''ഇന്ത്യയെ ഇനിയും കബളിപ്പിക്കാനാകില്ല''; ജോർജ് സൊറോസ് അടുത്ത സുഹൃത്താണെന്ന് വിശേഷിപ്പിക്കുന്ന ശശി തരൂരിന്റെ പഴയ ട്വീറ്റ് പങ്കുവച്ച് കിരൺ റിജിജു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഇന്ത്യയെ ഇനിയും കബളിപ്പിക്കാനാകില്ല”; ജോർജ് സൊറോസ് അടുത്ത സുഹൃത്താണെന്ന് വിശേഷിപ്പിക്കുന്ന ശശി തരൂരിന്റെ പഴയ ട്വീറ്റ് പങ്കുവച്ച് കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 08:33 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജോർജ് സൊറോസിനെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച് ശശി തരൂർ എംപി പങ്കുവച്ച പഴയ ട്വീറ്റുകളുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. കോൺഗ്രസിന് ജോർജ് സൊറോസുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും, ഇന്ത്യയെ ഇനിയും കബളിപ്പിക്കാനാകില്ലെന്നും കിരൺ റിജിജു ശശി തരൂരിനെതിരെ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

” ഇന്ത്യയെ ഇനിയും കബളിപ്പിക്കുവാനോ ഭീഷണിപ്പെടുത്തുവാനോ അവഗണിക്കുവാനോ കഴിയില്ല. ഇന്ത്യയെ ഒരു ഭിക്ഷാടനത്തിന്റെ കേന്ദ്രമായി കരുതുന്നവരോട് സഹതാപം മാത്രം. കാലം മാറിയെന്നും” കിരൺ റിജിജുവിന്റെ പോസ്റ്റിൽ പറയുന്നു. 2009 മെയ് 26നാണ് ജോർജ് സൊറോസ് അടുത്ത സുഹൃത്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ശശി തരൂർ പങ്കുവച്ചത്.

ജോർജ് സൊറോസും സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തിൽ വിമർശനം കടുക്കുന്നതിനിടെ ബിജെപിക്കെതിരെ വിമർശനവുമായി ശശി തരൂർ രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തെയും നയതന്ത്രരംഗത്തേയും തകർക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത് എന്നായിരുന്നു ശശി തരൂരിന്റെ ആരോപണം. ബിജെപിയുടെ സമീപനം ഇന്ത്യയ്‌ക്ക് നാണക്കേടാണെന്നും വിദേശസഖ്യകക്ഷികളുമായി ആരോഗ്യകരമായ ബന്ധം നിലനിർത്തുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്നുമാണ് ശശി തരൂർ ആരോപിച്ചത്. പിന്നാലെയാണ് ശശി തരൂരിനെതിരെ കിരൺ റിജിജു വിമർശനം ഉന്നയിച്ചത്.

ജോർജ് സൊറോസിന്റെ ശമ്പളം പറ്റുന്നയാളെ പോലെ ശശി തരൂർ പെരുമാറരുതെന്ന് കിരൺ റിജിജു പറഞ്ഞു. വ്യക്തപരമോ രാഷ്‌ട്രീയമോ ആയ താത്പര്യങ്ങൾക്കുപരി രാജ്യത്തിന്റെ താത്പര്യങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടതെന്നും കിരൺ റിജിജു പറയുന്നു. വിദേശശക്തികളുമായി ചേർന്ന് സ്വന്തം രാജ്യത്തെ നാണംകെടുത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും കിരൺ റിജിജു വ്യക്തമാക്കി.

 

Tags: BJPshashi tharoorKiren RijijuGeorge SorosFEATURED2
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies