പിഎം ഇന്റേൺഷിപ്പ്; 1.3 ലക്ഷം അവസരങ്ങൾ, സർക്കാരിന് ലഭിച്ചത് 6.2 ലക്ഷത്തിലധികം അപേക്ഷകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിഎം ഇന്റേൺഷിപ്പ്; 1.3 ലക്ഷം അവസരങ്ങൾ, സർക്കാരിന് ലഭിച്ചത് 6.2 ലക്ഷത്തിലധികം അപേക്ഷകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 11:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീമിന് കീഴിൽ ഇതുവരെ 6.2 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി കോർപ്പറേറ്റ് കാര്യ സഹമന്ത്രി ഹർഷ് മൽഹോത്ര. ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 6.2 ലക്ഷം അപേക്ഷകരിൽ നിന്നും 1.3 ലക്ഷം പേർക്കായിരിക്കും ആദ്യഘട്ടത്തിൽ  അവസരങ്ങൾ ലഭിക്കുന്നത്.. കഴിഞ്ഞ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം ഒക്ടോബറിലാണ് സർക്കാർ പൈലറ്റ് പ്രോജക്ട് ആരംഭിച്ചത്. ആദ്യ ഘട്ട ഇന്റേൺഷിപ് നിയമന ലെറ്ററുകളും ഈ ആഴ്‌ച നൽകാൻ നിശ്ചയിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ തീയതി താത്കാലികമായി മാറ്റിവച്ചു.

കോർപ്പറേറ്റ് മേഖലയിലെയും പൊതുമേഖലയിലെയും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 500 കമ്പനികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരുകോടി വിദ്യാർത്ഥികൾക്ക് 5 വർഷത്തിനുള്ളിൽ തൊഴിൽ പരിശീലനം നൽകുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി ബജറ്റിൽ 840 കോടി രൂപ വകയിരുത്തി പദ്ധതി വിജയകരമാക്കാനാണ് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങൾ. ഇതിന്റെ ഫലങ്ങൾ നിരീക്ഷിക്കുന്നതിനും തിരുത്തൽ നടപടികൾ ഉറപ്പാക്കുന്നതിനുമുള്ള സംവിധാനവും സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു.

റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, മാരുതി സുസുക്കി ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ എന്നിവയുൾപ്പെടെ നിരവധി വലിയ സ്ഥാപനങ്ങൾ പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. യുവജനങ്ങളുടെ വിപുലമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി നവംബർ 10 ന് അവസാനിക്കാനിരുന്ന രജിസ്ട്രേഷൻ കാലയളവ് നവംബർ 15 വരെ നീട്ടിയിരുന്നു.

Tags: union-budgetApplicationsMinistry of Corporate Affairsinternship
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies