സൗജന്യമായി എഞ്ചിനീയറിം​ഗ് പഠിച്ചാലോ? ഒപ്പം നാവികസേനയിൽ കിടിലനൊരു ജോലിയും; ഏഴിമല നാവിക അക്കാദമിയിൽ വമ്പൻ അവസരം, പെൺകുട്ടികൾക്കും അപേക്ഷിക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൗജന്യമായി എഞ്ചിനീയറിം​ഗ് പഠിച്ചാലോ? ഒപ്പം നാവികസേനയിൽ കിടിലനൊരു ജോലിയും; ഏഴിമല നാവിക അക്കാദമിയിൽ വമ്പൻ അവസരം, പെൺകുട്ടികൾക്കും അപേക്ഷിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 01:22 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ ഏഴിമലയിൽ പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ ജവർഹർലാൽ നെഹ്റു സർവകലാശാലയുടെ ബിടെക് സൗജന്യമായി പഠിക്കാൻ സുവർണാവസരം. അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ മെക്കാനിക്കൽ എന്നീ കോഴ്സുകൾ പഠിക്കാനാണ് അവസരം. നേവൽ ഓഫീസറായി ഉടൻ നിയമനത്തിനും സൗകര്യമുണ്ട്. 36 സീറ്റാണുള്ളത്.

10+2 കെഡറ്റ് എൻട്രി സ്കീമിലൂടെ എത്തുന്നവർക്ക് സ്ഥിരം കമ്മിഷനാണ് ലഭിക്കുക. എക്സിക്യൂട്ടീവ്/ ടെക്നിക്കൽ (എഞ്ചിനീയറിം​ഗ് ആൻഡ് ഇലക്ട്രിക്കൽ) ബ്രാഞ്ചുകളിലായി ആവശ്യാനുസരണം വിഭജിക്കും. ഓരോ കെഡറ്റും ഏത് ബ്രാഞ്ചിലേക്കെന്ന് അക്കാദമി തീരുമാനിക്കും. അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. പെൺകുട്ടികൾ‌ക്ക് ഏഴ് സീറ്റ് ഉണ്ടാകും. 2006 ജനുവരി രണ്ടിനും 2008 ജൂലൈ ഒന്നിനും ഇടയിലാകണം ജനനം.

മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്‌ക്ക് മൊത്തം 70 ശതമാനം മാർക്ക് പ്ലസ്ടുവിലുണ്ടാകണം. പത്തിലോ പ്ലസ്ടുവിലോ ഇം​ഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടായിരിക്കണം. നല്ല കാഴ്ചശക്തിയും മികച്ച ആരോ​ഗ്യവും പ്രധാനമാണ്. 2024-ലെ ബിടെക്കിനുള്ള ജെഇഇ മെയിനിലെ കോമൺ റാങ്ക് ലിസ്റ്റ് പരി​ഗണിച്ചാകും പ്രാഥമിക സെലക്ഷൻ. കട്ട് ഓഫ് മാർക്ക് തീരുമാനിച്ച് തെര‍ഞ്ഞെടുക്കപ്പെടും. അഞ്ച് ദിവസം നീളുന്ന സർവീസസ് സെലക്ഷൻ ബോർഡ് ഇൻ്റർവ്യൂവിന് ക്ഷണിക്കും. ബെം​ഗളൂരു, ഭോപാൽ, കൊൽക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിലാകും ഇന്റർവ്യൂ.

എസ്എസ്ബി റാങ്കിലെ മെറിറ്റ് മാത്രം നോക്കി തെരഞ്ഞെടുത്ത് നാല് വർഷത്തെ ട്രെയിനിം​ഗ് നടത്തും. പഠനം, പുസ്തകം, താമസം, ഭക്ഷണം, ചികിത്സ തുടങ്ങിയവ സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in സന്ദർശിക്കുക.

Tags: indian navyBtechKannur Naval Accademy
Share
Tweet
SendShare

More News from this section

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies