കോൺഗ്രസ് എംപിയുടെ സീറ്റിനടിയിൽ പണം സൂക്ഷിച്ച നിലയിൽ; ഗുരുതര വെളിപ്പെടുത്തലുമായി രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് എംപിയുടെ സീറ്റിനടിയിൽ പണം സൂക്ഷിച്ച നിലയിൽ; ഗുരുതര വെളിപ്പെടുത്തലുമായി രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 01:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് എംപിയും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ് വിയുടെ രാജ്യസഭയിലെ ഇരിപ്പിടത്തിൽ നിന്നും പണം കണ്ടെത്തിയതായി രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ. പതിവ് പരിശോധനകൾക്കിടയിലാണ് ഇത് കണ്ടെത്തിയതെന്നും തുടരന്വേഷണത്തിനായി കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.

തെലങ്കാനയിൽ നിന്നുളള രാജ്യസഭാംഗമാണ് മനു അഭിഷേക് സിംഗ്‌വി. രാജ്യസഭയിലെ 222 ാം നമ്പർ സീറ്റാണ് മനു അഭിഷേക് സിംഗ്‌വിക്ക് അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെ സഭാ നടപടികൾ നീട്ടിവെച്ചതിനിടെ ആയിരുന്നു സംഭവം. വിഷയം തന്റെ ശ്രദ്ധയിൽപെട്ടപ്പോൾ അന്വേഷണത്തിനായി കൈമാറുകയായിരുന്നുവെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ കൂടിയായ ജഗ്ദീപ് ധൻകർ വിശദീകരിച്ചു.

സംഭവത്തെക്കുറിച്ച് ഒരറിവുമില്ലെന്നാണ് മനു അഭിഷേക് സിംഗ് വിയുടെ ആദ്യ പ്രതികരണം. രാജ്യസഭയിലേക്ക് പോകുമ്പോൾ 500 രൂപയുടെ ഒരു നോട്ട് മാത്രമാണ് താൻ കൈയ്യിൽ കരുതാറുളളതെന്നും ഇതാദ്യമായിട്ടാണ് ഇങ്ങനൊരു കാര്യം കേൾക്കുന്നതെന്നുമായിരുന്നു മനു അഭിഷേക് സിംഗ് വിയുടെ മറുപടി. സെഷൻ അവസാനിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് വരെ താൻ ചേമ്പറിൽ ഉണ്ടായിരുന്നുവെന്നും മനു അഭിഷേക് സിംഗ് വി പറഞ്ഞു.

12.57 ന് താൻ സഭയിലെത്തി. എന്നാൽ ഒരു മണിയോടെ സഭാ നടപടികൾ നീട്ടിവെച്ചു. 1.30 വരെ താൻ കാന്റീനിൽ തുടർന്നു. അതിന് ശേഷമാണ് പാർലമെന്റ് വിട്ടതെന്നും മനു അഭിഷേക് സിംഗ് വി പറഞ്ഞു.

Tags: ജഗ്ദീപ് ധൻകർParliamentrajyasabhaManu Abhishek SinghviRajyaSabha Chairmanമനു അഭിഷേക് സിംഗ് വിരാജ്യസഭാ ചെയർമാൻ
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies