holiday - Janam TV

holiday

‘അദ്ധ്യാപകർക്ക് സമരം ചെയ്യണം, ഇന്ന് സ്കൂളിന് അവധി’; വിചിത്ര സംഭവം വട്ടിയൂർക്കാവ് എൽപിഎസിൽ; AEO സ്ഥലത്തെത്തി 

തിരുവനന്തപുരം: സമരം ചെയ്യുന്നതിനാൽ സ്കൂളിന് അവധി നൽകി തിരുവനന്തപുരം വട്ടിയൂർക്കാവ് എൽപി സ്കൂൾ അധികൃതർ. സമരം ചെയ്യുന്നതിനാൽ സ്കൂളിന് അവധി നൽകുന്നതായി വാട്‌സ്‌ആപ്പ് ​ഗ്രൂപ്പിൽ സന്ദേശമിടുകയായിരുന്നു. സംഭവമറിഞ്ഞ എഇഒ ...

നാളെ തൈപ്പൊങ്കൽ; കേരളത്തിലെ ആറ് ജില്ലകൾക്ക് നാളെ അവധി

തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് നാളെ (ജനുവരി 14) പ്രാദേശിക അവധി. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

പുതുവർഷം പ്രവാസികൾക്കും ആഘോഷിക്കാം: ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: പുതുവര്‍ഷം പ്രമാണിച്ച് ജനുവരി ഒന്നിന് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ശമ്പളത്തോട് കൂടിയ അവധി നൽകിയത്. വർഷങ്ങളായി രാജ്യത്തെ പൊതുമേഖലയ്‌ക്കൊപ്പം ...

ദേശീയദിന അവധി ദിവസങ്ങളിൽ അപകടങ്ങൾ കുറഞ്ഞു; ഗതാഗത, പൊതു സുരക്ഷാ പദ്ധതികൾ വിജയകരമായി നടപ്പാക്കി ഷാർജ

ഷാർജ: യു.എ.ഇ.ദേശീയദിന അവധിദിവസങ്ങളിൽ ഗതാഗത, പൊതു സുരക്ഷാ പദ്ധതികൾ വിജയകരമായി നടപ്പാക്കി ഷാർജ. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ എമിറേറ്റിൽ ഗുരുതര അപകടങ്ങളോ മരണങ്ങളോ ...

മഴ കനക്കും; നാളെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസർകോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ( ഡിസംബർ-3) അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ ...

ബീമാപള്ളി ഉറൂസ് :​ തിരുവനന്തപുരം നഗരസഭാ പരിധിയിൽ നാളെ അവധി

തിരുവനന്തപുരം : ബീമാപള്ളി ഉറൂസിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള ...

തിങ്കളും ചൊവ്വയും സൗജന്യ പാർക്കിങ്; ദേശീയ ദിനാഘോഷത്തിന് പൊതുഗതാഗത സമയക്രമത്തിൽ മാറ്റം

യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദുബായിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു ഇതോടെ ഞായർ മുതൽ മൂന്ന് ദിവസം എമിറേറ്റിൽ പാർക്കിങ്ങിന് ഫീ നൽകേണ്ട. ബഹുനില ...

ഫെംഗൽ: സ്കൂളുകൾക്ക് അവധി, ഉച്ചയ്‌ക്ക് ശേഷം പൊതു​ഗതാ​ഗതം നിർത്തിവെക്കും, IT കമ്പനികൾക്ക് വർക്ക് ഫ്രം ഹോം; പൊതുജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശം

ചെന്നൈ: ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിൽ ജാ​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് തമിഴ്നാട് സർക്കാർ. ശനിയാഴ്ചയോടെ ചുഴലിക്കാറ്റ് തീരംതൊടാനുള്ള സാധ്യത കണക്കിലെടുത്താണ് കർശന നിർദേശങ്ങൾ. ചുഴലിക്കാറ്റ് ...

ദേശീയ ദിനാചരണം; സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് യുഎഇ; എമിറേറ്റുകളിൽ വിപുലമായ ആഘോഷ പരിപാടികൾ

അബുദാബി: ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ യിൽ 2 ദിവസം പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കാണ് അവധി. ഡിസംബർ 2, 3 തിയതികളിലാണ് ദേശീയദിന അവധിയെന്ന് ...

വെട്ടുകാട് തിരുനാൾ; തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ വെള്ളിയാഴ്ച പ്രാദേശിക അവധി

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയത്തിലെ തിരുനാൾ പ്രമാണിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ സർക്കാർ ...

ഉപതെരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി

തിരുവനന്തപുരം: വയനാട് ലോക്‌സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നവംബർ 13ന് അവധി. ഉപതെരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്നതിനായാണ് തൊഴിൽ വകുപ്പ് അവധി പ്രഖ്യാപിച്ചത്. ഇത് ...

എറണാകുളത്ത് സ്കൂളുകൾക്ക് അവധി

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന്‌ (നവംബർ - 11) അവധി പ്രഖ്യാപിച്ചു. സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്താണ് തീരുമാനം. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള ...

54ാമത് ദേശീയ ദിനാഘോഷം: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ

മസ്കറ്റ്: ദേശീയദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ. നവംബര്‍ 20നും 21നുമാണ് അവധി. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്കാണ് അവധി. ഇതോടെ വാരാന്ത്യ അവധി ഉള്‍പ്പടെ നാല് ...

നവംബർ ഏഴിന് പൊതു അവധി; ഛത്ത് പൂജ ആഘോഷങ്ങൾക്ക് തുടക്കം

ഛത്ത് പൂജ ആഘോഷങ്ങളുടെ ഭാ​ഗമായി വെള്ളിയാഴ്ച(7) പൊതു അവധിയായി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ.‍ ‍ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് അതിഷി സർക്കാരിന്റെ നീക്കം. പൂർവാഞ്ചലി സമുദായത്തിന്റെ പ്രധാന ...

ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ! 532 ദിവസങ്ങൾ, റെക്കോർഡിട്ട് ബൈഡൻ; ലോകം കത്തിക്കയറുമ്പോൾ കടൽത്തീരത്ത് കസേരയിൽ ഉറങ്ങിയെന്ന് വിമർശകർ

ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ! 532 ദിവസങ്ങൾ, അവധിയിൽ റെക്കോർഡിട്ട് ബൈഡൻ; ലോകം കത്തിക്കയറുമ്പോൾ കടൽത്തീരത്ത് കസേരയിൽ ഉറങ്ങിയെന്ന് വിമർശകർ ജോലി കിട്ടിയിട്ട് വേണം ലീവ് ...

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി; കുട്ടികൾ ജാഗ്രതയോടെ സ്‌കൂളിൽ പോകണമെന്ന് തൃശൂർ കളക്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ (ഓഗസ്റ്റ് 5) അവധി. കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ...

കനത്ത മഴ; ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി; മണ്ണിടിച്ചിൽ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (02.08.24) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള എല്ലാ ...

കനത്ത മഴ: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (01.08.24) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള എല്ലാ ...

അവയവദാനം; ‘കാരുണ്യ’ കരുതലുമായി ഇന്ത്യൻ റെയിൽവേ; ജീവനേകുന്നവർക്ക് പ്രത്യേക അവധി

ചെന്നൈ: സമൂഹത്തിലേക്ക് അവയവദാനത്തിന്റെ മഹത്വം വിളിച്ചോതുന്ന ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ച് റെയിൽവേ. അവയവദാനം നടത്തുന്ന ജീവനക്കാർക്ക് 42 ദിവസത്തെ അവധിയാണ് ലഭിക്കുക. ഇത് സംബന്ധിച്ച് റെയിൽവേ ...

മഴയുടെ ശക്തി കുറയുന്നു? ഇന്ന് വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്; വയനാട് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതപ്പെയ്ത്തിന് അറുതിയാകുന്നു. ഇന്ന് മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട്‌, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അല‍ർട്ട് മാത്രമാണ് ...

കനത്ത മഴ; ഈ ജില്ലയ്‌ക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: ശക്തമായ കാറ്റും മഴയും നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച (20-7-2024) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ...

മഴ തന്നെ; 9 ജില്ലകളിൽ യെല്ലോ അലർട്ട്; കോട്ടയം ജില്ലയിലും ആലപ്പുഴയിലെ 4 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ ...

ഇന്നും പെരുമഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാ​ഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ യെല്ലോ ...

കനത്ത മഴ; നാളെ ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: അതിതീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ...

Page 1 of 3 1 2 3