ദിവ്യാം​ഗൻ്റെ കാൽ ചവിട്ടി ഞെരിച്ച് എസ്എഫ്ഐ നേതാവിൻ്റെ ഭീഷണി; സ്വന്തം സംഘടനയിൽ നിന്ന് മർദ്ദനം അഞ്ചാം തവണ; ഒരു മണിക്കൂറോളം കെട്ടിയിട്ട് ആക്രമിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിവ്യാം​ഗന്റെ കാൽ ചവിട്ടി ഞെരിച്ച് എസ്എഫ്ഐ നേതാവിന്റെ ഭീഷണി; സ്വന്തം സംഘടനയിൽ നിന്ന് മർദ്ദനം അഞ്ചാം തവണ; ഒരു മണിക്കൂറോളം കെട്ടിയിട്ട് ആക്രമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 09:05 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സമൂഹത്തിൽ പ്രത്യേക പരി​ഗണന നൽകേണ്ടവരാണ് ​ദിവ്യാം​ഗർ. പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അവർ മറ്റുള്ളവർക്ക് മാതൃകയാണ്. അവരെ ബഹുമാനിക്കാനും തങ്ങളിലൊരാളാണെന്ന് കാണാനും പഠിക്കണം. അത്തരത്തിൽ ജീവിതത്തോട് മല്ലടിച്ച് പഠനത്തിനായി യൂണിവേഴ്സിറ്റി കോളേജിലെത്തിയതാണ് പെരുങ്കുളം കോന്നിയൂർ ചക്കിപ്പാറ സ്വദേശി മുഹമ്മദ് അനസ്. നാട്ടിൽ പാർട്ടി പ്രവർത്തനത്തിൽ സജീവം. അതേ പാർട്ടിയിൽ നിന്ന് തന്നെയാണ് തനിക്ക് നിരന്തരം അക്രമമേൽക്കുന്നതെന്ന് സങ്കടത്തിലാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ അനസ്.

കൊടി കെട്ടാൻ മരത്തിൽ കയറാനും ഇറങ്ങാനുമാണ് കുട്ടിസഖാക്കൾ നിർദ്ദേശിച്ചത്. ഇടത് കാലിന് സ്വാധീനമില്ലാത്ത അനസിന് അതിന് കഴിയില്ലെന്നത് സാമാന്യ ബോധമുള്ളവർക്ക് അറിയാവുന്നതാണ്. പറഞ്ഞത് അനുസരിക്കാത്തത് കൊണ്ടും എസ്എഫ്ഐയുടെ പ്രവർത്തനങ്ങളിൽ സജീവമാകാത്തതുമാണ് കുട്ടിസഖാക്കളെ ചൊടിപ്പിച്ചത്. പിന്നാലെയായിരുന്നു ഒരു മണിക്കൂറോളം കെട്ടിയിട്ട് ആക്രമിച്ചത്. പറയുന്നത് കേട്ടില്ലെങ്കിൽ കാൽ വെട്ടിയടെുക്കുമെന്നായിരുന്നു സ്വാധീനമില്ലാത്ത കാൽ ചവിട്ടി ഞെരിച്ചുകൊണ്ട് എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻ്റ് അമൽ ചന്ദ് ഭീഷണി മുഴക്കിയത്. ക്യാമ്പസിലെ എസ്എഫ്ഐ നേതൃത്വത്തിന്റെ ധാർഷ്ട്യത്തിന് മുൻപിൽ സ്വന്തം സംഘടനയിൽ പെട്ടവർ‌ക്ക് പോലും രക്ഷയില്ലെന്ന് തെളിയിക്കുന്നതാണ് കോളേജിലെ സംഭവം.

‘യൂണിയൻ ഓഫീസ്’ എന്ന ഓമനപ്പേരിലെ ‘ഇടിമുറി’; ഓഫീസിനോട് ചേർന്നുള്ള മുറിയിൽ വിചാരണ, മർദ്ദനം, വെല്ലുവിളി

ഒരു വർഷത്തിനിടെ അഞ്ചാം തവണയാണ് അനസിന് മർദ്ദനമേൽക്കുന്നത്. കോളേജിലെ ഓഫീസിനോട് ചേർന്നുള്ള മുറിയിലാണ് യൂണിറ്റ് ഓഫീസെന്ന് വിശേഷിപ്പിക്കുന്ന ഇടിമുറി. കോളേജിൽ ചേർന്ന സമയത്ത് റാ​ഗിംങിൽ നിന്ന് രക്ഷപ്പെടാൻ നാട്ടിലെ പാർ‌ട്ടിക്കാരെ കൊണ്ട് വിളിപ്പിച്ചപ്പോൾ തുടങ്ങിയതാണ് അനസിനോടുള്ള വൈരാ​ഗ്യം. ഓരോ തവണ മർദ്ദിക്കുമ്പോഴും നാട്ടിലെ പാർട്ടിക്കാർ ഇടപെട്ടിരുന്നു. ഇത് വൈരാ​ഗ്യം കൂടാൻ കാരണമായി. സംഭവത്തിന് പിന്നാലെ പൊലീസിൽ പരാതിപ്പെട്ടതോടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ ഇന്നലെയും ഇവർ കോളേജിലെത്തിയിരുന്നു.

Tags: SFIUniversity College TrivandrumDiffrently Abled
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies