാറ്റി മസ്ജിദുകൾ

ലക്‌നൗ: ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ 22 മസ്ജിദുകളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയുടെ സമയത്തില്‍ മാറ്റം. ലക്‌നൗവിലെ മിക്ക മോസ്‌കുകളിലും വെള്ളിയാഴ്ചകളിലെ ജുമ്മ നമാസും, ഖുത്ബയും ഉച്ചയ്ക്ക് 12.30നാണ് നടക്കാറുള്ളത്. ...

“”അമ്മയാണെ സത്യം; കൂറുമാറില്ല””; ഗോവയിൽ സ്ഥാനാർത്ഥികളെക്കൊണ്ട് സത്യം ചെയ്യിച്ച് കോൺഗ്രസ്

“”അമ്മയാണെ സത്യം; കൂറുമാറില്ല””; ഗോവയിൽ സ്ഥാനാർത്ഥികളെക്കൊണ്ട് സത്യം ചെയ്യിച്ച് കോൺഗ്രസ്

പനാജി: പാർട്ടി സ്ഥാനാർത്ഥികളെ ആരാധനാലയങ്ങളിൽ കൊണ്ടുവന്ന് പ്രതിജ്ഞ ചെയ്യിപ്പിച്ച് ഗോവയിലെ കോൺഗ്രസ്. വിജയിച്ചുകഴിഞ്ഞാൽ പലരും കൂറുമാറാൻ സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രതിജ്ഞ ചെയ്യിപ്പിച്ചത്. കോൺഗ്രസ്് ഹൈക്കമാണ്ടിന്റെ പ്രത്യേക ...

കശ്മീരിലെ പളളിയിൽ നിസ്‌കരിക്കുന്ന വയോധികൻ; കാവലായി സൈനികനും; സാഹോദര്യത്തിന്റെ ചിത്രം പങ്കുവെച്ച് സിആർപിഎഫ്

കശ്മീരിലെ പളളിയിൽ നിസ്‌കരിക്കുന്ന വയോധികൻ; കാവലായി സൈനികനും; സാഹോദര്യത്തിന്റെ ചിത്രം പങ്കുവെച്ച് സിആർപിഎഫ്

ശ്രീനഗർ: കശ്മീരിൽ സൈന്യവും പ്രദേശവാസികളുമായുളള സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും നേർക്കാഴ്ചയാകുകയാണ് സിആർപിഎഫ് ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രം. ശ്രീനഗറിലെ നൗഹാട്ടയിൽ നിന്നുളള ചിത്രമായിരുന്നു ഇത്. നൗഹാട്ടയിലെ മുസ്ലീം പളളിയിൽ ...