അടുക്കളയുടെ സ്ലാബിൽ ചപ്പാത്തി പരത്തുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിയാതെ പോകരുതേ..
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടുക്കളയുടെ സ്ലാബിൽ ചപ്പാത്തി പരത്തുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിയാതെ പോകരുതേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 09:07 pm IST
FacebookTwitterWhatsAppTelegram

മിക്ക ആളുകൾക്കും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ചപ്പാത്തി. പോഷകഗുണത്തിൽ ചപ്പാത്തിയുടെ സ്ഥാനം എപ്പോഴും മുൻനിരയിലാണ്. പ്രമേഹ രോഗബാധിതരും അമിത വണ്ണമുള്ളവരും രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കി ചപ്പാത്തി കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. മാവ് കുഴച്ച് ഉരുളയാക്കി ചപ്പാത്തി പരത്തിയെടുക്കാൻ മിക്ക ആളുകളും അടുക്ക സ്ലാബുകളെ ആയിരിക്കും ആശ്രയിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പരത്തുന്നത് നല്ലതാണോ? അറിയാം..

വൃത്തിയില്ലാതെ കിടക്കുന്ന സ്ലാബുകളിലിട്ട് ചപ്പാത്തി പരത്തുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും. ചപ്പാത്തിക്ക് പുറമെ മിക്ക ഹോട്ടലുകളിലും പൊറോട്ട പരത്തുന്നതും ഇത്തരം വൃത്തിരഹിതമായ സ്ലാബുകളിലായിരിക്കും. വൃത്തിയാക്കാത്ത സ്ലാബുകളിൽ നിരവധി ബാക്ടീരിയകളുണ്ടാകുന്നു. ഇത് ഛർദ്ദി, വറിളക്കം, വറുവേദന തുടങ്ങിയവയിലേക്കും ഭക്ഷ്യവിഷബാധയിലേക്കും വഴിവയ്‌ക്കുന്നു.

എന്നാൽ നന്നായി കഴുകി വൃത്തിയാക്കിയ സ്ലാബുകളിൽ ബട്ടർ പേപ്പർ വിരിച്ച് മാവ് കുഴക്കുന്നതും പരത്തുന്നതും ശരീരത്തിന് അധികം ദോഷം ചെയ്യില്ല. ഇതുവഴി ഭക്ഷണം വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്നു. അടുക്കള സ്ലാബിൽ ആവശ്യത്തിനുള്ള സ്ഥലമുള്ളതിനാൽ മാവ് കുഴയ്‌ക്കുന്നത് എളുപ്പത്തിലാക്കുന്നു. ഇതിനുപുറമെ കൃത്യമായി പരത്താനും സാധിക്കുന്നു. ഇടുങ്ങിയ സ്ഥലങ്ങളിൽ നിന്നോ ഇരുന്നോ മാവ് കുഴയ്‌ക്കുന്നതും പരത്തുന്നതും ശരീര വേദനയ്‌ക്ക് കാരണമായേക്കാം. എന്നാൽ സ്ലാബുകളിൽ പരത്തുന്നത് ജോലി കൂടുതൽ എളുപ്പത്തിലാക്കാൻ സഹായിക്കുന്നു.

Tags: SlabfoodHealthChappati
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies