Waqf - Janam TV

Waqf

മുനമ്പത്തെ ഭൂമി വഖ്ഫിൻ്റേതല്ല; സിദ്ദിഖ് സേഠ്-ഫാറൂഖ് കോളേജ് ഭൂമിയിടപാടുകൾ നിയമവിരുദ്ധം; മഹാരാജാവ് ഭൂമി വിറ്റത് അബ്ദുൾ സത്താർ ഹാജി മൂസയ്‌ക്ക്

കൊച്ചി: വഖ്ഫ് അധിനിവേശത്തിൽ മുനമ്പത്തെ ഭൂമി വിൽപനയിലും വൻ ക്രമക്കേട്. സിദ്ദിഖ് സേഠ് -ഫറൂഖ് കോളജ് ഭൂമിയിടപാടുകൾ നിയമവിരുദ്ധമാണെന്നും കൃത്രിമ രേഖകളിലെ ഭൂമിയാണ് സിദ്ദിഖ് സേഠ് വിൽപന ...

വഖ്ഫിന്റെ കടന്നുകയറ്റം; 115 വർഷം പഴക്കമുള്ള കോളേജിൽ അനധികൃതമായി മസ്ജിദ്; പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് അണിനിരന്ന് നൂറുകണക്കിന് വിദ്യാർ‌ത്ഥികൾ

ലക്നൗ: 115 വർഷം പഴക്കമുള്ള വാരാണസിയിലെ ഉദയ് പ്രതാപ് കോളേജ് വളപ്പിലെ മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് അണിനിരന്ന് നൂറുക്കണക്കിന് വിദ്യാർത്ഥികൾ. മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 500-ഓളം വിദ്യാർത്ഥികൾ ജയ് ...

മുനമ്പം ഭൂമി വഖ്ഫ് അധിനിവേശ പ്രശ്‌നം;ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷനിൽ പരാതിക്കാര്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാം

കൊച്ചി: വഖ്ഫ് അധിനിവേശ ഭീഷണി നേരിടുന്ന മുനമ്പത്തെ ഭൂമിയിലെ പ്രശ്‌നത്തിൽ പരാതിക്കാര്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍. ഇതിനായി നിയമിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്റെ ...

മുനമ്പത്തെ ഭൂമി വഖ്ഫ് അല്ല; ഫറൂഖ് കോളേജ് മാനേജ്മെൻ്റിന്റെ അപ്പീൽ ഇന്ന് കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ പരിഗണിക്കും

കോഴിക്കോട് : മുനമ്പത്തെ ഭൂമി വിവാദത്തിൽ ശ്രദ്ധേയമായ വഴിത്തിരിവാകുന്ന നിർണ്ണായകമായ സംഭവവികാസം ഇന്നുണ്ടായേക്കും. മുനമ്പം ഭൂമിയുടെ ക്രയ വിക്രയാധികാരമുള്ള ഉടമസ്ഥാവകാശം ഉണ്ടായിരുന്ന ഫാറൂഖ് കോളേജ് നൽകിയ അപ്പീൽ ...

മുസ്ലീങ്ങൾ ഒരു ഭൂമിയിൽ നമസ്‌കരിച്ചാൽ അത് വഖ്ഫ് സ്വത്താകും: ജെപിസി അംഗം തൃണമൂൽ എംപി കല്യാൺ ബാനർജി

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വഖ്ഫ് ബോർഡുകൾ നടത്തിയ ഭൂമി കയ്യേറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് കല്യാൺ ബാനർജിയുടെ പ്രസ്‍താവന ചർച്ചയാകുന്നു. "മുസ്‌ലിംകൾ നമസ്‌കരിച്ചാൽ ആ ഭൂമി ...

ഇനി ഒന്നും ഒളിച്ചുവെക്കാനില്ല! എസ്ഡിപിഐയുടെ വഖ്ഫ് സംരക്ഷണ സമ്മേളനം; ഉദ്ഘാടനം ചെയ്യുന്നത് കോൺഗ്രസ് എംഎൽഎ

കൊല്ലം: എസ്ഡിപിഐയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് കോൺഗ്രസ് എംഎൽഎ. വഖ്ഫ്-മദ്രസ സംരക്ഷണ സമ്മേളനമാണ് കരുനാഗപ്പള്ളി എംഎൽഎ സി. ആർ മഹേഷ് ഉദ്ഘാടനം ചെയ്യുന്നത്. വഖ്ഫ് സംരക്ഷണ സമിതി ...

വഖ്ഫ് പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രസംഗിച്ച വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ കർണാടക സർക്കാർ; നാളെ ഹാജരാകാൻ നിർദേശം

ബെംഗളൂരു : കർണാടകയിൽ വഖ്ഫ് അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രസംഗിച്ച വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിയെ വേട്ടയാടി കർണാടക സർക്കാർ. സമ്മേളനത്തിൽ പ്രസംഗിച്ചതിന് സ്വാമിക്കെതിരെ നേരത്തെ ...

സിനിമാ ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു: കർണാടക വഖ്ഫ് മന്ത്രി സമീർ അഹമ്മദ് ഖാന്റെ മകൻ സായിദ് ഖാൻ കുരുക്കിൽ : കടുത്ത വിമർശനം

ബെംഗളൂരു: സിനിമ സൈറ്റിലെ മാനസിക പീഡനത്തെ തുടർന്ന് സിനിമാ ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കർണാടക വഖ്ഫ് മന്ത്രി സമീർ അഹമ്മദ് ഖാൻ്റെ മകൻ സായിദ് ...

115 വർഷം പഴക്കമുള്ള കോളേജും തങ്ങളുടേതെന്ന് വഖ്ഫ്; 100 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന കോളേജ് വളപ്പിൽ രഹസ്യമായി മസ്ജിദ് നിർമിക്കാനും നീക്കം

ലക്നൗ: നൂറ്റാണ്ടുകൾ പഴക്കമുള്ള കോളേജിലും അവകാശവാദം ഉന്നയിച്ച് വഖ്ഫ് ബോർഡ്. ഉത്തർപ്രദേശിലെ വാരാണസിയിലെ 115 വർഷം പഴക്കമുള്ള കോളേജായ ഉദയ് പ്രതാപ് കോളേജിൻ്റെ ഉടമസ്ഥാവകാശമാണ് ലക്നൗ വഖ്ഫ് ...

ദാനമായി ലഭിച്ച ഭൂമിയാണ് വിൽപന നടത്തിയത്; മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന അവകാശവാദം വീണ്ടും തള്ളി ഫാറൂഖ് കോളേജ് മാനേജ്‌മെന്റ്

കോഴിക്കോട്: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന അവകാശവാദം വീണ്ടും തള്ളി കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ്. ദാനമായി ലഭിച്ച ഭൂമിയാണ് വിൽപന നടത്തിയതെന്ന് മാനേജ്‌മെന്റ് വഖ്ഫ് ട്രൈബ്യൂണൽ വ്യക്തമാക്കി. ...

മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട, കോഴിക്കോട് മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി വഖ്ഫ് ട്രിബ്യൂണൽ ; കേസ് അടുത്ത മാസം 6-ലേക്ക് മാറ്റി

കോഴിക്കോട്: വഖ്ഫ് ട്രിബ്യൂണലിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക്. മുനമ്പം കേസുമായി ബന്ധപ്പെട്ട നടപടികൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ജഡ്ജ് രാജൻ തട്ടിൽ അറിയിച്ചു. മുനമ്പം കേസിൽ ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ ...

മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കണമെങ്കിൽ ഞങ്ങളുടെ ശവത്തിൽ ചവിട്ടണം; വഖ്ഫ് ഭീകരതക്കെതിരെ ഏകദിന ഉപവാസ പ്രാർത്ഥനയുമായി ന്യൂനപക്ഷ മോർച്ച

എറണാകുളം: വഖ്ഫ് ഭീകരതക്കെതിരെ ഏകദിന ഉപവാസ പ്രാർത്ഥനയുമായി ന്യൂനപക്ഷ മോർച്ച. കൊച്ചിയിൽ ഹൈക്കോടതി ജം​ഗ്ഷനിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വോട്ടുബാങ്ക് ലക്ഷ്യം വച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന ...

വഖ്ഫ് ഭീതി റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിക്കുന്നു: വഖ്ഫ് ചെയ്യപ്പെട്ടിരിക്കാനിടയുള്ള വസ്തുക്കൾ വാങ്ങാൻ മടിച്ച് ജനങ്ങൾ; വാടകക്ക് നൽകുന്നതിലും മുൻകരുതൽ

കൊച്ചി: വഖ്ഫ് ബോർഡുകൾ രാജ്യത്തൊട്ടാകെ പുതിയ വസ്തുവകകളിൽ അധിനിവേശം നടത്തിയ കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയെയും ഈ ഭീഷണി ബാധിക്കുന്നു. മുൻപ് വഖ്ഫ് ചെയ്യപ്പെട്ടിരിക്കാൻ സാധ്യതയുള്ള ...

കർണാടകയിൽ കോൺഗ്രസ് എം എൽ സി യുടെ ഭൂമിയിൽ വഖ്ഫ് അധിനിവേശം

ബെംഗളൂരു : വഖ്ഫ് അധിനിവേശം തുടരുന്ന കർണ്ണാടകയിൽ നിന്ന് ഏറെ ഭീതിജനകമായ വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. വിജയപുരയിൽ നിന്ന് ആരംഭിച്ച വഖ്ഫ് സ്വത്ത് തർക്കം ഇപ്പോൾ ...

‘മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ; സമുദായത്തിന് വഖഫ്‌ സ്വത്തുക്കൾ തിരിച്ചുകിട്ടിയേ തീരു’; നിലപാട് അറിയിച്ച് കാന്തപുരം വിഭാ​ഗം; മുഖപത്രത്തിൽ ലേഖനം

കോഴിക്കോട്: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് ഉറച്ച് കാന്തപുരം വിഭാ​ഗവും. സമുദായത്തിന് അവരുടെ വഖ്ഫ് സ്വത്തുക്കൾ തിരിച്ചുകിട്ടണമെന്നും കാന്തപുരം വിഭാ​ഗത്തിന്റെ മുഖപത്രമായ സിറജിൽ പറയുന്നു. വഖ്ഫ് എന്ന പൊതുസ്വത്ത് ...

വഖ്ഫ് അധിനിവേശം; മുനമ്പത്ത് ഇന്ന് SNDP-യുടെ നേതൃത്വത്തിൽ  മനുഷ്യച്ചങ്ങല; 5,000-ത്തോളം പേർ അണിനിരക്കും

കൊച്ചി: മുനമ്പത്തെ വഖ്ഫ് അധിനിവേശത്തിനെതിരെ രാഷ്ട്രീയ-മത-സമുദായ സംഘടനകൾ യോജിച്ച പ്രക്ഷോഭത്തിലേക്ക്. SNDP യോഗത്തിൻറെ നേതൃത്വത്തിൽ ചെറായി ബീച്ച് മുതൽ മുനമ്പം ബീച്ച് വരെ മനുഷ്യച്ചങ്ങല തീർക്കും. ഇന്ന് ...

വഖ്ഫ് അധിനിവേശത്തെ ചെറുക്കാനുറച്ച് കർണാടക ബി.ജെ.പി: ദൗത്യ സംഘത്തിന് രൂപം നൽകി; എല്ലാ ജില്ലകളും സന്ദർശിച്ച് വിവരശേഖരണം നടത്തും

ബെംഗളൂരു: കർഷകരുടെയും ഹൈന്ദവ മഠങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഭൂമിയിൽ അനധികൃതമായ നിരവധി വഖ്ഫ് കയ്യേറ്റങ്ങൾ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്ന കർണാടകയിൽ അധിനിവേശത്തെ ചെറുക്കാനുറച്ച് ബി.ജെ.പി കർണാടക ഘടകം ...

മുനമ്പത്ത് വഖ്ഫ് അധിനിവേശത്തിനെതിരായ സമരം; നിലനിൽപ്പിനായുള്ള തീരദേശ ജനതയുടെ പോരാട്ടം ഒരു മാസം പിന്നിടുന്നു

തിരുവനന്തപുരം: വഖ്ഫ് അധിനിവേശത്തിനെതിരായ മുനമ്പം തീരദേശ ജനതയുടെ സമരം ഒരു മാസം പിന്നിടുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 13 നാണ് മുനമ്പം തീരദേശ ജനത വഖ്ഫ് അധിനിവേശത്തിനെതിരെ റിലേ ...

തളിപ്പറമ്പിലെ വഖ്ഫ് അധിനിവേശം; നോട്ടീസ് ലഭിച്ചവരിലേറെയും മുസ്ലീം കുടുംബങ്ങൾ; പുറത്തു പറയാനും പരസ്യമായി മുന്നോട്ട് വരാനും മടിക്കുന്നു

കണ്ണൂർ: വഖ്ഫ് അധിനിവേശം അതിരുവിടുകയാണ്. കേരളത്തിൻ്റെ എല്ലാ പ്രദേശങ്ങളിലേക്കും വഖ്ഫ് അവകാശവാദങ്ങൾ വ്യാപിക്കുകയാണ്. ജനങ്ങൾ ഏറെ ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. പലരും വഖ്ഫ് അധിനിവേശത്തിനെതിരെ പരസ്യമായി രം​ഗത്ത് ...

വഖ്ഫ് കൊള്ളയുടെ ഇരയായി വയനാട് ടൗൺ‌ മസ്ജിദ് ഇമാമും; തവിഞ്ഞാലിലെ 5.77 ഏക്കർ ഭൂമിയിൽ അവകാശവാദം; ബോർഡ് ഉരുണ്ടുകളിക്കുകയാണെന്ന് ഇമാം

കൽപ്പറ്റ: വഖ്ഫിൻ്റെ കഴുകൻ കണ്ണുകൾ വയനാട് ടൗൺ‌ മസ്ജിദ് ഇമാമിന് നേരെയും. ‌വയനാട് തവിഞ്ഞാലിലെ 5.77 ഏക്കർ ഭൂമി വഖ്ഫ് സ്വത്താണെന്നാണ് ബോർഡിൻ്റെ പുതിയ അവകാശവാദം. ഇമാം ...

വനദുർഗാക്ഷേത്രത്തിന്റെ 11 ഏക്കർ ഭൂമി വഖ്ഫ് സ്വത്താക്കി മാറ്റി; അധിനിവേശം കുടകിലും

മടിക്കേരി: കർണാടകയിൽ വിജയപുരയിൽ നിന്നും ആരംഭിച്ച വഖ്ഫ് ബോർഡിന്റെ അധിനിവേശം സംസ്ഥാനമൊട്ടാകെ വ്യാപിച്ച് ഇപ്പോൾ കുടകിലും എത്തിച്ചേർന്നിരിക്കുന്നു.നൂറുകണക്കിന് വർഷങ്ങളായി ആരാധിക്കപ്പെടുന്ന വനദുർഗാ ക്ഷേത്രത്തെ വഖ്ഫ് സ്വത്താക്കി മാറ്റിയതായി ...

ആഞ്ജനേയ സ്വാമി ക്ഷേത്രത്തിനും രക്ഷയില്ല: ചിക്കബല്ലാപ്പൂരിലെ ഗുട്ടാഞ്ജനേയ ക്ഷേത്രത്തെ ഖബറിസ്ഥാനാക്കി വഖ്ഫ് അധിനിവേശം

ബെംഗളൂരു : കർണാടക സംസ്ഥാനത്ത് തുടരുന്ന വഖ്ഫ് അധിനിവേശത്തിൽ ചിക്കബല്ലാപ്പൂരിലെ ആഞ്ജനേയ ക്ഷേത്രത്തിനും ഭീഷണി. ചിക്കബെല്ലാപൂർ ജില്ലയിലെ ഷിഡ്‌ലഘട്ട താലൂക്കിലെ ബെല്ലൂട്ടി ഗ്രാമത്തിലെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് ...

മുത്തലാഖും ആർട്ടിക്കിൾ 370-യും റദ്ദാക്കിയത് പോലെ വഖ്ഫ് നിയമവും റദ്ദാക്കണം; മതനിയമം രാജ്യത്തിന് ആവശ്യമില്ല : കെ.പി. ശശികല ടീച്ചർ

വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട കാര്യം കേരളത്തിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്ന് ഹിന്ദുഐക്യ വേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചർ. വഖ്ഫ് വിഷയം ഭാരതത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമാണെന്നും ...

മുനമ്പം സമരം; ക്രൈസ്തവ സഭകളുടെ പ്രതിഷേധം തലസ്ഥാനത്തേക്കും; ഐക്യദാർഢ്യവുമായി പാളയത്ത് ചൊവ്വാഴ്ച പ്രതിഷേധക്കൂട്ടായ്മ

തിരുവനന്തപുരം: മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായി തിരുവനന്തപുരത്തും പ്രതിഷേധക്കൂട്ടായ്മ. കത്തോലിക്ക ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിലാണ് നവംബർ 12 (ചൊവ്വാഴ്ച) പ്രതിഷേധം നടക്കുക. വൈകുന്നേരം 4.30 ന് പാളയം രക്തസാക്ഷി ...

Page 1 of 3 1 2 3