"ചാർധാം യാത്രയുടെ ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു"; ഉഖിമഠ് ഓംകാരേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി പുഷ്കർ സിം​ഗ് ധാമി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ചാർധാം യാത്രയുടെ ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു”; ഉഖിമഠ് ഓംകാരേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി പുഷ്കർ സിം​ഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 02:07 pm IST
Facebook
Twitter
WhatsAppTelegram

ഡെറാ​ഡൂൺ: ഉഖിമഠ് ഓംകാരേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ചാർധാം യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായാണ് പുഷ്കർ സിം​ഗ് ധാമി ക്ഷേത്രദർശനം നടത്തിയത്.

ചാർധാം യാത്ര മം​ഗളകരമായി നടക്കുന്നതിന് വേണ്ടി പ്രാർത്ഥിച്ചുവെന്ന് ക്ഷേത്രദർശനത്തിന് ശേഷം പുഷ്കർ സിം​ഗ് ധാമി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ചാർധാം യാത്രയ്‌ക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും വിപുലമായി നടക്കുകയാണ്. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കും. സംസ്ഥാന സർക്കാരിന് സാധ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തും. ചാർധാം യാത്രയിൽ പങ്കെടുത്ത് ദൈവീക ചൈതന്യം അനുഭവിക്കുന്നതിനായി എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നുവെന്നും പുഷ്കർ സിം​ഗ് ധാമി പറഞ്ഞു.

ചാർധാം യാത്രയിൽ ശ്ര​ദ്ധിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും മാനദണ്ഡങ്ങളെ കുറിച്ചും പൊലീസ്, സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക്
നിർദേശം നൽകിയിട്ടുണ്ട്. ചാർധാം യാത്രയുടെ തയാറെടുപ്പുകൾ പുരോ​ഗമിക്കുകയാണ്. തീർത്ഥാടകരുടെ സുരക്ഷയ്‌ക്കായി ഇത്തവണ കൂടുതൽ ഉദ്യോ​ഗസ്ഥരെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓംകാരേശ്വർ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിക്ക് ബദരീനാഥ് – കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ് ശംഖ് സമ്മാനിച്ചു. ചാർധാം യാത്രയുടെ ഭാ​ഗമായി വരും ദിവസങ്ങളിൽ ഉന്നതതല യോഗം ചേരുമെന്ന് അധികൃതർ അറിയിച്ചു.

Tags: UkhimathPushkar Singh DhamiCM DhamiOmkareshwar
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies