ദേശീയദിന അവധി ദിവസങ്ങളിൽ അപകടങ്ങൾ കുറഞ്ഞു; ഗതാഗത, പൊതു സുരക്ഷാ പദ്ധതികൾ വിജയകരമായി നടപ്പാക്കി ഷാർജ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ദേശീയദിന അവധി ദിവസങ്ങളിൽ അപകടങ്ങൾ കുറഞ്ഞു; ഗതാഗത, പൊതു സുരക്ഷാ പദ്ധതികൾ വിജയകരമായി നടപ്പാക്കി ഷാർജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 11:15 pm IST
FacebookTwitterWhatsAppTelegram

ഷാർജ: യു.എ.ഇ.ദേശീയദിന അവധിദിവസങ്ങളിൽ ഗതാഗത, പൊതു സുരക്ഷാ പദ്ധതികൾ വിജയകരമായി നടപ്പാക്കി ഷാർജ. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ എമിറേറ്റിൽ ഗുരുതര അപകടങ്ങളോ മരണങ്ങളോ രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അവധിദിവസങ്ങളിൽ പൊതുസുരക്ഷയ്‌ക്കായി ഷാർജയിലെ പാർക്കുകളും പാർപ്പിട പ്രദേശങ്ങളും ഉൾപ്പടെയുള്ള പ്രധാന ആഘോഷ സ്ഥലങ്ങളിലായി 241 പൊലീസ് സംഘങ്ങളെ പട്രോളിങ്ങിനായി വിന്യസിച്ചിരുന്നു.

ഗതാഗത സുരക്ഷ വർദ്ധിപ്പിക്കാനും അപകടങ്ങൾ കുറയ്‌ക്കാനും മരണങ്ങളില്ലാതാക്കാനും പട്രോളിങ്ങിലൂടെ സാധിച്ചു. ഈ കാലയളവിൽ 41,443 ഫോൺ വിളികൾ ഓപ്പറേഷൻ സെന്റർ കൈകാര്യം ചെയ്തു. 999 എന്ന നമ്പറിലുള്ള എമർജൻസി കോൾ സെന്റർ 35,123 വിളികളും 901 എന്ന നമ്പറിലുള്ള നോൺ എമർജൻസി കോൾ സെന്റർ 6,320 വിളികളുമാണ് കൈകാര്യം ചെയ്തതെന്നും ഷാർജ പൊലീസ് അറിയിച്ചു.

പ്രാദേശിക ഓപ്പറേഷൻ റൂമുകളുടെ സഹായത്തോടെയാണ് പൊതുജനങ്ങളുടെ അഭ്യർത്ഥനകളോട് അതിവേഗം പ്രതികരിക്കാനായത്. ആഘോഷങ്ങളിൽ സുരക്ഷിതമായി പങ്കെടുത്തതിനും മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചതിനും ഷാർജ പൊലീസ് പൊതുജനങ്ങൾക്ക് നന്ദിയറിയിച്ചു

Tags: holidaysharjah policePATROLINGUAE National daytrasportationpublic safety
ShareTweetSendShare

More News from this section

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies