ചെങ്കോൽ എന്നത് പാരമ്പര്യത്തിന്റെ തുടർച്ച; ധാർമ്മീക ഭരണത്തെ പ്രതിഫലിക്കുന്നു : ശശി തരൂർ
പുതിയ പാർലിമെന്റിൽ ചെങ്കോൽ സ്ഥാപിക്കുന്നതിനെ അനുകൂലിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ചെങ്കോൽ എന്നത് പാരമ്പര്യത്തിന്റെ തുടർച്ചയാണ് എന്ന സർക്കാർ വാദം ശരിയാണ്. ...