''ഭാവിയിൽ രാഷ്ട്രീയ എതിരാളികൾ കരുവാക്കിയേക്കാമെന്ന് പ്രസിഡന്റ് വിശ്വസിക്കുന്നു''; ഹണ്ടറിന് ജോ ബൈഡൻ മാപ്പ് നൽകിയതിൽ വിശദീകരണവുമായി വൈറ്റ് ഹൗസ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

”ഭാവിയിൽ രാഷ്‌ട്രീയ എതിരാളികൾ കരുവാക്കിയേക്കാമെന്ന് പ്രസിഡന്റ് വിശ്വസിക്കുന്നു”; ഹണ്ടറിന് ജോ ബൈഡൻ മാപ്പ് നൽകിയതിൽ വിശദീകരണവുമായി വൈറ്റ് ഹൗസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 09:16 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഭാവിയിൽ രാഷ്‌ട്രീയ എതിരാളികൾ ഹണ്ടർ ബൈഡനെ കരുവാക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രസിഡന്റ് ജോ ബൈഡൻ ഹണ്ടറിന് മാപ്പ് നൽകിയതെന്ന വിശദീകരണവുമായി വൈറ്റ് ഹൗസ്. പ്രസിഡന്റ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ജോ ബൈഡൻ മകൻ ഹണ്ടർ ബൈഡന് തോക്ക് കൈവശം വച്ചത് ഉൾപ്പെടെയുള്ള കേസുകളിൽ ഔദ്യോഗികമായി മാപ്പ് നൽകിയത്.

സംഭവത്തിൽ ജോ ബൈഡനെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് ഈ വിഷയത്തിൽ വിശദീകരണം നൽകിയത്. രാഷ്‌ട്രീയ എതിരാളികൾ ഹണ്ടറിനെതിരായ കേസ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും, ബൈഡൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷവും അത് തുടർന്നേക്കാമെന്നും വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി ബൈഡന്റെ ഉത്തരവിനെ പിന്തുണച്ച് കൊണ്ട് വ്യക്തമാക്കി.

” രാഷ്‌ട്രീയ എതിരാളികൾ ഈ കേസ് ദുരുപയോഗം ചെയ്യുമെന്ന് തോന്നിയതാണ് പ്രസിഡന്റ് ജോ ബൈഡൻ ഹണ്ടറിന് മാപ്പ് നൽകാനുള്ള കാരണം. ഹണ്ടർ അവരിൽ നിന്ന് വലിയ രീതിയിൽ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ബൈഡൻ വിശ്വസിക്കുന്നു. നീതിന്യായ വ്യവസ്ഥയിൽ അദ്ദേഹം വിശ്വസിക്കുന്നുണ്ട്. എങ്കിലും രാഷ്‌ട്രീയത്തിന്റെ പേരിൽ ചെയ്യാത്ത കാര്യങ്ങൾക്ക് ബൈഡന്റെ മകനായതിന്റെ പേരിൽ ഹണ്ടർ ക്രൂശിക്കപ്പെടുമെന്ന് അദ്ദേഹം വിശ്വസിക്കുന്നുവെന്നും” കരീൻ ജീൻ പിയറി പറയുന്നു

അതേസമയം ഒരു പ്രസിഡന്റ് തന്റെ കുടുംബാംഗങ്ങൾക്ക് ഇത്തരം കേസുകളിൽ മാപ്പ് നൽകുന്നത് ഇത് ആദ്യമായിട്ടല്ലെന്നും കരീൻ ജീൻ പിയറി കൂട്ടിച്ചേർത്തു. ബിൽ ക്ലിന്റൻ തന്റെ അർദ്ധസഹോദരനായ റോജറിനും, മകളുടെ ഭർതൃപിതാവായ ചാൾസ് കുഷ്‌നർക്ക് ഡോണൾഡ് ട്രംപ് സമാനമായ രീതിയിൽ മാപ്പ് നൽകിയിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാണിച്ചു.

 

 

 

Tags: WHITE HOUSEFEATURED2President Joe Bidenson Hunter BidenDemocrat
ShareTweetSendShare

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന് സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies