ജോ ബൈഡന്റേത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഓർമ്മ നഷ്ടപ്പെടുകയാണന്ന രാഹുൽ ഗാന്ധിയുടെ പരിഹാസം ; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജോ ബൈഡന്റേത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഓർമ്മ നഷ്ടപ്പെടുകയാണന്ന രാഹുൽ ഗാന്ധിയുടെ പരിഹാസം ; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 05:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി താരതമ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ ശക്തമായി അപലപിച്ച് വിദേശകാര്യമന്ത്രാലയം. ജോ ബൈഡനെ പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഓർമ്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് മഹാരാഷ്‌ട്രയിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ പരിഹസിച്ചത്.

രാഹുലിന്റെ പരാമർശങ്ങൾ അമേരിക്കയുമായി ഇന്ത്യയ്‌ക്കുള്ള സൗഹൃദബന്ധത്തിന് ചേർന്നതല്ലെന്നും കേന്ദ്രസർക്കാരിന്റെ നിലപാടുകളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ” ഇത്തരത്തിലുള്ള അപക്വമായ പരാമർശങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് മാത്രമേ പറയാനാകൂ. ഇന്ത്യയും അമേരിക്കയും തമ്മിൽ നല്ലൊരു സൗഹൃദമാണുള്ളത്. അതിന് യോജിച്ചതല്ല ഇത്തരം പരാമർശങ്ങൾ. ഇതൊരിക്കലും കേന്ദ്രസർക്കാരിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നതല്ലെന്നും” രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്നതിന് വേണ്ടിയാണ് ജോ ബൈഡന്റെ പേരിൽ രാഹുൽ അധിക്ഷേപ പരാമർശം നടത്തിയത്. ” പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ എന്റെ സഹോദരി എന്നോട് പറഞ്ഞിരുന്നു. ഞങ്ങൾ എന്ത് പറഞ്ഞിട്ടുണ്ടോ അത് തന്നെയാണ് ആ പ്രസംഗങ്ങളിലെല്ലാം പ്രധാനമന്ത്രി ആവർത്തിക്കുന്നത്. ഒരുപക്ഷേ പ്രധാനമന്ത്രിയുടെ ഓർമ്മശക്തി നഷ്ടപ്പെട്ടിട്ടുണ്ടാകാം. അമേരിക്കൻ പ്രസിഡന്റിനും ഈ പ്രശ്‌നം ഉണ്ടായിരുന്നു. അദ്ദേഹത്തെ കാര്യങ്ങളെല്ലാം പിറകിൽ നിന്ന് ഓർമ്മപ്പെടുത്തണം. യുക്രെയ്ൻ പ്രസിഡന്റ് വന്നപ്പോൾ റഷ്യൻ പ്രസിഡന്റ് വന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ഓർമ്മ നഷ്ടപ്പെട്ടു. അതുപോലെ നമ്മുടെ പ്രധാനമന്ത്രിക്കും ഓർമ്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു” രാഹുലിന്റെ പരാമർശം.

 

Tags: MEARahul Gandhijoe biden
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies