ബിൽ അവതരിപ്പിക്കുന്നതിനിടെ വെള്ളം ആവശ്യപ്പെട്ട് രാംമോഹൻ നായിഡു ; ഉടൻ കുടിവെള്ളവുമായെത്തി സുധാമൂർത്തി ; ‘ എന്റെ അമ്മയെ പോലെ ‘ എന്ന് മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിൽ അവതരിപ്പിക്കുന്നതിനിടെ വെള്ളം ആവശ്യപ്പെട്ട് രാംമോഹൻ നായിഡു ; ഉടൻ കുടിവെള്ളവുമായെത്തി സുധാമൂർത്തി ; ‘ എന്റെ അമ്മയെ പോലെ ‘ എന്ന് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 02:59 pm IST
FacebookTwitterWhatsAppTelegram

ശീതകാല സമ്മേളനത്തിന്റെ ചൂടിലാണ് പാർലമെന്റ് . ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ചൂടേറിയ ചർച്ചകൾക്കാണ് പാർലമെൻ്റ് സാക്ഷിയാകുന്നത് . അതിനിടയിൽ ‘ ഒരമ്മയും, മകനുമായുള്ള ‘ സ്നേഹനിമിഷത്തിനും സാക്ഷ്യം വഹിച്ചു പാർലമെൻ്റ് . പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞയും രാജ്യസഭാംഗവുമായ സുധാ മൂർത്തി രാജ്യസഭയിൽ കാണിച്ച മാതൃസ്നേഹത്തിൽ എല്ലാവരും മേശപ്പുറത്ത് കയ്യടിച്ചു സന്തോഷം പ്രകടിപ്പിച്ചു.

കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡുവാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ എയർഫോഴ്‌സ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഇതിനിടെയാണ് ശബ്ദമിടറിയ അദ്ദേഹം വെള്ളം വേണമെന്ന് ചെയർമാനായ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശത്തോട് ആവശ്യപ്പെട്ടത് . അദ്ദേഹം ഉടൻ അവിടെയുള്ള ജീവനക്കാരോട് വെള്ളം കൊണ്ടുവരാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ സാഹചര്യം മനസിലാക്കിയ സുധാമൂർത്തി രാജ്യസഭാ ജീവനക്കാർ വെള്ളം കൊണ്ടുവരുന്നതിന് മുമ്പ്, തന്നെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് തന്റെ കൈവശമുണ്ടായിരുന്ന വെള്ളക്കുപ്പിയുമായി നായിഡുവിനരികിലെത്തി.

സുധാമൂർത്തിയുടെ വാത്സല്യത്തിൽ മനസ് നിറഞ്ഞ നായിഡു ഇരുകൈകളും നീട്ടി വണങ്ങി താങ്ക്യൂ മാഡം എന്ന് പറഞ്ഞാണ് സ്നേഹം പ്രകടിപ്പിച്ചത്. അമ്മയെപ്പോലെ തന്നോട് സ്‌നേഹം കാണിച്ചതിന് രാംമോഹൻ നായിഡു നന്ദി പറഞ്ഞു. രാംമോഹൻ നായിഡുവിന്റെ മറുപടിയെ നിരവധി അംഗങ്ങൾ അഭിനന്ദിച്ചു.

Tags: SUDHAMURTHY
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies