CM Dhami - Janam TV

CM Dhami

പ്രധാനമന്ത്രിയുടെ ശക്തമായ നേതൃത്വം, ഉത്തരാഖണ്ഡ് സൗരോർജ്ജത്തിൽ പുതിയ വിപ്ലവം സൃഷ്ടിക്കുന്നു: പുഷ്കർ സിം​ഗ് ധാമി

ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, സംസ്ഥാനത്ത് സൗരോജ്ജ വൈദ്യുതി ഉത്പാദനത്തിൽ പുതിയ വിപ്ലവം സൃഷ്ടിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. സംസ്ഥാനം സൗരോർജ്ജ മേഖലയിൽ അതിവേ​ഗം ...

ഉത്തരാഖണ്ഡിൽ കനത്തമഴ; രുദ്രപ്രയാഗിലെ റോഡുകൾ ഒലിച്ചുപോയി, അതീവ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് രുദ്രപ്രയാഗിലെ റോഡുകൾ തകർന്നു. മഴ തുടരുന്ന സാ​ഹചര്യത്തിൽ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ സജ്ജമായിരിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി ...

പീഡനങ്ങൾ അനുദിനം വർദ്ധിക്കുന്നു; 419 മദ്രസകളിലും പരിശോധന; സുപ്രധാന തീരുമാനവുമായി ഉത്തരാഖണ്ഡ്

ഡെറാഡൂൺ: സംസ്ഥാനത്തെ മദ്രസകൾ കേന്ദ്രീകരിച്ച് പീഡനങ്ങൾ വർദ്ധിക്കുന്നതിന് പിന്നാലെ കടുത്ത നടപടിയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തെ 419 മദ്രസകളിലാണ് അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി ...

വിദേശത്ത് തൊഴിൽ തേടുന്ന യുവാക്കളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പദ്ധതി ആരംഭിച്ച് ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ : വിദേശത്ത് തൊഴിൽ തേടുന്ന യുവാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പദ്ധതിക്ക് തുടക്കം കുറിച്ച് ഉത്തരാഖണ്ഡ് സർക്കാർ. വിദേശത്ത് തൊഴിൽ ചെയ്യാൻ താത്പര്യമുള്ള യുവാക്കളെ കണ്ടെത്തി അതിൽ ...

ചാർധാം യാത്ര; തീർത്ഥാടകർക്കായി അടിയന്തര വൈദ്യസഹായം നൽകാനുള്ള വാഹനങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ചാർധാം യാത്രയിലെ തീർത്ഥാടകർക്കായി അടിയന്തര വൈദ്യസഹായം നൽകാനുള്ള വാഹനങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. തീർത്ഥാടകരുടെ യാത്ര സുഖമമാക്കാനായി എല്ലാ ...

ഉത്തരാഖണ്ഡിൽ ഹെൽത്ത് എടിഎമ്മുകൾ ആരംഭിച്ചു ; 40 ട്രൂ നെറ്റ് മെഷീനുകളുടെ ഉദ്ഘാടനം നിർവഹിച്ച് പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഹെൽത്ത് എടിഎമ്മുകൾ ഉദ്ഘാടനം ചെയത് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ കീഴിൽ (സിഎസ്ആർ) യെസ് ബാങ്കുമായി സഹകരിച്ച് ജെകെ ...

ഉത്തരാഖണ്ഡിൽ ഇലക്ട്രിക്-വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾ നടപ്പിലാക്കുന്നു ;മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡ്യയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി കേന്ദ്ര ഘനവ്യവസായി മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡ്യയുമായി കൂടികാഴ്ച നടത്തി. സംസ്ഥാനത്ത് ഇലക്ട്രിക് വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന് ...

തീർത്ഥയാത്രയ്‌ക്ക് വരുന്നവർ നിർബന്ധമായും രജിസ്ട്രേഷൻ ചെയ്യണം ; ബദരീനാഥ് യാത്രയുടെ സുഗമമാക്കാൻ പ്രത്യേക പദ്ധതികളുമായി ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലേക്ക് തീർത്ഥയാത്രയ്ക്ക് വരുന്നവർ നിർ​ബന്ധമായും രജിസ്ട്രേഷൻ ചെയ്യണമെന്ന് ഭരണകൂടം. ​​രാജ്യത്തിന് അകത്തുള്ളവർക്കും വിദേശരാജ്യങ്ങളിൽ നിന്നും തീർത്ഥാടനത്തിന് എത്തുന്നവർക്കും രജിസ്ട്രേഷൻ നിർബന്ധമാണ്. ചാർധാം തീർത്ഥയാത്രയ്ക്ക് നിരവധിപേർ എത്താൻ ...